Tag: election 2020

Kuppamala Veeran | Kerala news

പത്ത് കിലോമീറ്റർ നടന്നെത്തിയിട്ടും, രേഖകളില്ലെന്ന് പറഞ്ഞ് മാറ്റി നിർത്തി; ഒടുവിൽ വീരന് തുണയായി പ്രൊമോട്ടർ; വിരലിൽ മഷി പുരട്ടി തന്നെ മടക്കം

കരുളായി: സ്വന്തം ഊരിൽ നിന്നും ആരും വോട്ട് ചെയ്യാനായി എത്താതിരുന്നിട്ടും ഒറ്റയ്ക്ക് 10 കിലോമീറ്റർ നടന്ന് വോട്ട് ചെയ്യാനായി എത്തിയ വീരനെ രേഖകൾ കൈയ്യിലില്ലാത്തതിന്റെ പേരിൽ മാറ്റി ...

election poster removing

പരസ്പരം മത്സരിച്ചവര്‍ ഒന്നുചേര്‍ന്നു പോസ്റ്ററുകളും ബാനറുകളും നീക്കി; തെരഞ്ഞെടുപ്പിന് ശേഷം തെരുവോരങ്ങള്‍ വെടിപ്പാക്കി മാതൃകയായി കൊച്ചിയിലെ സ്ഥാനാര്‍ത്ഥികള്‍

കൊച്ചി: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് അവസാനിച്ചു. മത്സരച്ചൂടില്‍ പുകഞ്ഞിരുന്ന രാഷ്ടീയ ക്യാമ്പുകള്‍ തണുത്ത് തുടങ്ങി. ഇനി വോട്ടെണ്ണലിന്റെ ദിനങ്ങള്‍ എണ്ണി കഴിയുകയാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ...

george

വോട്ട് പിടിക്കാന്‍ ‘എബിസിഡിഇ’ ഉണ്ട്; പ്രചരണത്തിന് ജോര്‍ജിന് ആരെയും പുറത്തു നിന്ന് വിളിക്കേണ്ട

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കുമ്പോള്‍ പ്രചരണത്തിന്റെ തിരക്കിലാണ് സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികള്‍. വോട്ട് പിടിക്കാന്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിക്കാരും അനുഭാവികളും സുഹൃത്തുക്കളുമെല്ലാം നെട്ടോട്ടമോടുമ്പോള്‍ ഇവിടെ കൊച്ചിയില്‍ അപ്പനും അഞ്ചു ...

jaffer idukki

പെരുമ്പാവൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് ജാഫര്‍ ഇടുക്കി

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് സിനിമാ താരം ജാഫര്‍ ഇടുക്കി. അശമന്നൂര്‍, രായമംഗലം പഞ്ചായത്തുകളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടിയാണ് ജാഫര്‍ വോട്ട് അഭ്യര്‍ഥിച്ചത്. ...

ag george

ഇലക്ഷന്‍ പ്രചരണത്തിന് ഇറങ്ങിയില്ല, വോട്ടര്‍മാരോട് വോട്ട് ചോദിച്ചില്ല, മത്സര രംഗത്തു നിന്നു പിന്മാറിയിട്ടും 150 വോട്ട് ഭൂരിപക്ഷത്തില്‍ എജി ജോര്‍ജ് ജയിച്ചു

കോതമംഗലം: തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് പിടിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ നേട്ടോട്ടമോടുമ്പോള്‍ ഇലക്ഷന്‍ പ്രചരണത്തിന് ഇറങ്ങാതെ, വോട്ടര്‍മാരോട് വോട്ട് ചോദിക്കാതെ ജയിച്ച ചരിത്രം എജി ജോര്‍ജിന് മാത്രം സ്വന്തം. മാതിരപ്പിള്ളി ...

Chettyalathur

ഘോര വനത്തിനുള്ളിലെ ഗ്രാമത്തില്‍ ഇനി ബാക്കിയുള്ളത് 162 വോട്ടര്‍മാര്‍ മാത്രം

ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ ഘോര വനത്തിനുള്ളിലെ ചെട്യാലത്തൂര്‍ വനഗ്രാമത്തില്‍ ഇനിയുള്ളത് 162 വോട്ടര്‍മാര്‍ മാത്രം. കന്നുകാലി വളര്‍ത്തലും കൃഷിപ്പണികളുമായി ആദിമനിവാസികളും ചെട്ടിസമുദായക്കാരും വിരലിലെണ്ണാവുന്ന കുടിയേറ്റക്കാരുമാണ് ഉള്‍വന ...

gayathri suresh

സ്ത്രീ ഭരിച്ചാല്‍ നാട് നന്നാകുമെന്നു ഉറച്ചു വിശ്വസിക്കുന്നു; തൃശൂരിന്റെ രാത്രികള്‍ സജീവമാക്കണമെന്ന് ഗായത്രി സുരേഷ്

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണം ചൂട്പിടിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളോട് ചില ആഗ്രഹങ്ങള്‍ പങ്കുവെയ്ക്കുകയാണ് ചലചിത്ര നടി ഗായത്രി സുരേഷ്. ജില്ല ഇനിയും ഏറെ വികസിക്കാനുണ്ടെന്നാണ് താരം പറയുന്നത്. ഗായത്രിയുടെ വാക്കുകള്‍ ...

സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശം ലംഘിക്കുന്നു; കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍

സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശം ലംഘിക്കുന്നു; കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശം ലംഘിക്കുന്നുവെന്ന് കലക്ടര്‍. ഭവന സന്ദര്‍ശനത്തില്‍ ഒരു സമയം സ്ഥാനാര്‍ത്ഥിക്കൊപ്പം പരമാവധി അഞ്ചു പേര്‍ മാത്രമേ പാടുള്ളൂ എന്ന തെരഞ്ഞെടുപ്പു കമ്മിഷന്റെ ...

pariyaram town

സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയോ ചുവരെഴുത്തോ ഇല്ല, രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നം പോലും ഇല്ല; തെരഞ്ഞെടുപ്പായിട്ടും പരിയാരം കവല എന്താ ഇങ്ങനെ..?

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ചൂടില്‍ സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളം സ്ഥാനാര്‍ത്ഥികളുടേയും രാഷ്ട്രീയപാര്‍ട്ടികളുടേയും പോസ്റ്ററുകളും ബാനറുകളും കൊണ്ട് നിറയുകയാണ് കേരളം. എന്നാല്‍ നെടുമങ്ങാട് നഗരസഭയിലെ 35ാം വാര്‍ഡായ പരിയാരത്ത് സ്ഥാനാര്‍ത്ഥികളുടെ ...

election 2020/ voter

വോട്ട് സമയം തീരുന്ന ആറുമണിക്ക് അവസാനത്തെയാളായി രാജന് വോട്ടു ചെയ്യണം; കാരണം ഇതാണ്

തൃശൂര്‍: തിരക്കില്ലാത്ത സമയത്ത് ക്യുവില്‍ കാത്തുനില്‍ക്കാതെ വോട്ട് രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരാണ് ഏറെയും. എന്നാല്‍ വോട്ട് സമയം തീരുന്ന ആറുമണി നേരത്ത് അവസാനത്തെയാളായി വോട്ടു ചെയ്യാന്‍ അനുവദിക്കണമെന്നാണ് രാജന്റെ ...

Page 3 of 6 1 2 3 4 6

Don't Miss It

Recommended