Tag: AMERICA

പാലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിക്കുള്ള ധനസഹായം അമേരിക്ക നിര്‍ത്തി; സഹായവുമായി സൗദി എത്തി

പാലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിക്കുള്ള ധനസഹായം അമേരിക്ക നിര്‍ത്തി; സഹായവുമായി സൗദി എത്തി

റിയാദ്: പാലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് അമേരിക്ക നിര്‍ത്തിവച്ച ധനസഹായം സൗദി അറേബ്യ നല്‍കും. 20 ദശലക്ഷം ഡോളറാണ് അമേരിക്ക നിര്‍ത്തിവെച്ചത്. എന്നാല്‍ അമ്പത് ദശലക്ഷം ഡോളര്‍ സഹായമാണ് ...

ഖത്തറിനെതിരായ ഉപരോധം അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധം; വിദേശകാര്യ വക്താവ്

ഖത്തറിനെതിരായ ഉപരോധം അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധം; വിദേശകാര്യ വക്താവ്

ദോഹ: അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഖത്തറിനെതിരായ ഉപരോധമെന്ന് വിദേശകാര്യവക്താവ്. ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യമാണ് അമേരിക്ക ഇഷ്ടപ്പെടുന്നതെന്നും പ്രശ്‌ന പരിഹാരത്തിനായുള്ള അമേരിക്കയുടെ ഇടപെടല്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു. ...

അനധികൃത കുടിയേറ്റക്കാരെ തടയാന്‍ പുതിയ നിയമവുമായി അമേരിക്ക

അനധികൃത കുടിയേറ്റക്കാരെ തടയാന്‍ പുതിയ നിയമവുമായി അമേരിക്ക

വാഷിങ്ടണ്‍ : മെക്സിക്കന്‍ അതിര്‍ത്തി വഴിയെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് അഭയം നിഷേധിക്കുന്ന പുത്തന്‍ നിയമവുമായി അമേരിക്ക. രാജ്യത്ത് നിലവിലുള്ള കുടിയേറ്റ നിയമം ഉപയോഗിച്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ...

സൈനികാഭ്യാസത്തിലൂടെ അമേരിക്കയെ വെല്ലുവിളിച്ച് ഇറാന്‍

സൈനികാഭ്യാസത്തിലൂടെ അമേരിക്കയെ വെല്ലുവിളിച്ച് ഇറാന്‍

ടെഹ്‌റാന്‍: സൈനികാഭ്യാസത്തിലൂടെ അമേരിക്കയെ വെല്ലുവിളിച്ച് ഇറാന്‍. യുഎസ് ഉപരോധത്തിന് ശക്തമായ മറുപടിയുമായാണ് ഇറാന്‍ രംഗത്തെത്തിയത്. രാജ്യം നേരിടുന്നത് യുദ്ധസമാനമായ സാഹചര്യമാണെന്നും എതുവിധേനയും അത് നേരിടുമെന്നും പ്രസിഡന്റ് ഹസന്‍ ...

ഇറാനെതിരെ അമേരിക്കയുടെ ഉപരോധം; രാജ്യത്തിന്റെ ചെറുത്തു നില്‍പ്പിന് പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍ ജനത

ഇറാനെതിരെ അമേരിക്കയുടെ ഉപരോധം; രാജ്യത്തിന്റെ ചെറുത്തു നില്‍പ്പിന് പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍ ജനത

ടെഹ്‌റാന്‍:പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരുത്തിയ ഉപരോധത്തിലൂടെ രാജ്യത്തെ അടിച്ചമര്‍ത്താമെന്ന വ്യാമോഹം വേണ്ടെന്ന് അമേരിക്കയോട് ഇറാന്‍ ജനത. ഇറാനിലെ അമേരിക്കന്‍വിരുദ്ധ പ്രക്ഷോഭപരിപാടിയില്‍ ആയിരങ്ങള്‍ അണിചേര്‍ന്ന് രാജ്യത്തിന്റെ ചെറുത്തു നില്‍പ്പിന് പിന്തുണ ...

ഇന്ത്യയ്ക്ക് ആശ്വാസം;  ഇറാനില്‍ നിന്നും എണ്ണ വാങ്ങാമെന്ന് പ്രഖ്യാപിച്ച് അമേരിക്ക

ഇന്ത്യയ്ക്ക് ആശ്വാസം; ഇറാനില്‍ നിന്നും എണ്ണ വാങ്ങാമെന്ന് പ്രഖ്യാപിച്ച് അമേരിക്ക

സിംഗപ്പൂര്‍: ഇറാനെതിരെയുള്ള ഉപരോധം തുടരുമ്പോഴും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ, ചൈന അടക്കമുള്ള എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങാമെന്ന് അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമേരിക്കന്‍ ...

സ്വര്‍ണ്ണവ്യാപാരം പൂര്‍ണ്ണമായും തടയും; വെനസ്വേലയ്‌ക്കെതിരെ പുതിയ ഉപരോധവുമായി അമേരിക്ക

സ്വര്‍ണ്ണവ്യാപാരം പൂര്‍ണ്ണമായും തടയും; വെനസ്വേലയ്‌ക്കെതിരെ പുതിയ ഉപരോധവുമായി അമേരിക്ക

വാഷിംഗ്ടണ്‍: വെനസ്വേലക്കെതിരെ പുതിയ ഉപരോധവുമായി അമേരിക്ക. പുതിയ ഉപരോധത്തിലൂടെ വെനസ്വേലയുടെ സ്വര്‍ണ്ണവ്യാപാരം പൂര്‍ണമായും തടയാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പുറപ്പെടുവിച്ചതായി ദേശീയ ...

ക്യൂബയ്‌ക്കെതിരായ അമേരിക്കന്‍ ഉപരോധം അവസാനിപ്പിക്കണമെന്ന പ്രമേയത്തിന് യുഎന്‍ അംഗീകാരം; അമേരിക്കയ്ക്ക് പിന്തുണയുമായി ഇസ്രായേല്‍ മാത്രം

ക്യൂബയ്‌ക്കെതിരായ അമേരിക്കന്‍ ഉപരോധം അവസാനിപ്പിക്കണമെന്ന പ്രമേയത്തിന് യുഎന്‍ അംഗീകാരം; അമേരിക്കയ്ക്ക് പിന്തുണയുമായി ഇസ്രായേല്‍ മാത്രം

ന്യൂയോര്‍ക്ക്: ക്യൂബക്കെതിരായ അമേരിക്കന്‍ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തിന് യുഎന്‍ പ്രതിനിധി സഭയുടെ അംഗീകാരം. ആറ് പതിറ്റാണ്ടായി തുടരുന്ന ഉപരോധത്തിനെതിരെ 189 അംഗരാഷ്ട്രങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ അമേരിക്കയും ...

ഹോണ്ടുറാസില്‍ നിന്നും അമേരിക്കയിലേക്ക് പ്രവേശിക്കാനുള്ള അഭയാര്‍ത്ഥി പ്രവാഹം തുടരുന്നു

ഹോണ്ടുറാസില്‍ നിന്നും അമേരിക്കയിലേക്ക് പ്രവേശിക്കാനുള്ള അഭയാര്‍ത്ഥി പ്രവാഹം തുടരുന്നു

ഹോണ്ടുറാസില്‍ നിന്നും അമേരിക്കയിലേക്ക് പ്രവേശിക്കാനുള്ള അഭയാര്‍ത്ഥിക്കൂട്ടങ്ങളുടെ ശ്രമം തുടരുന്നു. ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് മെക്‌സിക്കോ അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. എന്നാല്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ...

ഐഎന്‍എഫ് കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ആരോപണം; റഷ്യയുമായുള്ള ആണവായുധ കരാറില്‍ നിന്നും അമേരിക്ക പിന്മാറുന്നു

ഐഎന്‍എഫ് കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ആരോപണം; റഷ്യയുമായുള്ള ആണവായുധ കരാറില്‍ നിന്നും അമേരിക്ക പിന്മാറുന്നു

വാഷിംഗ്ടണ്‍: ഐഎന്‍എഫ് കരാറിലെ വ്യവസ്ഥകള്‍ റഷ്യ ലംഘിച്ചെന്നാരോപിച്ച് റഷ്യയുമായുള്ള ആണവായുധ കരാറില്‍നിന്ന് അമേരിക്ക പിന്മാറുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപാണ് പ്രഖ്യാപനം നടത്തിയത്. 1987ല്‍ ശീതസമരത്തിന്റെ അവസാനഘട്ടത്തിലാണ് ...

Page 3 of 4 1 2 3 4

Don't Miss It

Recommended