Tag: couple

death | bignewskerala

കടബാധ്യത; ബന്ധുക്കള്‍ക്ക് ലോഡ്ജിന്റെ ചിത്രം അയച്ച ശേഷം മലയാളി ദമ്പതികള്‍ പളനിയില്‍ ജീവനൊടുക്കി

പാലക്കാട്: ദമ്പതികളെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബാങ്ക് റോഡ് എടാംപറമ്പില്‍ സുകുമാരന്‍ (68), സത്യഭാമ (61) എന്നിവരെയാണു പളനിയിലെ ലോഡ്ജ് മുറിയിലെ ...

attacked| bignewskerala

സോപ്പ് നിര്‍മാണ കമ്പനിയില്‍ അടിപിടി, ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് വെട്ടേറ്റു

പാലക്കാട്: സോപ്പ് നിര്‍മാണ കമ്പനിയില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് വെട്ടേറ്റു.പാലക്കാട് ജില്ലയിലെ മുതലമട ചേനപ്പന്തോട്ടത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സോപ്പുനിര്‍മ്മാണ കമ്പനിയുടമയ്ക്കും ജീവനക്കാരിക്കും ഇവരുടെ ഭര്‍ത്താവിനുമാണ് വെട്ടേറ്റത്. ആറുമുഖന്‍ ...

couple attacked | bignewskerala

നദിയില്‍ കുളിക്കുന്നതിനിടെ പരസ്പരം ചുംബിച്ച് ദമ്പതികള്‍, ഭര്‍ത്താവിനെതിരെ സദാചാര ആക്രമണം

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ഭാര്യയെ ചുംബിച്ചതിന് ഭര്‍ത്താവിന് നേരെ സദാചാര ആക്രമണം. അയോദ്ധ്യയില്‍ സരയൂ നദിയില്‍ കുളിക്കുന്നതിനിടെയാണ് സംഭവം. ആളുകള്‍ ചേര്‍ന്ന് ദമ്പതികളെ വളയുകയും ഭര്‍ത്താവിനെ മര്‍ദിക്കുകയും ചെയ്യുന്ന ...

murder | bignewskerala

രണ്ട് ജാതി, പ്രണയ വിവാഹം; വിരുന്ന് നല്‍കാമെന്ന് പറഞ്ഞ് ദമ്പതികളെ വിളിച്ച് വരുത്തി വെട്ടിക്കൊന്ന് ബന്ധുക്കള്‍, നടുക്കം

ചെന്നൈ: രാജ്യത്തെ നടുക്കി വീണ്ടും ദുരഭിമാനക്കൊല. തമിഴ്‌നാട്ടിലാണ് ഞെട്ടിക്കുന്ന സംഭവം. ശരണ്യ - മോഹന്‍ ദമ്പതികളാണ് മരിച്ചത്. പ്രണയിച്ച് വിവാഹം ചെയ്തതിന് ശരണ്യയുടെ സഹോദരന്‍ തന്നെയാണ് ഇരുവരെയും ...

death | bignewskerala

മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ 50000 രൂപ ആശുപത്രിയില്‍ കെട്ടിവെക്കണമെന്ന് അധികൃതര്‍, തെരുവിലിറങ്ങി ഭിക്ഷയാചിച്ച് വൃദ്ധ ദമ്പതികള്‍, നൊമ്പരക്കാഴ്ച

പാറ്റ്‌ന: സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ തെരുവിലിറങ്ങി ഭിക്ഷയാചിക്കുന്ന വൃദ്ധ ദമ്പതികള്‍ നൊമ്പരക്കാഴ്ചയാവുന്നു. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം. മൃതദേഹം വിട്ടുകിട്ടാന്‍ 50000 രൂപ ആശുപത്രിയില്‍ ...

couple| bignewskerala

ജാതിയും മതവുമില്ലാതെ മകള്‍ പഠിക്കണം, പ്രവേശനം നിഷേധിച്ച് സ്‌കൂളുകള്‍, ഒടുവില്‍ നിയമ പോരാട്ടത്തിലൂടെ മതരഹിത സര്‍ട്ടിഫിക്കറ്റ് നേടിയെടുത്ത് മാതാപിതാക്കള്‍

ചെന്നൈ: ജാതിയും മതവുമൊന്നുമില്ലാതെ മകളെ സ്‌കൂളില്‍ ചേര്‍ത്ത് മാതാപിതാക്കള്‍. വ്യവസായിയും കോയമ്പത്തൂര്‍ സ്വദേശിയുമായ നരേഷ് കാര്‍ത്തിക്കും ഭാര്യ ഗായത്രിയുമാണ് ജാതിയും മതവുമില്ലാതെ മൂന്ന് വയസ്സുകാരി മകളെ സ്‌കൂളില്‍ ...

couple| bignewskerala

‘മാനവികതയുടെ മഹാ മാതൃക’; ഹജ്ജിന് പോകാനുള്ള പണത്തിനായി കരുതിവെച്ചിരുന്ന ഭൂമി ഭവനരഹിതര്‍ക്ക് സമ്മാനിച്ച് ദമ്പതികള്‍, അഭിനന്ദനപ്രവാഹം

കോഴിക്കോട്: ഭവനരഹിതര്‍ക്ക് ഭൂമി സംഭാവന ചെയ്ത് ദമ്പതികള്‍. കോഴഞ്ചേരിയിലെ ഹനീഫ-ജാസ്മിന്‍ ദമ്പതികളാണ് ഹജ്ജിന് പോകാനുള്ള പണത്തിനായി കരുതിവെച്ചിരുന്ന ഭൂമി സ്വന്തമായി ഇടമില്ലാത്തവര്‍ക്കായി സമ്മാനിച്ചത്. ദമ്പതികളെ തദ്ദേശ സ്വയം ...

accident | bignewskerala

ബസ് ബൈക്കിലിടിച്ച് അപകടം; യുവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം, കണ്ണീര്‍ക്കടലായി കല്യാണവീട്

ചാവക്കാട്: തൃശ്ശൂരില്‍ ബസ് ബൈക്കിലിടിച്ച് യുവദമ്പതിമാര്‍ മരിച്ചു. ദേശീയപാതയില്‍ ചേറ്റുവ സ്‌കൂളിന് സമീപത്തായാണ് അപകടം. ബൈക്കില്‍ യാത്രചെയ്തിരുന്ന ചാവക്കാട് അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി വലിയകത്ത് കോയുണ്ണിയുടെയും ഫാത്തിമയുടെയും മകന്‍ ...

accident | bignewskerala

അമിതവേഗത്തിലെത്തിയ കാര്‍ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു, ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

കോട്ടയം: നിയന്ത്രണം വിട്ടെത്തിയ കാര്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് സംഭവം. കോത്തല വെള്ളാപ്പള്ളില്‍ ജോമോന്‍, ഭാര്യ നിവ്യ, മകന്‍ നിജോ ...

arrest| bignewskerala

ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു, അമ്മയടക്കം നാലുപേര്‍ അറസ്റ്റില്‍

ചെന്നൈ: ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ദമ്പതിമാര്‍ക്ക് വിറ്റ അമ്മയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. കുഞ്ഞിനെ കേരളത്തിലെ ദമ്പതിമാര്‍ക്കാണ് വിറ്റത്. കുട്ടിയുടെ ...

Page 2 of 6 1 2 3 6

Don't Miss It

Recommended