Tag: covid kerala

janamaithri-police

ഉപജീവനത്തിനായി കോഴിക്കുഞ്ഞുങ്ങളെ വീട്ടിലെത്തിച്ചു നല്‍കി; കൊവിഡ് മൂലം ജീവിതം വഴിമുട്ടിയ ഭിന്നശേഷിക്കാരന് താങ്ങായി ജനമൈത്രി പോലീസ്

ഇരിങ്ങാലക്കുട: ഉപജീവനത്തിനായി കോഴിക്കുഞ്ഞുങ്ങളെ വീട്ടിലെത്തിച്ചു നല്‍കി കൊവിഡ് മൂലം ജീവിതം വഴിമുട്ടിയ ഭിന്നശേഷിക്കാരന് താങ്ങായി ജനമൈത്രി പോലീസ്. കാലുകള്‍ക്ക് സ്വാധീനമില്ലാതെ ജീവിതം വീല്‍ചെയറിലായ പോത്താനി സ്വദേശി നെല്ലിപറമ്പില്‍ ...

kseb

അപേക്ഷ വാങ്ങി 24മണിക്കൂറിനകം വൈദ്യുതി കണക്ഷന്‍; വിദ്യാര്‍ത്ഥികള്‍ക്കു പഠനത്തിനായി പുതിയ ടാബും വാങ്ങി നല്‍കി, മാതൃകയായി കെഎസ്ഇബി ജീവനക്കാര്‍

ആറ്റിങ്ങല്‍: അപേക്ഷ വാങ്ങി 24മണിക്കൂറിനകം വൈദ്യുതി കണക്ഷന്‍ നല്‍കി ഒപ്പം വിദ്യാര്‍ത്ഥികള്‍ക്കു പഠനത്തിനായി പുതിയ ടാബും വാങ്ങി നല്‍കി മാതൃകയായി കെഎസ്ഇബി ജീവനക്കാര്‍. കെഎസ്ഇബിയുടെ അവനവഞ്ചേരി ഇലക്ട്രിക്കല്‍ ...

covid

ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാര്‍ക്കു കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നു

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാര്‍ക്കു കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നു. ടെക്നോപാര്‍ക്കിലെ ഐടി കമ്പനികളിലെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ടെക്നോപാര്‍ക്ക് എംപ്ലോയീസ് കോ-ഓപറേറ്റിവ് ആശുപത്രി സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ...

covid | bignewskerala

രോഗികളുടെ എണ്ണം കുറയുന്നു, കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 18,853 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ ...

family

പെരുന്നാള്‍ ആഘോഷം വേണ്ട, ആ തുകകൊണ്ട് സമൂഹ അടുക്കളയില്‍ ഒരു ദിവസത്തെ ഭക്ഷണം നല്‍കി മാതൃകാകുടുംബം

വണ്ണപ്പുറം: കൊവിഡ് കാലത്ത് പെരുന്നാള്‍ ആഘോഷങ്ങള്‍ ചുരുക്കി ആ തുകകൊണ്ട് വിശക്കുന്നവര്‍ക്ക് അന്നം നല്‍കി മാതൃകാകുടുംബം. പ്ലാന്റേഷന്‍ കവല വാണിയപ്പുരയില്‍ സഹീര്‍ -ഹസീന ദമ്പതികളും അവരുടെ മക്കളുമാണ് ...

dyfi

കൊവിഡ് ബാധിച്ച് ആരും നോക്കാനില്ലാതെ വീടിനുള്ളില്‍ ഉറുമ്പരിച്ച് 74കാരി; ആശുപത്രിയില്‍ എത്തിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നന്മ

വാകത്താനം: കൊവിഡ് ബാധിച്ച് ആരും നോക്കാനില്ലാതെ വീടിനുള്ളില്‍ ഉറുമ്പരിച്ച് കിടന്ന 74 വയസ്സുകാരിയെ ആശുപത്രിയില്‍ എത്തിച്ച് നന്മയുടെ വെളിച്ചമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ദിവസങ്ങളായി ആഹാരം കഴിക്കാതെ ഉറുമ്പരിച്ച് ...

lock-down

ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പുതുക്കി; റസ്റ്ററന്റുകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 7.30വരെ പ്രവര്‍ത്തിക്കാം, രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് യാത്ര ചെയ്യാം

തിരുവനന്തപുരം: ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവിറങ്ങി. റസ്റ്ററന്റുകള്‍ക്ക് രാവിലെ 7 മണി മുതല്‍ രാത്രി 7.30വരെ പ്രവര്‍ത്തിക്കാം. പാഴ്‌സലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ...

cm

ആരും പട്ടിണി കിടക്കില്ല…! ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടില്‍ എത്തിച്ചു നല്‍കും; പുറത്തു പോകുന്നവര്‍ പോലീസില്‍ നിന്ന് പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കരുതെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടില്‍ എത്തിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലായിടത്തും ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ...

community-kitchen

ദിവസവും രണ്ടു നേരം ഭക്ഷണം എത്തിക്കും; കൊവിഡ് ബാധിച്ചു ഒറ്റപ്പെട്ടു, ആഹാരത്തിന് ബുദ്ധിമുട്ടുന്നവര്‍ക്കായി കേരളത്തിലുടനീളം സമൂഹ അടുക്കളകള്‍ തുറക്കുന്നു

മൂവാറ്റുപുഴ: കൊവിഡ് ബാധിച്ചു ഒറ്റപ്പെട്ടു, ആഹാരത്തിന് ബുദ്ധിമുട്ടുന്നവര്‍ക്കായി കേരളത്തിലുടനീളം സമൂഹ അടുക്കളകള്‍ തുറക്കുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ വാളകം പഞ്ചായത്തില്‍ കൊവിഡ് ബാധിതര്‍ക്കു ഭക്ഷണം എത്തിക്കാന്‍ ഡിവൈഎഫ്‌ഐയുടെ ...

covid

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് 7.30 വരെ തുറക്കാം; ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അടിയന്തര പ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും. *ചരക്കുവാഹനങ്ങള്‍ തടയില്ല. അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കാന്‍ ഓട്ടോ, ടാക്‌സി ...

Page 3 of 10 1 2 3 4 10

Don't Miss It

Recommended