Tag: Actor Bala

ബാലയും അമൃതയും തമ്മിലുള്ള വിവാഹമോചനത്തില്‍ മോന്‍സന്‍ ഇടപെട്ടു, മധ്യസ്ഥ ചര്‍ച്ച നടന്നത് മോന്‍സന്റെ വീട്ടില്‍വെച്ചെന്ന് ഗായിക അമൃത സുരേഷിന്റെ അഭിഭാഷകന്‍

ബാലയും അമൃതയും തമ്മിലുള്ള വിവാഹമോചനത്തില്‍ മോന്‍സന്‍ ഇടപെട്ടു, മധ്യസ്ഥ ചര്‍ച്ച നടന്നത് മോന്‍സന്റെ വീട്ടില്‍വെച്ചെന്ന് ഗായിക അമൃത സുരേഷിന്റെ അഭിഭാഷകന്‍

കൊച്ചി: തട്ടിപ്പുവീരന്‍ മോന്‍സന്‍ മാവുങ്കലുമായി നടന്‍ ബാലയ്ക്ക് അടുത്ത ബന്ധമെന്ന് ഗായിക അമൃത സുരേഷിന്റെ അഭിഭാഷകന്‍ പ്രേം രാജ്. ബാലയും അമൃതയും തമ്മിലുള്ള വിവാഹമോചനത്തില്‍ മോന്‍സന്‍ ഇടപെട്ടെന്നും ...

actor bala | bignewskerala

‘ഞാനോ എലിസബത്തോ മതം മാറുന്നുണ്ടോ എന്നാണ് അറിയേണ്ടത്, ഞങ്ങള്‍ക്ക് മതമില്ലെന്ന് ആദ്യമെ പറഞ്ഞതല്ലേ’; സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടന്‍ ബാല

വിവാഹത്തിന് പിന്നാലെ നടന്‍ ബാലക്കും ഭാര്യ എലിസബത്തിനെതിരെയുമുള്ള സൈബര്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ഇതേ കുറിച്ച് നേരത്തെ ബാല വ്യക്തമാക്കിയിരുന്നു. തന്നെ എന്ത് വേണമെങ്കിലും പറഞ്ഞോളു. എന്നാല്‍ എലിസബത്തിനെ ...

‘ഇതുപോലുള്ള നാടകം കാണിച്ച് ആരുടെ പ്രീതി പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്’ എന്ന് ഭാര്യയുടെ വീഡിയോയ്ക്ക് താഴെ യുവതിയുടെ കമന്റ്, ചുട്ടമറുപടി നല്‍കി ബാല

‘ഇതുപോലുള്ള നാടകം കാണിച്ച് ആരുടെ പ്രീതി പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്’ എന്ന് ഭാര്യയുടെ വീഡിയോയ്ക്ക് താഴെ യുവതിയുടെ കമന്റ്, ചുട്ടമറുപടി നല്‍കി ബാല

സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ സിനിമാതാരമാണ് നടന്‍ ബാല. സ്വകാര്യജീവിതത്തിലെ സുപ്രധാന നിമിഷങ്ങളെല്ലാം നടന്‍ ബാല സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ നടന്ന വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ബാല ആരാധകര്‍ക്കായി ...

actor bala | bignewskerala

ഭാര്യ എലിസബത്തിനെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ മോശം കമന്റുകള്‍, പൈസ കൊടുത്ത് എഴുതിച്ചതാണെന്ന് ബാല, തെറ്റ് ആവര്‍ത്തിക്കരുതെന്ന് അവസാന മുന്നറിയിപ്പ്

അടുത്തിടെയായിരുന്നു നടന്‍ ബാലയുടെയും ഡോക്ടര്‍ എലിസബത്തിന്റെയും വിവാഹവും വിവാഹ റിസപ്ഷനും നടന്നത്. വിവാഹ വിവരം പുറത്തറിയിച്ചതിന് പിന്നാലെ എലിസബത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ബാല സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. എലിസബത്തിന്റെ ...

bala| bignewskerala

വിവാഹസമ്മാനമായി ബാല എലിസബത്തിന് നല്‍കിയത് ആഡംബര കാര്‍; ഓഡി കാര്‍ സമ്മാനിക്കുന്ന വീഡിയോ വൈറല്‍

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ബാലയുടെയും എലിസബത്തിന്റെയും വിവാഹ റിസപ്ഷന്‍. ഇതിന്റെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. വിവാഹശേഷം വധുവിന് ആഢംബരക്കാറാണ് ബാല സമ്മാനിച്ചത്. ഓഡി കാറിന്റെ താക്കോല്‍ ഭാര്യ ...

actor bala marriage | bignewskerala

നടന്‍ ബാലയുടെയും എലിസബത്തിന്റെയും വിവാഹ റിസപ്ഷന്‍ ചിത്രങ്ങള്‍ പുറത്ത്, ആശംസകള്‍ അറിയിച്ച് ആരാധകര്‍, ചിത്രങ്ങള്‍ കാണാം

നടന്‍ ബാലയുടെയും ഭാര്യ എലിസബത്തിന്റെയും വിവാഹ റിസപ്ഷനാണ് ഇന്ന്. ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നു. കുടുംബാംഗങ്ങള്‍ക്കൊമുള്ള ചടങ്ങില്‍ നടന്‍ ഇടവേള ബാബുവും പങ്കെടുത്തു. റിസപ്ഷന്‍ സെപ്റ്റംബര്‍ നടക്കുമെന്ന വിവരം ...

actor bala | bignewskerala

‘നാളെയാണ് ആ ദിവസം’; വിവാഹറിസപ്ഷന് ക്ഷണിച്ച് നടന്‍ ബാല, ഭാര്യ എലിസബത്തുമൊന്നിച്ചുള്ള വീഡിയോ പങ്കുവെച്ച് താരം

മലയാളികളുടെ പ്രിയതാരമായ ബാല അടുത്തിടെയാണ് വിവാഹിതനായത്. എലിസബത്തുമായുള്ള വിവാഹ വിവരം ബാല തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്. താരത്തിന്റെ രണ്ടാം വിവാഹമാണിത്. വിവാഹറിസപ്ഷന്‍ സെപ്റ്റംബര്‍ അഞ്ചിന് നടക്കും. ...

bala and amrutha | bignewskerala

അമ്മ എന്ന നിലയില്‍ എനിക്കത് സഹിക്കാവുന്നതിലും അപ്പുറമാണ്; ഹൃദയം നുറുങ്ങുന്ന വേദനയില്‍ അമൃത സുരേഷ്, വീഡിയോ

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരദമ്പതികളായിരുന്നു നടന്‍ ബാലയും ഗായിക അമൃത സുരേഷും. അടുത്തിടെയാണ് ഇരുവരും വിവാഹമോചിതരായത്. ഇരുവരുടെയും മകള്‍ അവന്തിക ഇപ്പോള്‍ അമൃതയ്‌ക്കൊപ്പമാണ് കഴിയുന്നത്. ബാലയും അമൃതയും തമ്മിലുള്ള ...

actor bala | bignewskerala

ആത്മാര്‍ത്ഥമായി സ്‌നേഹിച്ചവരൊക്കെ ഉപേക്ഷിച്ച് പോയി, വ്യക്തി ജീവിതവും സിനിമ ജീവിതവുമെല്ലാം തകര്‍ന്നു; ബാല പറയുന്നു

താന്‍ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചവരൊക്കെ തന്നെ വിട്ടുപോയെന്ന് നടന്‍ ബാല.എന്നാല്‍ ആത്മഹത്യയെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും എന്നാല്‍ താന്‍ മരിച്ച് ജീവിക്കുകയായിരുന്നു എന്നും ബാല പറഞ്ഞു.. റിപ്പോര്‍ട്ടര്‍ ലൈവിന് ...

actor bala | bignewskerala

കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്തുക്കളെല്ലാം നഷ്ടപ്പെട്ടു, ബന്ധുക്കളും സുഹൃത്തുക്കളും പച്ചയ്ക്ക് ചതിച്ചു; ജീവിതത്തിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നടന്‍ ബാല

ലോക്ഡൗണ്‍ കാലത്ത് ജീവിതത്തില്‍ നടന്ന മോശം സംഭവങ്ങള്‍ തുറന്നുപറഞ്ഞ് നടന്‍ ബാല. സിനിമയില്‍ നിന്നും കഷ്ടപ്പെട്ടുണ്ടാക്കിയ ആസ്തിയുടെ എഴുപതുശതമാനവും മറ്റൊരാള്‍ക്കു കൊടുക്കേണ്ടി വന്നുവെന്നും അങ്ങനെ ചെയ്യാന്‍ താന്‍ ...

Page 1 of 2 1 2

Don't Miss It

Recommended