Tag: complaint

dog | bignewskerala

തെരുവു നായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവം, പരാതി നല്‍കി മൃഗസ്‌നേഹികള്‍, കേസെടുത്ത് പോലീസ്, മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യും

കോട്ടയം: കോട്ടയം ജില്ലയിലെ മുളകുളത്ത് നായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ വെളളൂര്‍ പൊലീസ് കേസ് എടുത്തു. നായകളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ...

well | bignewskerala

മാലിന്യ സംസ്‌കരണ പ്ലാന്റിലെ കിണറ്റില്‍ രണ്ട് മനുഷ്യ കാലുകള്‍, കാഴ്ച കണ്ട് ഞെട്ടി ജീവനക്കാര്‍, അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ കിണറ്റില്‍ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മുട്ടത്തറയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലെ കിണറ്റിലാണ് മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രണ്ട് ...

mayor | bignewskerala

‘വിഷമിക്കണ്ട, വ്യാസ് മോന്റെ സങ്കടം പരിഹരിക്കും’ ; കളിക്കാന്‍ പാര്‍ക്ക് ശരിയാക്കിത്തരുമോയെന്ന് വാട്‌സാപ്പിലൂടെ അഭ്യര്‍ത്ഥിച്ച് രണ്ടാംക്ലാസ്സുകാരന്‍, പരിഹാരവുമായി മേയര്‍

തിരുവനന്തപുരം; രണ്ടാംക്ലാസ്സുകാരന്‍ പറഞ്ഞ പരാതി ഗൗരവമായി എടുത്ത് പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പ് നല്‍കി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. സ്‌കൂളു കഴിഞ്ഞു വന്നു തനിക്കു പാര്‍ക്കില്‍ കളിക്കാന്‍ ...

arrest| bignewskerala

വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, വ്യവസായിയായ യുവാവ് അറസ്റ്റില്‍

കോട്ടയം: യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കെട്ടിട നിര്‍മ്മാണ സ്ഥാപന ഡയറക്ടറായ യുവാവ് അറസ്റ്റില്‍. കോട്ടയത്താണ് സംഭവം. ചങ്ങനാശ്ശേരിയില്‍ കെട്ടിടത്തില്‍ നിര്‍മ്മാണ കമ്പനിയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ...

bjp leader | bignewskerala

വനിതയെ പരസ്യമായി അപമാനിച്ചു, ബിജെപി നേതാവിന്റെ വീട് പൊളിച്ച് നീക്കി അധികൃതര്‍

ലഖ്‌നൗ: വനിതയെ അപമാനിച്ച ബിജെപി കിസാന്മോര്‍ച്ച നേതാവിന്റെ കെട്ടിടം പൊളിച്ച് നീക്കി അധികൃതര്‍. ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ് സംഭവം. നോയിഡയിലെ സെക്ടര്‍-93 ബിയിലുള്ള ഗ്രാന്‍ഡ് ഒമാക്‌സ് സൊസൈറ്റിയില്‍ ...

lisha mol | bignewskerala

കടുത്ത തലവേദനയുമായി എത്തിയ മകളെ ശ്രദ്ധിച്ചില്ല, മറ്റു ആശുപത്രികളിലേക്കു പോയിക്കോളൂവെന്ന് ഡോക്ടര്‍മാര്‍; ലിഷമോളുടെ മരണത്തില്‍ പരാതിയുമായി പിതാവ്

കോട്ടയം: ഇടുക്കി ഏലപ്പാറ സ്വദേശി ലിഷമോളുടെ മരണത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍. മെഡിക്കല്‍ കോളജിലെ ചികില്‍സയിലുണ്ടായ അനാസ്ഥയിലാണ് മകളുടെ ജീവന്‍ നഷ്ടമായതെന്ന് അച്ഛന്‍ പരാതി ...

sajeevan death | bignewskerala

’45 മിനിറ്റോളം സ്റ്റേഷനില്‍ ഇരുത്തി, കുഴഞ്ഞ് വീണ സജീവനെ ആശുപത്രിയിലെത്തിക്കാന്‍ പോലും പൊലീസ് തയ്യാറായില്ല’; വടകര പോലീസിനെതിരെ ഗുരുതര ആരോപണവുമായി സജീവന്റെ സുഹൃത്ത്

കോഴിക്കോട്: വടകരയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സുഹൃത്തുക്കളും ബന്ധുക്കളും രംഗത്ത്. സജീവനെ പൊലീസ് മര്‍ദ്ദിച്ചുവെന്നും, കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ പോലും ...

sreenath bhasi | bignewskerala

ടര്‍ഫ് ഉദ്ഘാടനത്തിന് പണം വാങ്ങി വഞ്ചിച്ചു, നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതി

ആലപ്പുഴ: ടര്‍ഫ് ഉദ്ഘാടനത്തിനായി പണം വാങ്ങിയ ശേഷം വഞ്ചിച്ചതായി നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതി. ആലപ്പുഴയിലെ യുവ സംരംഭകരാണ് പരാതിയുമായി രംഗത്തെത്തിയത്. നടനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നതായും ...

fight | bignewskerala

മദ്യപിച്ച് കഴിഞ്ഞാല്‍ ‘റോക്കി ഭായ്’, ഭാര്യയെ സ്ഥിരമായി മര്‍ദിച്ച് യുവാവ്, അറസ്റ്റ്

ഇടുക്കി: ഇടുക്കിയില്‍ സ്ഥിരമായി മദ്യപിച്ച് എത്തി ഭാര്യയെ മര്‍ദ്ദിക്കുന്ന ഇരുപത്തിയേഴുകാരന്‍ അറസ്റ്റില്‍. അണക്കര പുല്ലുവേലില്‍ ജിഷ്ണുദാസ് എന്ന ഉണ്ണിയെയാണ് വണ്ടന്മേട് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ...

sajeevan | bignewskerala

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു, ക്രൂരമായി മര്‍ദിച്ചതായി ബന്ധുക്കള്‍, നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്ന് സുഹൃത്തുക്കള്‍

വടകര: വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. കല്ലേരി സ്വദേശി സജീവന്‍(40) ആണ് മരിച്ചത്. മര്‍ദനമേറ്റ സജീവന്‍ സ്റ്റേഷന് മുന്‍പില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. സജീവനെ പൊലീസ് ക്രൂരമായി ...

Page 1 of 10 1 2 10

Don't Miss It

Recommended