Tag: covid 19 symptoms

covid-vaccine

മെയ് ഒന്നു മുതല്‍ പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കൊവിഡ് വാക്‌സീന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മേയ് 1 മുതല്‍ തുടങ്ങുന്ന മൂന്നാംഘട്ട കൊവിഡ് വാക്‌സിനേഷനില്‍ പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സീന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി ...

covid-test

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍; കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. 48 മണിക്കൂര്‍ ...

covid-case

കൊവിഡ് വ്യാപനം; ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ ഇനി മുതല്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ചടങ്ങുകള്‍ ഇനി മുതല്‍ കൊവിഡ് ജാഗ്രതാ ...

covid

നിന്നു യാത്ര ചെയ്യാന്‍ അനുവദിക്കരുത്; ബസുകളില്‍ പരിശോധന കര്‍ശനമാക്കി മോട്ടര്‍ വാഹന വകുപ്പ്, നിര്‍ദേശം ലംഘിക്കുന്ന ബസുകള്‍ക്ക് എതിരെ നടപടി

കോട്ടയം: സംസ്ഥനാത്ത് കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബസുകളില്‍ പരിശോധന കര്‍ശനമാക്കി മോട്ടര്‍ വാഹന വകുപ്പ്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഡി മഹേഷിന്റെ നിര്‍ദേശ പ്രകാരം ബസ് ...

health-ministry

കേരളത്തില്‍ ഒരു ശതമാനം പോലും വാക്സിന്‍ പാഴാകുന്നില്ല; മറ്റുപല സംസ്ഥാനങ്ങളിലും വിതരണത്തില്‍ പിടിപ്പുകേടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കേരളത്തില്‍ ഒരു ശതമാനം പോലും വാക്സിന്‍ പാഴാകുന്നില്ല. എന്നാല്‍ മറ്റുപല സംസ്ഥാനങ്ങളും എട്ട് മുതല്‍ ഒന്‍പത് ശതമാനം വരെ വാക്സിനുകള്‍ പാഴാക്കിക്കളയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ...

covid-case

ഹോട്ടലുകളും കടകളും രാത്രി 9 വരെ, പൊതുപരിപാടികള്‍ 2 മണിക്കൂര്‍ മാത്രം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഹോട്ടലുകളും കടകളും രാത്രി 9 വരെ മാത്രം പ്രവര്‍ത്തിപ്പിക്കാം. പൊതുപരിപാടികള്‍ 2 മണിക്കൂര്‍ ...

covid-test

എസ്എസ്എൽസി പരീക്ഷയെഴുതുന്ന കുട്ടികളുള്ള വീട്ടിൽ നിന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തിട്ടുണ്ടോ..? നിർബന്ധമായും ആർടിപിസിആർ പരിശോധന നടത്തണം

തിരുവനന്തപുരം: കൊവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ. തിരുവനന്തപുരം ജില്ലയിൽ അടുത്ത ഒരാഴ്ച കർശന ജാഗ്രത വേണമെന്നു കലക്ടർ നവ്‌ജ്യോത് ഖോസ നിർദേശിച്ചു. ...

covid-case

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം; നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുന്നു, നാളെ മുതല്‍ പോലീസ് പരിശോധന ശക്തമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം തുടങ്ങുന്നതിന്റ പശ്ചാത്തലത്തില്‍ കോവിഡ് നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുന്നു. നാളെ മുതല്‍ പോലീസ് പരിശോധന ശക്തമാക്കും. ചീഫ് സെക്രട്ടറി വിളിച്ച കോര്‍ ...

vaccine

കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; 45 വയസിനു മുകളിലുമുള്ള മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും വാക്‌സിന്‍ എടുക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ 45 വയസിനും അതിന് മുകളിലുമുള്ള മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും വാക്‌സിന്‍ കുത്തിവെപ്പെടുക്കണമെന്ന് കേന്ദ്രം. രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ...

covid-vaccine / haripriya

മലയാളികള്‍ക്ക് അഭിമാനിക്കാം; കോവാക്‌സീന്‍ വികസിപ്പിച്ച പരീക്ഷണ സംഘത്തില്‍ തിരുവനന്തപുരം സ്വദേശിയും

തിരുവനന്തപുരം: മലയാളികള്‍ക്ക് അഭിമാനിക്കാം, ഇന്ത്യന്‍ കൊവിഡ് വാക്‌സീനായ കോവാക്‌സീന്‍ വികസിപ്പിച്ച പരീക്ഷണ സംഘത്തില്‍ തിരുവനന്തപുരം സ്വദേശിനിയും. തിരുവനന്തപുരം സ്വദേശിയായ ഡോ. എച്ച് ഹരിപ്രിയയാണ് പരീക്ഷണ സംഘത്തില്‍ മലയാളി ...

Page 2 of 3 1 2 3

Don't Miss It

Recommended