കൊല്ലം: കൊല്ലം എസ്എന്‍ കോളേജില്‍ വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു. രണ്ടാം വര്‍ഷ ബിഎ ചരിത്ര വിദ്യാര്‍ത്ഥി സച്ചിനാണ് വെട്ടേറ്റത്. കോളേജിന് പുറത്ത് നിന്ന് എത്തിയവരാണ് സച്ചിനെ ആക്രമിച്ചത്.
ബംഗളൂരു: ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ യാത്ര ചെയ്തെത്തി ബംഗളൂരില്‍ മോഷണം നടത്തിയിരുന്ന ഏഴ് അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ പോലീസ് വലയിലായി. ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം ചെന്നൈയിലെത്തിയ ശേഷം...
ഡല്‍ഹി: ഗ്രീന്‍ പാര്ക്കിന് അടുത്തുളള ശ്മശാനത്തിന് സമീപം തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ആക്രി പെറുക്കാനെത്തിയ ആളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഒരു ഡ്രൈവര്‍ വഴി സംഭവം...
നല്‍ഗൊണ്ട: പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി. ആന്ധ്രയിലെ നല്‍ഗൊണ്ട ജില്ലയിലാണ് സംഭവം. പ്രണയ് പെരുമല്ല എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നാല്‍ഗൊണ്ട ജില്ലയിലെ...
കാലിഫോര്‍ണിയ: വിവിധയിടങ്ങളിലായി 5 പേരെ കൊലപ്പെടുത്തി അജ്ഞാതന്‍. കൊല്ലപ്പെട്ടവരില്‍ കൊലയാളിയുടെ ഭാര്യയും. പത്ത് മുതല്‍ പതിനഞ്ച്മിനിട്ടിനിടയിലാണ് കൊലപാതകങ്ങള്‍ നടന്നത്. കൊലയാളിയുടെ ഭാര്യ ബേക്കര്‍സ്ഫീല്‍ഡിലെ ട്രക്കിങ് കമ്പനിയിലായിരുന്ന സമയത്താണ്...
അലാസ്ക:പതിമൂന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞിന്റെ കൊലപാതകം പുറത്തുകൊണ്ടുവന്നത് അമ്മയുടെ ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ് ഹിസ്റ്ററി. പിഞ്ചുകുഞ്ഞിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം നടത്തിയ അന്വേഷണ സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്....
ഹൈദരാബാദ്: ഭര്‍ത്താവുമായുള്ള വാക്കുതര്‍ക്കത്തിനിടെ പിഞ്ചുകുഞ്ഞിനെ അമ്മ റോഡിലേക്ക് വലിച്ചെറിഞ്ഞു. ഹൈദരാബാദിലെ തിരക്കേറിയ റോഡില്‍ വച്ചായിരുന്നു സംഭവം. ഇതിന്റെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം...
കോട്ടയം: കോട്ടയത്ത് നഗരമധ്യത്തില്‍ രണ്ടുപേര്‍ ചേര്‍ന്ന് കൊന്ന് മാലിന്യക്കിണറ്റില്‍ തള്ളിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. അയ്മനത്ത് താമസക്കാരനായ ചമ്പക്കര പായനക്കുഴി വീട് ചെല്ലപ്പെന്റ മകന് ബൈജുവിന്റെ (കൊച്ചുമോന്-46)...
മലപ്പുറം: മേലാറ്റൂര്‍ എടയാറ്റൂരില്‍ നിന്നും കാണാതായ ഒന്‍പതുവയസ്സുകാരനെ പ്രളയസമയത്ത് കൊലപ്പെടുത്തി കടലുണ്ടിപ്പുഴയില്‍ തള്ളിയതെന്നു സൂചന. കുട്ടിയുടെ പിതാവിന്റെ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാഴ്ച മുന്‍പാണ് സംഭവം. സാമ്പത്തിക...
കോട്ടയം: കോട്ടയത്ത് യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് തല്ലിക്കൊന്ന് പൊട്ടക്കിണറ്റിലി ട്ടെന്ന് പോലീസിനോട് വെളിപ്പെടുത്തി യുവതി. സംഭവത്തില്‍ പ്രതികളെന്ന് സംശയിച്ച് രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തു. ഇരുവരും കുറ്റം...
© 2020 Bignews Kerala - Developed by Bigsoft.
© 2020 Bignews Kerala - Developed by Bigsoft.