Tag: attacked

ആലപ്പുഴയില്‍ വിധവയായ വയോധികയുടെ കട സമൂഹ്യ വിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചു

ആലപ്പുഴയില്‍ വിധവയായ വയോധികയുടെ കട സമൂഹ്യ വിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചു

ആലപ്പുഴ; ചാരുംമൂട് വിധവയായ വയോധികയുടെ സ്റ്റേഷനറികട സാമൂഹ്യ വിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചു. നാലുമുക്ക് ജംഗ്ഷന് സമീപത്തെ കനാല്‍ ജംഗ്ഷനില്‍ പന്നിത്തടത്തില്‍ സരോജനി (66) നടത്തിവന്ന കടയാണ് കത്തിനശിച്ചത്. ...

ആറളത്ത് കാട്ടാനയുടെ ആക്രമണം; ഒരു സ്ത്രീ മരിച്ചു

ആറളത്ത് കാട്ടാനയുടെ ആക്രമണം; ഒരു സ്ത്രീ മരിച്ചു

കണ്ണൂര്‍: ആറളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. പതിമൂന്നാം ബ്ലോക്ക് 55ലെ കരിയത്തന്റെ ഭാര്യ ജാനു(55) ആണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന ഷെഡ് തകര്‍ത്താണ് കാട്ടാന ...

മലയാറ്റൂരില്‍ ടാക്‌സി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച് രണ്ടംഗ സംഘം കാറുമായി കടന്നു കളഞ്ഞു

മലയാറ്റൂരില്‍ ടാക്‌സി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച് രണ്ടംഗ സംഘം കാറുമായി കടന്നു കളഞ്ഞു

കൊച്ചി: മലയാറ്റൂരില്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച് ഒരു സംഘം കാറുമായി കടന്നു കളഞ്ഞു. ആലുവ കീഴ്മാട് സ്വദേശി ശിവശങ്കരനാണ് ക്രൂരമായി മര്‍ദ്ദനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ...

കെഎസ്ആര്‍ടിസി ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയില്ല;  ചോദ്യം ചെയ്ത യുവാവിനെ ബസ്  ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി

കെഎസ്ആര്‍ടിസി ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയില്ല; ചോദ്യം ചെയ്ത യുവാവിനെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി

ആലുവ: കെഎസ്ആര്‍ടിസി ബസ് സ്റ്റോപ്പില്‍ നിര്‍ത്താതിരുന്നത് ചോദ്യം ചെയ്ത യുവാവിനെ കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. ആലുവ വെളിയത്ത് നാട് സ്വദേശി സുല്‍ഫിക്കറിനാണ് ബസിനുള്ളില്‍ വച്ച് ...

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം; ആക്രമണം നടത്തിയത് മുഖം മൂടി ധരിച്ച് എത്തിയ സംഘം

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം; ആക്രമണം നടത്തിയത് മുഖം മൂടി ധരിച്ച് എത്തിയ സംഘം

തിരുവന്തപുരം; എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷിന്റെ വീടിനുനേരെ ആക്രമണം. ആറ്റിങ്ങല്‍ കോരാണിയിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് ആക്രമണം ഉണ്ടായത്. ...

ശബരിമലയിലേക്ക് പുറപ്പെട്ട കഴക്കൂട്ടം സ്വദേശിനിയുടെ വീടിനു നേരെ ആക്രമണം

ശബരിമലയിലേക്ക് പുറപ്പെട്ട കഴക്കൂട്ടം സ്വദേശിനിയുടെ വീടിനു നേരെ ആക്രമണം

തിരുവനന്തപുരം: അയ്യപ്പനെ കാണണമെന്ന ആവശ്യവുമായി ശബരിമലയില്‍ എത്തിയ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയുടെ വീടിന് നേരെ ആക്രമണം. തിരുവനന്തപുരത്തെ മുരിക്കുംപുഴയിലെ വീടിന്റെ ജനാലകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. ...

താനൂരില്‍ പോലീസിന് നേരെ ആക്രമണം; രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

താനൂരില്‍ പോലീസിന് നേരെ ആക്രമണം; രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

കോഴിക്കോട്: ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറില്‍ മലപ്പുറത്ത് രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. മലപ്പുറം താനൂരിലാണ് പോലീസിനെ നേരെ ആക്രമണം ഉണ്ടായത്. വാഹനങ്ങള്‍ തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസിനു നേരെ ...

മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച കേസ്; നാല് പേര്‍ അറസ്റ്റില്‍

മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച കേസ്; നാല് പേര്‍ അറസ്റ്റില്‍

മുംബൈ: മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. സൗത്ത് മുംബൈയിലെ വീടിന് സമീപത്ത് വച്ചാണ് ടെലിവിഷന്‍ ജേണലിസ്റ്റായ ഹെര്‍മന്‍ ഗോമസ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച്ച പുലര്‍ച്ചെ ...

ഭാര്യയെ തുറിച്ചു നോക്കിയ മുന്‍ഭര്‍ത്താവിന് ക്രൂരമര്‍ദ്ദനം; യുവാവ് അറസ്റ്റില്‍

ഭാര്യയെ തുറിച്ചു നോക്കിയ മുന്‍ഭര്‍ത്താവിന് ക്രൂരമര്‍ദ്ദനം; യുവാവ് അറസ്റ്റില്‍

അഹമ്മദാബാദ്: ഭാര്യയെ തുറിച്ച് നോക്കിയ മുന്‍ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അശോക് ദുര്‍ഗ്ഗേഷ് തേജ്വാണിയാണ് അറസ്റ്റിലായത്. ഗുജറാത്തിലെ വടജില്‍ ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. ...

റോഡില്‍ വാഹനം നിര്‍ത്തിയതിനെ ചൊല്ലി തര്‍ക്കം; വേങ്ങരയില്‍ നാട്ടുകാര്‍ ചുമട്ടുതൊഴിലാളിയെ മര്‍ദ്ദിച്ച് കൊന്നു

റോഡില്‍ വാഹനം നിര്‍ത്തിയതിനെ ചൊല്ലി തര്‍ക്കം; വേങ്ങരയില്‍ നാട്ടുകാര്‍ ചുമട്ടുതൊഴിലാളിയെ മര്‍ദ്ദിച്ച് കൊന്നു

വേങ്ങര: പറപ്പൂര്‍ ജംഗ്ഷനില്‍ ലോറി നിര്‍ത്തിയട്ടതിനെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കൂട്ടാക്രമണം നടത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ കോട്ടയ്ക്കല്‍ പറപ്പൂരിനടുത്ത് ...

Page 5 of 6 1 4 5 6

Don't Miss It

Recommended