Tag: election news

jaffer idukki

പെരുമ്പാവൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് ജാഫര്‍ ഇടുക്കി

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് സിനിമാ താരം ജാഫര്‍ ഇടുക്കി. അശമന്നൂര്‍, രായമംഗലം പഞ്ചായത്തുകളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടിയാണ് ജാഫര്‍ വോട്ട് അഭ്യര്‍ഥിച്ചത്. ...

Chettyalathur

ഘോര വനത്തിനുള്ളിലെ ഗ്രാമത്തില്‍ ഇനി ബാക്കിയുള്ളത് 162 വോട്ടര്‍മാര്‍ മാത്രം

ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ ഘോര വനത്തിനുള്ളിലെ ചെട്യാലത്തൂര്‍ വനഗ്രാമത്തില്‍ ഇനിയുള്ളത് 162 വോട്ടര്‍മാര്‍ മാത്രം. കന്നുകാലി വളര്‍ത്തലും കൃഷിപ്പണികളുമായി ആദിമനിവാസികളും ചെട്ടിസമുദായക്കാരും വിരലിലെണ്ണാവുന്ന കുടിയേറ്റക്കാരുമാണ് ഉള്‍വന ...

gayathri suresh

സ്ത്രീ ഭരിച്ചാല്‍ നാട് നന്നാകുമെന്നു ഉറച്ചു വിശ്വസിക്കുന്നു; തൃശൂരിന്റെ രാത്രികള്‍ സജീവമാക്കണമെന്ന് ഗായത്രി സുരേഷ്

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണം ചൂട്പിടിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളോട് ചില ആഗ്രഹങ്ങള്‍ പങ്കുവെയ്ക്കുകയാണ് ചലചിത്ര നടി ഗായത്രി സുരേഷ്. ജില്ല ഇനിയും ഏറെ വികസിക്കാനുണ്ടെന്നാണ് താരം പറയുന്നത്. ഗായത്രിയുടെ വാക്കുകള്‍ ...

kila

കില കാത്തിരിക്കുന്നു… തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പിന്നെ ജനപ്രതിനിധികള്‍ക്ക് ബോധവല്‍ക്കരണം വേണം

റാന്നി: തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പിന്നെ ജനപ്രതിനിധികളെ കാത്തിരിക്കുന്നത് പരിശീലന കാലമാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്ക് ഭരണപരവും ആസൂത്രണ നിര്‍വഹണവുമായ ബോധവല്‍ക്കരണം നല്‍കാനാണ് പരിശീലനം. അതിനായുള്ള തയ്യാറെടുപ്പ് കേരള ...

സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശം ലംഘിക്കുന്നു; കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍

സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശം ലംഘിക്കുന്നു; കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശം ലംഘിക്കുന്നുവെന്ന് കലക്ടര്‍. ഭവന സന്ദര്‍ശനത്തില്‍ ഒരു സമയം സ്ഥാനാര്‍ത്ഥിക്കൊപ്പം പരമാവധി അഞ്ചു പേര്‍ മാത്രമേ പാടുള്ളൂ എന്ന തെരഞ്ഞെടുപ്പു കമ്മിഷന്റെ ...

pariyaram town

സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയോ ചുവരെഴുത്തോ ഇല്ല, രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നം പോലും ഇല്ല; തെരഞ്ഞെടുപ്പായിട്ടും പരിയാരം കവല എന്താ ഇങ്ങനെ..?

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ചൂടില്‍ സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളം സ്ഥാനാര്‍ത്ഥികളുടേയും രാഷ്ട്രീയപാര്‍ട്ടികളുടേയും പോസ്റ്ററുകളും ബാനറുകളും കൊണ്ട് നിറയുകയാണ് കേരളം. എന്നാല്‍ നെടുമങ്ങാട് നഗരസഭയിലെ 35ാം വാര്‍ഡായ പരിയാരത്ത് സ്ഥാനാര്‍ത്ഥികളുടെ ...

election 2020/ voter

വോട്ട് സമയം തീരുന്ന ആറുമണിക്ക് അവസാനത്തെയാളായി രാജന് വോട്ടു ചെയ്യണം; കാരണം ഇതാണ്

തൃശൂര്‍: തിരക്കില്ലാത്ത സമയത്ത് ക്യുവില്‍ കാത്തുനില്‍ക്കാതെ വോട്ട് രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരാണ് ഏറെയും. എന്നാല്‍ വോട്ട് സമയം തീരുന്ന ആറുമണി നേരത്ത് അവസാനത്തെയാളായി വോട്ടു ചെയ്യാന്‍ അനുവദിക്കണമെന്നാണ് രാജന്റെ ...

election 2020/ Voting

പ്രത്യേക വോട്ടര്‍മാര്‍ കൂടുതല്‍ തിരുവനന്തപുരത്ത്; ആരാണ് ഈ ‘സ്‌പെഷ്യല്‍ വോട്ടര്‍മാര്‍’..?

തിരുവനന്തപുരം: കൊവിഡ് കാല തെരഞ്ഞെടുപ്പ് എല്ലാംകൊണ്ടും പ്രത്യേകതയുള്ളതാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിലും വോട്ട് ചെയ്യുന്നതിലുമെല്ലാം ചില മാനദണ്ഡങ്ങള്‍ നമ്മള്‍ പാലിക്കേണ്ടതുണ്ട്. അതുപോലെതന്നെ 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ കുറച്ച് 'സ്‌പെഷ്യല്‍' ...

newly wed couple/ election campaign

കല്ല്യാണം ആയാലും വോട്ട് ചോദിച്ച് തേരാപ്പാരാ നടപ്പ്; കതിര്‍മണ്ഡപത്തില്‍ നിന്നു സുഹൃത്തിനു വേണ്ടി വോട്ട് തേടി നവദമ്പതികള്‍

കൊടുങ്ങല്ലൂര്‍: കല്ല്യാണമൊന്നും ഒരു പ്രശ്‌നമേയല്ല. വോട്ട് ചോദിക്കല്‍ മുറപോലെ നടക്കും. കതിര്‍മണ്ഡപത്തില്‍ നിന്നു സുഹൃത്തിനു വേണ്ടി വോട്ട് അഭ്യര്‍ഥിച്ചു നവദമ്പതികള്‍ പ്രചാരണ രംഗത്ത്. നഗരസഭ കക്കമാടന്‍ തുരുത്ത് ...

cake / election

പാര്‍ട്ടി ഏതായാലും കേക്ക് റെഡി; കുഞ്ഞുമോന്‍ തിരക്കിലാണ്

മലപ്പുറം: തെരഞ്ഞെടുപ്പ് അടുത്തതോടെ കേക്കുണ്ടാക്കുന്നതിന്റെ തിരക്കിലാണ് മലപ്പുറത്തെ കുഞ്ഞുമോന്‍. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ചിഹ്നം ഡിസൈന്‍ ചെയ്തുള്ള കേക്കുകളാണ് കുഞ്ഞുമോന്റെ സ്‌പെഷ്യല്‍ ഐറ്റം. പ്രത്യേക രാഷ്ട്രീയം ഒന്നുമില്ല കുഞ്ഞുമോന്, ...

Page 5 of 6 1 4 5 6

Don't Miss It

Recommended