Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
Bignews Kerala
No Result
View All Result
Home World
hiv| bignewskerala

അതിമാരകം; എച്ച്‌ഐവി വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്നുവെന്ന് ഗവേഷകര്‍, പഠനം

Saniya by Saniya
February 4, 2022
in World
0
100
VIEWS
Share on FacebookShare on Whatsapp

നെതര്‍ലന്‍ഡ്‌സില്‍ എച്ച്‌ഐവി വൈറസിന്റെ അതിമാരക വകഭേദം പതിറ്റാണ്ടുകളായി പകരുന്നുവെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. രോഗബാധിതരായ 100ലധികം ആളുകളില്‍ നടത്തിയ വിശദമായ പഠനത്തിന്റെ റിപ്പോര്‍ട്ടാണിത്. വി ബി വകഭേദം എന്നാണ് ഈ പുതിയ വകഭേദം അറിയപ്പെടുന്നത്.

ഈ പുതിയ വകഭേദം ഇതുവരെ 109 പേരെ ബാധിച്ചിട്ടുണ്ടെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തില്‍ വ്യക്തമാകുന്നു. ഒരു വ്യക്തിയുടെ രക്തത്തിലെ വൈറല്‍ കണങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും അവരില്‍ നിന്ന് വൈറസ് പകരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് ഈ വകഭേദമെന്നാണ് കണ്ടെത്തല്‍.

also read: ഓഡിയോ തിങ്കളാഴ്ച പുറത്തുവിടും, ദിലീപ് പറഞ്ഞത് ശാപവാക്കാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് ബാലചന്ദ്ര കുമാര്‍

വി ബി വകഭേദം എന്നറിയപ്പെടുന്ന എച്ച്‌ഐവി വൈറസിന്റെ മറ്റ് വകഭേദങ്ങള്‍ ബാധിച്ചവരേക്കാള്‍ വളരെ വേഗത്തില്‍ അത് എയ്ഡ്‌സായി വികസിക്കാനുള്ള കഴിവും ഇപ്പോള്‍ കണ്ടെത്തിയതിനുണ്ട്. രോഗപ്രതിരോധ കോശങ്ങളെ ഇത് കുറയ്ക്കുന്നു. ഈ വകഭേദത്തിന്റെ വൈറല് ലോഡും പഴയതിനെക്കാള്‍ കൂടുതലാണ്. 3.5 മുതല്‍ 5.5 വരെയാണ് ഇത്. വൈറസ് ബാധിച്ച വ്യക്തിക്ക് വളരെ വേഗം തന്നെ മറ്റൊരാളിലേക്ക് പകര്‍ന്ന് നല്‍കാന്‍ കഴിയും.

hiv| bignewskerala

എന്നാല്‍ ചികില്‍സ ആരംഭിച്ചാല്‍ പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മറ്റ് വകഭേദത്തോട് സമാനമായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. നേരത്തെ തന്നെ ഈ വൈറസിന്റെ ബാധ കണ്ടെത്തേണ്ടതുണ്ടെന്നും പഠനം പറയുന്നു.

Tags: hivHIV new virusVIRUS
Saniya

Saniya

Related Posts

2019ലെ മിസ് അമേരിക്കയായി ഉദയം; പാവപ്പെട്ടവർക്ക് സൗജന്യ നിയമസഹായത്തിലൂടെ കാരുണ്യ പ്രവർത്തനം; ഒടുവിൽ 60 നില കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി
World

2019ലെ മിസ് അമേരിക്കയായി ഉദയം; പാവപ്പെട്ടവർക്ക് സൗജന്യ നിയമസഹായത്തിലൂടെ കാരുണ്യ പ്രവർത്തനം; ഒടുവിൽ 60 നില കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി

February 1, 2022
Canadian PM | Bignewskerala
World

കൊവിഡ് വാക്‌സിൻ നിർബന്ധമാക്കി, ഒപ്പം നിയന്ത്രണങ്ങളും; സർക്കാരിനെതിരെ ജനങ്ങളുടെ രോഷം, ഒടുവിൽ കനേഡിയൻ പ്രധാനമന്ത്രിയും കുടുംബവും ‘ഒളിവിൽ’

January 31, 2022
covid | bignewskerala
Kerala

ഇന്ത്യയില്‍ രണ്ട് വയസ്സ്, ശമനമില്ലാതെ ഇന്നും പടര്‍ന്നുപിടിച്ച് കോവിഡ്

January 30, 2022
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Grievance Redressal
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal

© 2020 Bignews Kerala - Developed by Bigsoft.