Tag: dalit

murder | bignewskerala

വീണ്ടും ദുരഭിമാനക്കൊല, മുസ്ലീം യുവതിയെ പ്രണയിച്ച ദളിത് യുവാവിനെ വെട്ടിക്കൊന്നു

ബംഗളുരു: രാജ്യത്തെ നടുക്കി വീണ്ടും ദുരഭിമാനക്കൊല. ഇതര മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന് 25 കാരനായ യുവാവിനെ കൊലപ്പെടുത്തി. കര്‍ണാടകയിലെ കലബുറഗി ജില്ലയിലാണ് നടുക്കുന്ന സംഭവം. വാദിടൗണിലെ ഭീമാ ...

students| bignewskerala

ദളിത് യുവതി പാചകം ചെയ്ത ഭക്ഷണം നിരസിച്ച് വിദ്യാര്‍ത്ഥികള്‍, കര്‍ശന നടപടിയുമായി സ്‌കൂള്‍ അധികൃതര്‍

ഡെറാഡൂണ്‍: ദളിത് യുവതി പാചകം ചെയ്ത ഭക്ഷണം നിരസിച്ച് വിദ്യാര്‍ത്ഥികള്‍. ഉത്തരാഖണ്ഡിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഭക്ഷണം നിരസിച്ചത്. സംഭവത്തില്‍ ജില്ലാ മജിസ്ട്രേറ്റ് നരേന്ദര്‍ സിംഗ് ...

death | bignewskerala

മുസ്ലീം യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തു, യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് കുത്തിക്കൊന്ന് ബന്ധുക്കള്‍, നടുക്കം

മുസ്ലീം യുവതിയെ വിവാഹംം ചെയ്തതിന് ദലിത് യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് കുത്തിക്കൊന്നു. ഹൈദരാബാദിലാണ് നാടിനെ നടുക്കുന്ന സംഭവം. കാര്‍ വില്‍പനക്കാരനായ ബി.നാഗരാജുവാണ് (25) ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. ഭാര്യയുടെ ...

youth congress leader | bignewskerala

ദളിതനായതുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി, ആരോപണവുമായി യുവനേതാവ് രംഗത്ത്; ജാതിയും മതവും നോക്കി വെട്ടിക്കീറുന്ന നേതാക്കളാണ് ഈ പ്രസ്ഥാനത്തിന്റെ ശാപമെന്ന് പ്രതികരണം

തൃശ്ശൂര്‍: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ അന്യായമായി നീക്കം ചെയ്തെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് വൈശാഖ് ഇത്താഡന്‍. അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിന്റെ പിറ്റേ ...

dalit employee | bignewskerala

തന്നോടൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു, ദളിത് തൊഴിലാളികളെ അടിച്ച് അവശരാക്കി കോണ്‍ട്രാക്ടര്‍, മര്‍ദിച്ചത് ജാതിപ്പേര് വിളിച്ചുകൊണ്ട്; കേസ്

കൊല്ലം: ദളിത് തൊഴിലാളികളെ തന്നോടൊപ്പം ഭക്ഷണം കഴിച്ചുവെന്ന് പറഞ്ഞ് ക്രൂരമായി മര്‍ദ്ദിച്ച് കോണ്‍ട്രാക്ടര്‍. കൊല്ലം കൊട്ടാരക്കര ഓടനാവട്ടത്താണ് ദാരുണ സംഭവം നടന്നത്. കിണറുപണിയ്ക്കായി കര്‍ണ്ണാടകയില്‍ കൊണ്ടുപോയ തൊഴിലാളികളെയാണ് ...

രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല; ഗുജറാത്തില്‍ ഇതര ജാതിക്കാരിയെ വിവാഹം ചെയ്തതിന് ദളിത് യുവാവിനെ ഭാര്യ വീട്ടുകാര്‍ വെട്ടിക്കൊന്നു

രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല; ഗുജറാത്തില്‍ ഇതര ജാതിക്കാരിയെ വിവാഹം ചെയ്തതിന് ദളിത് യുവാവിനെ ഭാര്യ വീട്ടുകാര്‍ വെട്ടിക്കൊന്നു

അഹമ്മദാബാദ്: രാജ്യത്തെ നടുക്കി വീണ്ടും ദുരഭിമാനക്കൊല. ഗുജറാത്തിലാണ് സംഭവം നടന്നത്. ഇതര ജാതിക്കാരിയെ വിവാഹം ചെയ്തതിനാണ് ദളിത് യുവാവിനെ ഭാര്യ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. ഹരേഷ് സോളങ്കി എന്നയാളെയാണ് ...

Don't Miss It

Recommended