ട്രെക്കിങ്ങിനിടെ മലയില്‍ നിന്നു വീണ യുവതിക്ക് ദാരുണാന്ത്യം

ട്രെക്കിങ്ങിനിടെ മലയില്‍ നിന്നു വീണ യുവതിക്ക് ദാരുണാന്ത്യം

റാസല്‍ഖൈമ: ട്രെക്കിങ്ങിനിടെ മലയില്‍ നിന്നു വീണു ഏഷ്യന്‍ യുവതിക്ക് ദാരുണാന്ത്യം. ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും ഒപ്പം ഗലീലിയാ പര്‍വ്വത പ്രദേശങ്ങളില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം....

സൗദിയില്‍ ഒരു വര്‍ഷമായി കുടുങ്ങിക്കിടന്ന 14 ഇന്ത്യന്‍ തൊഴിലാളികളെ മലയാളികള്‍ നാട്ടിലെത്തിച്ചു

സൗദിയില്‍ ഒരു വര്‍ഷമായി കുടുങ്ങിക്കിടന്ന 14 ഇന്ത്യന്‍ തൊഴിലാളികളെ മലയാളികള്‍ നാട്ടിലെത്തിച്ചു

സൗദി അറേബ്യയില്‍ ഒരു വര്‍ഷമായി കുടുങ്ങിക്കിടന്ന 14 ഇന്ത്യന്‍ തൊഴിലാളികളെ മലയാളികളായ സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചു.റിയാദ് നദീമിലെ ഒരു റെഡിമിക്സ് കമ്പനിയിലെ തൊഴിലാളികള്‍ 11 മാസമായി ശമ്പളവും...

കരുത്ത് പകരും നവകേരളത്തിനായി;  ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി പെട്രോഫാക്‌സ് കമ്പനി തൊഴിലാളികള്‍

കരുത്ത് പകരും നവകേരളത്തിനായി; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി പെട്രോഫാക്‌സ് കമ്പനി തൊഴിലാളികള്‍

കുവൈറ്റ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വീണ്ടും പ്രവാസികളുടെ സംഭാവന. കുവൈറ്റ് സിറ്റിയില്‍ നിന്നും 125 കിലോമീറ്റര്‍ അകലെയുള്ള അബ്ദലി ക്യാമ്പില്‍ താമസിക്കുന്ന പെട്രോഫാക് കമ്പനിയില്‍ ജോലി ചെയ്യുന്ന...

ജലം ദുരുപയോഗം ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്; പിഴ ഉള്‍പ്പടെ കടുത്ത നടപടി സ്വീകരിക്കാന്‍ തയ്യാറായി കുവൈറ്റ്

ജലം ദുരുപയോഗം ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്; പിഴ ഉള്‍പ്പടെ കടുത്ത നടപടി സ്വീകരിക്കാന്‍ തയ്യാറായി കുവൈറ്റ്

കുവൈറ്റ് സിറ്റി: കുടിവെള്ളം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി കുവൈറ്റ്. രാജ്യത്തെ ജലത്തിന്റെ ദുരുപയോഗം തടയാനായി പിഴ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് ജല...

റോഡിലൂടെ പാഞ്ഞുപോകുന്നതിനിടെ ടെസ്ല കാറിനെ വിമാനം ഇടിച്ചുതരിപ്പണമാക്കി; അമേരിക്കയില്‍ മലയാളി യുവാവിനും മകനും അത്ഭുതകരമായ രക്ഷപ്പെടല്‍, ദൈവത്തിനു നന്ദി പറഞ്ഞ് ഒനീല്‍ കുറുപ്പ്

റോഡിലൂടെ പാഞ്ഞുപോകുന്നതിനിടെ ടെസ്ല കാറിനെ വിമാനം ഇടിച്ചുതരിപ്പണമാക്കി; അമേരിക്കയില്‍ മലയാളി യുവാവിനും മകനും അത്ഭുതകരമായ രക്ഷപ്പെടല്‍, ദൈവത്തിനു നന്ദി പറഞ്ഞ് ഒനീല്‍ കുറുപ്പ്

ടെക്സസ്: വിമാനം ഇടിച്ച് തെറിപ്പിച്ച കാറില്‍ നിന്നും മലയാളിയ്ക്കും മകനും അത്ഭുതകരമായ രക്ഷപ്പെടല്‍. സംഭവം കേള്‍ക്കുമ്പോള്‍ ഹോളിവുഡ് സിനിമകളിലെ രംഗമാണെന്ന് തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ സംഭവിച്ചതാണ്. അമേരിക്കന്‍ മലയാളിയായ...

പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

ദുബായ്: പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി. ഫോണ്‍ ലാപ്‌ടോപ് തുടങ്ങിയ ഉപകരങ്ങളിലെ സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കണമെന്നാണ് ട്വിറ്ററിലൂടെ നല്‍കിയ അറിയിപ്പില്‍ ടിആര്‍എ...

വയനാട്ടില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി

ഇന്‍ഫ്‌ളുവന്‍സ വൈറസ് പടരാന്‍ സാധ്യത; വാക്‌സിന്‍ സ്വീകരിക്കണം; കാലാവസ്ഥാ മാറ്റത്തിനെതിരെ യുഎഇ യുടെ മുന്നറിയിപ്പ്

ദുബായ്: കാലാവസ്ഥാമാറ്റം ആരോഗ്യത്തെ ബാധിക്കുമെന്നും അസുഖങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്‍ഫ്‌ളുവന്‍സ വൈറസ് കാരണമുള്ള രോഗങ്ങള്‍ പടരാന്‍ സാധ്യതയേറെന്ന് മന്ത്രാലയം മുന്നറിയിപ്പ്...

ദുബായ് വിമാനത്താവളത്തില്‍ കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ദുബായ് വിമാനത്താവളത്തില്‍ കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ദുബായ്: വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍. ദുബായ് അന്താരാഷ്ട്ര വിമാത്താവളത്തിലാണ് സംഭവം. ദുബായിലെ ഒരു കമ്പനിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി ജോലി...

അവിഹിത ബന്ധം കണ്ടുപിടിച്ചതിന് ഭാര്യയെ കടിച്ചു; യുവാവിനെതിരെ പോലീസ് കേസ്; കേസായപ്പോള്‍ മാപ്പ് ചോദിച്ച് ഭര്‍ത്താവ്

അവിഹിത ബന്ധം കണ്ടുപിടിച്ചതിന് ഭാര്യയെ കടിച്ചു; യുവാവിനെതിരെ പോലീസ് കേസ്; കേസായപ്പോള്‍ മാപ്പ് ചോദിച്ച് ഭര്‍ത്താവ്

ഷാര്‍ജ: അവിഹിത ബന്ധം കണ്ടുപിടിച്ചതിന് ഭാര്യയെ കടിക്കുകയും ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന കേസില്‍ അറബ് പൗരനെതിരെ ഷാര്‍ജ പോലീസ് കേസെടുത്തു. എന്നാല്‍ താന്‍ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍...

വാര്‍ത്ത തുണയായി! ഷാര്‍ജയിലെ ദുരിത ജീവിതത്തില്‍ നിന്നും മലയാളി യുവാക്കള്‍ക്ക് മോചനം;  സഹായഹസ്തവുമായി സാമൂഹിക പ്രവര്‍ത്തകര്‍

വാര്‍ത്ത തുണയായി! ഷാര്‍ജയിലെ ദുരിത ജീവിതത്തില്‍ നിന്നും മലയാളി യുവാക്കള്‍ക്ക് മോചനം; സഹായഹസ്തവുമായി സാമൂഹിക പ്രവര്‍ത്തകര്‍

ഷാര്‍ജ: ജോലിയും ഭക്ഷണവുമില്ലാതെ ഷാര്‍ജയിലെ ദുരിത ജീവിതത്തില്‍ നിന്നും മലയാളി യുവാക്കള്‍ക്ക് മോചനം. പത്തു മാസത്തോളം കൊല്ലം സ്വദേശിയുടെ കമ്പനിയില്‍ ഷാര്‍ജയില്‍ ജോലി ചെയ്ത ആലപ്പുഴ പുന്നപ്ര...

Page 38 of 49 1 37 38 39 49

Don't Miss It

Recommended