Tag: bignews live

fire-force

കുടുംബവഴക്ക്; ഗര്‍ഭിണിയായ ഭാര്യ കിണറ്റില്‍ ചാടി, പുറകെ ഭര്‍ത്താവും ചാടി, ഒടുവില്‍ സംഭവിച്ചത്

മഞ്ചേരി: കുടുംബവഴക്കിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ഭാര്യ കിണറ്റില്‍ ചാടി. രക്ഷപ്പെടുത്താന്‍ ഭര്‍ത്താവ് പുറകെ ചാടി. ഒടുവില്‍ കിണറ്റില്‍ അകപ്പെട്ട ഇരുവരേയും അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. മംഗലശ്ശേരി പാലക്കുളത്ത് ...

palakkad accident | bignews kerala

കണ്ടെയ്‌നര്‍ ലോറിക്കു പിന്നിലിടിച്ച് ടെമ്പോ വാന്‍ തലകീഴായി മറിഞ്ഞു, അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍, സംഭവം കണ്ട് ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

കഞ്ചിക്കോട് : ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറിക്കു പിന്നിലിടിച്ച ടെമ്പോ വാന്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞു. കഞ്ചിക്കോട് കെ.ടി.സി. സിഗ്‌നലിലായിരുന്നു അപകടം. കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ...

bus accident | bignewslive

നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബസ്സിലിടിച്ചു, രണ്ട് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

പട്ടാമ്പി: നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വല്ലപ്പുഴ ചെറുകോട് കാറളക്കാട്ടില്‍ രാജഗോപാലന്‍ (50), ചൂരക്കോട് ചേരിക്കല്ല് പറക്കുന്നത്ത് സുരേഷ് ...

cpm worker | bignews live

തെരഞ്ഞെടുപ്പ് പ്രചാരണത്തിലേര്‍പ്പെട്ടിരുന്ന സിപിഎം പ്രവര്‍ത്തകനെ ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തി, നാല് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിടിയില്‍

റാന്നി : തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന സിപിഎം പ്രവര്‍ത്തകനെ ഓട്ടോറിക്ഷയിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന നാല് യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. സിപിഎം ...

skelton | bignewskerala

എട്ട് മാസത്തോളം പഴക്കം; ഉപയോഗിക്കാതെ പൊളിഞ്ഞു കിടക്കുന്ന വീടിനുള്ളില്‍ അസ്ഥികൂടം, പരിസരത്തുനിന്നും കാണാതായ ആളുടേതെന്ന് സംശയം

കോന്നി: ഉപയോഗിക്കാതെ പൊളിഞ്ഞു കിടക്കുന്ന വീടിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി. വള്ളിക്കോട് കോട്ടയം കൊലപ്പാറയിലാണ് സംഭവം. ഇന്നലെ രാവിലെ സമീപത്തായി ടാപ്പിങ്ങിനെത്തിയ ആളാണ് വീടിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് ...

theft | bignews kerala

ഒരേ ദിവസം അടുത്തടുത്തായി നാല് ക്ഷേത്രങ്ങളില്‍ കവര്‍ച്ച, വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ആഭരണങ്ങളെല്ലാം കവര്‍ന്നു, ആശങ്കയില്‍ ഒരു നാട്

തിരുപ്പൂര്‍: ഒരേ ദിവസം നാലു ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടന്നു. പൊങ്കല്ലൂരിലും പരിസരപ്രദേശങ്ങളിലുമായുള്ള ക്ഷേത്രങ്ങളിലാണ് കവര്‍ച്ച. കാട്ടൂര്‍ വെള്ളനടത്തത്ത് കരിയ കാളിയമ്മന്‍ ക്ഷേത്രത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ആഭരണം കതക് ...

Don't Miss It

Recommended