Tag: Facebook post

ശബരിമല യുവതി പ്രവേശനത്തിനായി കേസ് നല്‍കിയ പ്രേരണകുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണ! യുവതി പ്രവേശനത്തിന് പിന്നില്‍ ബിജെപിയാണെന്നതിന് തെളിവുമായി കടകംപിള്ളി സുരേന്ദ്രന്‍

ശബരിമല യുവതി പ്രവേശനത്തിനായി കേസ് നല്‍കിയ പ്രേരണകുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണ! യുവതി പ്രവേശനത്തിന് പിന്നില്‍ ബിജെപിയാണെന്നതിന് തെളിവുമായി കടകംപിള്ളി സുരേന്ദ്രന്‍

തൃശ്ശൂര്‍: ശബരിമല യുവതീ പ്രവേശനത്തിന് കേസ് നല്‍കിയതും നടത്തിയതും ബിജെപി പ്രവര്‍ത്തകര്‍ ആണെന്നതിന് തെളിവുമായി ദേവസ്വം മന്ത്രി കടംകംപള്ളി സുരേന്ദ്രന്‍. ശബരിമല യുവതീ പ്രവേശനത്തിനായി 12 വര്‍ഷം ...

കൗമാരക്കാര്‍ ലഹരിയുടെ ചതിക്കുഴിയില്‍ വീണ് പോകാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം; കേരളാ പോലീസ്

കൗമാരക്കാര്‍ ലഹരിയുടെ ചതിക്കുഴിയില്‍ വീണ് പോകാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം; കേരളാ പോലീസ്

തൃശൂര്‍: കൗമാരപ്രായക്കാര്‍ ലഹരിയുടെ ചതിക്കുഴിയില്‍ വീണ് പോകാതിരിക്കാന്‍ കുട്ടികളുടെ കാര്യങ്ങള്‍ സൂക്ഷ്മതയോടെ നോക്കുകയും അവരെ പരിഗണിക്കുകയും മനസിലാക്കുകയും അവര്‍ക്ക് വേണ്ടത് തിരിച്ചറിയുകയും ചെയ്യുന്ന അന്തരീക്ഷം വീടുകളിലുണ്ടാകണമെന്ന് കേരളാ ...

‘കെപിസിസിക്ക് വേണ്ടി രമണന്‍ ഗോദയിലേക്ക് ഇറങ്ങുന്നതാണ്’;വടകരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ പരിഹസിച്ച് എംഎം മണി

‘കെപിസിസിക്ക് വേണ്ടി രമണന്‍ ഗോദയിലേക്ക് ഇറങ്ങുന്നതാണ്’;വടകരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ പരിഹസിച്ച് എംഎം മണി

തൃശൂര്‍: വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെ പ്രഖ്യാപിച്ചതിനെ ട്രോളി വൈദ്യുത മന്ത്രി എംഎം മണി. 'കെപിസിസിക്ക് വേണ്ടി രമണന്‍ ഗോദയിലേക്ക് ഇറങ്ങുന്നതാകുമെന്നാണ്' എംഎം മണി പരിഹസിച്ചത്. ...

മാറുമറയ്ക്കല്‍ സമരങ്ങള്‍ പോലുള്ള നവോത്ഥാന മുന്നേറ്റങ്ങളെ പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയ എന്‍സിഇആര്‍ടി നടപടി അപലപനീയം; മുഖ്യമന്ത്രി

മാറുമറയ്ക്കല്‍ സമരങ്ങള്‍ പോലുള്ള നവോത്ഥാന മുന്നേറ്റങ്ങളെ പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയ എന്‍സിഇആര്‍ടി നടപടി അപലപനീയം; മുഖ്യമന്ത്രി

തൃശൂര്‍; ഒമ്പതാം ക്ലാസിലെ ചരിത്രപാഠപുസ്തകത്തില്‍ നിന്നും നവോത്ഥാന മുന്നേറ്റങ്ങളെ ഒഴിവാക്കിയ എന്‍സിഇആര്‍ടിയുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന മുന്നേറ്റങ്ങളെയും വിശിഷ്യ ഇന്ത്യയിലെ ദളിത് ...

ന്യൂസിലാന്റിലെ മുസ്ലീം പള്ളികളില്‍ നടന്ന ഭീകരാക്രമണം അത്യന്തം ഹൃദയഭേദകം;  ഹൃദയം തകര്‍ന്നവര്‍ക്കൊപ്പം വേദന പങ്കിടുന്നുവെന്ന് മുഖ്യമന്ത്രി

ന്യൂസിലാന്റിലെ മുസ്ലീം പള്ളികളില്‍ നടന്ന ഭീകരാക്രമണം അത്യന്തം ഹൃദയഭേദകം; ഹൃദയം തകര്‍ന്നവര്‍ക്കൊപ്പം വേദന പങ്കിടുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകത്തെ ഞെട്ടിച്ച ന്യൂസിലാന്റിലെ രണ്ടു മുസ്ലീം പള്ളികളില്‍ നടന്ന ഭീകരാക്രമണം അത്യന്തം ഹൃദയഭേദകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തില്‍ ...

കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടില്‍പ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണ്; ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ടോം വടക്കനെ പരിഹസിച്ച് വിടി ബല്‍റാം

കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടില്‍പ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണ്; ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ടോം വടക്കനെ പരിഹസിച്ച് വിടി ബല്‍റാം

തൃശൂര്‍; ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ മുന്‍ ദേശീയ വക്താവ് ടോം വടക്കനെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. വടക്കൂന്നും തെക്കൂന്നുമൊക്കെ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക് പോകുന്നത് ...

തിരക്കുള്ളതിനാല്‍ സ്ഥാനാര്‍ത്ഥി എത്തിയിട്ടില്ല; സ്ഥാനാര്‍ത്ഥിയുടെ പേരില്ലാത്ത യുഡിഎഫ് ചുവരെഴുത്തുകളെ ട്രോളി എംഎം മണി

തിരക്കുള്ളതിനാല്‍ സ്ഥാനാര്‍ത്ഥി എത്തിയിട്ടില്ല; സ്ഥാനാര്‍ത്ഥിയുടെ പേരില്ലാത്ത യുഡിഎഫ് ചുവരെഴുത്തുകളെ ട്രോളി എംഎം മണി

തൃശൂര്‍: സ്ഥാനാര്‍ത്ഥിയുടെ പേരില്ലാതെ ഉള്ള യുഡിഎഫ് തെരഞ്ഞെടുപ്പ് ചുവരെഴുത്തുകളെ ട്രോളി വൈദ്യുത മന്ത്രി എംഎം മണി. കട്ടവെയിറ്റിംഗ് എന്ന ഹാഷ് ടാഗോടെ സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതാത്ത ചുമരെഴുത്തിന്റെ ...

എടിഎം കാര്‍ഡ് തട്ടിപ്പ് തടയാം ഇങ്ങനെ..; മുന്‍കരുതലുമായി കേരളാ പോലീസ്

എടിഎം കാര്‍ഡ് തട്ടിപ്പ് തടയാം ഇങ്ങനെ..; മുന്‍കരുതലുമായി കേരളാ പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ പെരുകുകയാണ്. അതുകൊണ്ട് ഇത്തരം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില മുന്‍കരുതലുകളെ പരിചയപ്പെടുത്തുകയാണ് ...

സംസ്ഥാനത്തെ മ്യൂസിയങ്ങള്‍ അന്താരാഷ്ട്രാ നിലവാരത്തിലേക്ക്; നൂതന രീതിയായ കഥ പറയുന്ന മ്യൂസിയങ്ങളാക്കാനുള്ള നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ മ്യൂസിയങ്ങള്‍ അന്താരാഷ്ട്രാ നിലവാരത്തിലേക്ക്; നൂതന രീതിയായ കഥ പറയുന്ന മ്യൂസിയങ്ങളാക്കാനുള്ള നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി

തൃശൂര്‍: മ്യൂസിയങ്ങളെ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതികള്‍ സര്‍ക്കാരിന്റെ കഴിഞ്ഞ ആയിരം ദിവസത്തിനുള്ളില്‍ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഥ പറയുന്ന മ്യൂസിയങ്ങള്‍ എന്ന നൂതന രീതിയില്‍ ...

പ്രളയ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച കെയര്‍ കേരള പദ്ധതി; പൂര്‍ത്തിയായ വീടുകളുടെ താക്കോള്‍ മുഖ്യമന്ത്രി നാളെ കൈമാറും

പ്രളയ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച കെയര്‍ കേരള പദ്ധതി; പൂര്‍ത്തിയായ വീടുകളുടെ താക്കോള്‍ മുഖ്യമന്ത്രി നാളെ കൈമാറും

തൃശൂര്‍:പ്രളയ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച കെയര്‍ കേരള പദ്ധതി പ്രകാരം നിര്‍മ്മാണം ആരംഭിച്ച രണ്ടായിരം വീടുകളില്‍ ആദ്യം പൂര്‍ത്തിയായ 228 വീടുകള്‍ നാളെ കൈമാറുമെന്ന് ...

Page 3 of 5 1 2 3 4 5

Don't Miss It

Recommended