Tag: Accident

ജോലി ചെയ്യുന്നതിനിടെ ലോറി സ്റ്റാര്‍ട്ടായി നീങ്ങി, തെങ്ങിനും ലോറിക്കുമിടയില്‍ കുടുങ്ങി 18വയസ്സുകാരന് ദാരുണാന്ത്യം

ജോലി ചെയ്യുന്നതിനിടെ ലോറി സ്റ്റാര്‍ട്ടായി നീങ്ങി, തെങ്ങിനും ലോറിക്കുമിടയില്‍ കുടുങ്ങി 18വയസ്സുകാരന് ദാരുണാന്ത്യം

തിരുനാവായ: ജോലിക്കിടെ മുന്നോട്ട് നീങ്ങിയ ലോറിക്കും തെങ്ങിനുമിടയില്‍ കുടുങ്ങി ഇലക്ട്രിക് വര്‍ക്ഷോപ്പിലെ ജീവനക്കാരന് ദാരുണാന്ത്യം. പുറത്തൂര്‍ എടക്കനാട് പുളിയംപറമ്പില്‍ പ്രകാശന്റെ മകന്‍ ആകാശ് ആണ് മരിച്ചത്. പതിനെട്ട് ...

maria

അപകടത്തില്‍ ശരീരത്തിന്റെ ചലന ശേഷി ഭാഗികമായി നഷ്ടപ്പെട്ടു; സ്‌ട്രെച്ചറില്‍ കിടന്ന് പഠിച്ച് സ്വപ്നമായിരുന്ന എംബിബിഎസ് സ്വന്തമാക്കിയ മിടുക്കി

പിറവം: അപകടത്തില്‍ ശരീരത്തിന്റെ ചലന ശേഷി ഭാഗികമായി നഷ്ടപ്പെട്ടിട്ടും തളരാതെ സ്‌ട്രെച്ചറില്‍ കിടന്ന് പഠിച്ച് സ്വപ്നമായിരുന്ന എംബിബിഎസ് സ്വന്തമാക്കിയ മിടുക്കി. ജീവിതത്തിലെ പ്രതിസന്ധികളില്‍ പതറുന്നവര്‍ക്ക് ഊര്‍ജം പകരുന്നതാണു ...

liji | bignewskerala

കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയില്ല, മാതൃകാ ദമ്പതികളായിരുന്നു ഇരുവരും, ചെറിയൊരു അശ്രദ്ധയാണ് ഒരു ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത്; കുറിപ്പ്

തൃശ്ശൂര്‍: ഭര്‍ത്താവിന് കാര്‍ പാര്‍ക്ക് ചെയ്യാന്‍ സഹായിച്ച ഭാര്യ കാറിനും ചുമരിനും ഇടയില്‍ കുടങ്ങി ഞെരിഞ്ഞമര്‍ന്ന് മരിച്ച വാര്‍ത്ത കേട്ടവരെയെല്ലാം ഞെട്ടിച്ചിരുന്നു. ത്യശൂര്‍ കയ്പമംഗലം സ്വദേശി ഷാന്‍ലിയുടെ ...

വലിയ ശബ്ദം കേട്ടു, പിന്നാലെ ഇറങ്ങിയോടി; കൂറ്റന്‍ മരം വീണ് വീട് തകര്‍ന്നു, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വലിയ ശബ്ദം കേട്ടു, പിന്നാലെ ഇറങ്ങിയോടി; കൂറ്റന്‍ മരം വീണ് വീട് തകര്‍ന്നു, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എരുമേലി : അപ്രതീക്ഷിതമായി മരം വീണ് വീട് മുഴുവന്‍ തകര്‍ന്നു. ചെമ്പകപ്പാറ കിഴക്കേതില്‍ സാബുവിന്റെ വീടാണ് തകര്‍ന്നത്. വലിയ അപകടത്തില്‍ നിന്നും വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അപകടസമയത്ത് ...

car-accident

കാര്‍ നിയന്ത്രണം വിട്ട് തോട്ടില്‍ വീണു; പുലര്‍ച്ചെ നടക്കാനിറങ്ങിയവര്‍ കണ്ടത് തുണയായി, യുവാക്കള്‍ ഡ്രൈവറെ രക്ഷപ്പെടുത്തി

ഹരിപ്പാട്: ഹരിപ്പാട് കാര്‍ നിയന്ത്രണം വിട്ട് തോട്ടില്‍ വീണു. പുലര്‍ച്ചെ നടക്കാനിറങ്ങിയവര്‍ കണ്ടത് തുണയായി. കാറിലുണ്ടായിരുന്ന ഡ്രൈവറെ യുവാക്കള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെയായിരുന്നു ...

shanimol usman | bignewskerala

എംഎല്‍എ ഹോസ്റ്റലില്‍ കാല്‍ വഴുതി വീണു, ഷാനിമോള്‍ ഉസ്മാന് പരിക്ക്

തിരുവനന്തപുരം; മുറിയില്‍ കാല്‍ വഴുതി വീണ് എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍ പരുക്ക്. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് ഷാനിമോള്‍ ഉസ്മാന് പരിക്ക് പറ്റിയത്. നിയമസഭാ ...

police vehicle | bignewskerala

പോലീസ് വാഹനം ഇടിച്ചുതകര്‍ക്കാന്‍ ശ്രമം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, തിരുവനന്തപുരത്ത് പിടിയിലായത് കൊലക്കേസിലെ പ്രതികള്‍

തിരുവനന്തപുരം: കഴിഞ്ഞദിവസം തലസ്ഥാന നഗരത്തില്‍ വീട് ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ഗുണ്ടകളുടെ ആക്രമണമുണ്ടായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. ...

bridge-collapsed

നിലവിളി കേട്ട് ഓടിയെത്തിയത് തുണച്ചു..! പാലം തകര്‍ന്ന് ആഴമുള്ള തോട്ടില്‍ വീണ വിദ്യാര്‍ത്ഥികളെ കൃഷ്ണകുമാറും സുഹൃത്തും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി

തലയാഴം: വൈക്കം തലയാഴത്ത് വര്‍ഷങ്ങളായി അപകടാവസ്ഥയിലായ പാലം തകര്‍ന്ന് സൈക്കിളിലെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ തോട്ടില്‍ വീണു. പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഉരുന്നുകട പുത്തന്‍ പാലം തോടിന് കുറുകെയുള്ള ...

accident | bignewskerala

വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം, മകളുടെ നില അതീവഗുരുതരം

കൊല്ലം: വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലെ കൊട്ടാരക്കര പനവേലിയിലാണ് സംഭവം. കൊട്ടാരക്കരയില്‍ നിന്ന് ഉമയല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍ ദിശയില്‍ വന്ന കാറും കൂട്ടിയിച്ചാണ് ...

accident | bignewskerala

ആശുപത്രിയില്‍ നിന്നും അമ്മയെകൂട്ടി വരുന്ന വഴി കാറിനു പിന്നില്‍ ബസ്സിടിച്ചു; റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കാറിനു പിന്നില്‍ ബസിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. തട്ടോളിക്കര യുപി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക കണ്ണൂക്കര-ഒഞ്ചിയം റോഡില്‍ സായി ശ്രീയില്‍ പ്രസന്നയാണ് മരിച്ചത്. അമ്പത്തിയെട്ട് വയസ്സായിരുന്നു. കഴിഞ്ഞദിവസമായിരുന്നു ...

Page 32 of 45 1 31 32 33 45

Don't Miss It

Recommended