ഭര്‍ത്താവിനോട് വഴക്കിട്ട് യുവതി പിഞ്ചുമക്കളെ തീക്കൊളുത്തി ജീവനൊടുക്കി; അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

ഭര്‍ത്താവിനോട് വഴക്കിട്ട് യുവതി പിഞ്ചുമക്കളെ തീക്കൊളുത്തി ജീവനൊടുക്കി; അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

ലഖ്‌നൗ: ഭര്‍ത്താവുമായുണ്ടായ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് മക്കളെ അഗ്നിക്കിരയാക്കി സ്ത്രീ സ്വയം തീകൊളുത്തി ജീവനൊടുക്കി. കുട്ടികളുടെ കൈകാലുകള്‍ കെട്ടിയിട്ടശേഷമാണ് ഇവര്‍ തീകൊളുത്തിയതെന്ന് പോലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലെ...

തൃശൂരില്‍ യുവാവ് ഭാര്യാ പിതാവിനെ കൊലപ്പെടുത്തി

തൃശൂരില്‍ യുവാവ് ഭാര്യാ പിതാവിനെ കൊലപ്പെടുത്തി

തൃശൂര്‍: തൃശൂര്‍ മാളയില്‍ യുവാവ് ഭാര്യാ പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മേലഡൂര്‍ സ്വദേശി കുണ്ടേലിതെറ്റയില്‍ കുഞ്ഞപ്പന്‍ (60 ) ആണ് മരിച്ചത്. മരുമകന്‍ സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

ദമ്പതികളും മകളും പട്ടാപ്പകല്‍ വീട്ടിനുള്ളില്‍ കുത്തേറ്റ് മരിച്ചു;  നിസാര പരിക്കുകളോടെ പതിനെട്ടുകാരന്‍ മകന്‍ ആശുപത്രിയില്‍

ദമ്പതികളും മകളും പട്ടാപ്പകല്‍ വീട്ടിനുള്ളില്‍ കുത്തേറ്റ് മരിച്ചു; നിസാര പരിക്കുകളോടെ പതിനെട്ടുകാരന്‍ മകന്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി: ദമ്പതികളും മകളും പട്ടാപ്പകല്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍. ഉത്തര്‍പ്രദേശ് സ്വദേശികളും തെക്കന്‍ ഡല്‍ഹിയിലെ വസന്ത്കുഞ്ചിന് സമീപം താമസക്കാരുമായ മിഥിലേഷ്(45) ഭാര്യ സിയ(40) മകള്‍ നേഹ(16) എന്നിവരാണ്...

കണ്ണില്ലാത്ത ലഹരി!  മദ്യം വാങ്ങാന്‍ പണം കൊടുത്തില്ല; നെയ്യാറ്റിന്‍കരയില്‍  യുവാവ് അമ്മയെ ചവിട്ടിക്കൊലപ്പെടുത്തി

കണ്ണില്ലാത്ത ലഹരി! മദ്യം വാങ്ങാന്‍ പണം കൊടുത്തില്ല; നെയ്യാറ്റിന്‍കരയില്‍ യുവാവ് അമ്മയെ ചവിട്ടിക്കൊലപ്പെടുത്തി

നെയ്യാറ്റിന്‍കര: മദ്യം വാങ്ങാന്‍ പണം കൊടുത്തില്ലെന്ന പേരില്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍. തൊവുക്കല്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ ശ്രീലത(45)യാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ വി...

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കാല് മസാജ് ചെയ്യാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചു; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കാല് മസാജ് ചെയ്യാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചു; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: ഒഡീഷയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാള്‍ മാനഭംഗപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രന്‍സിപ്പലിനെ...

അമ്മയെക്കുറിച്ച് മോശം പരാമര്‍ശം: സുഹൃത്തിന്റെ ശിരസറുത്ത് യുവാവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി

അമ്മയെക്കുറിച്ച് മോശം പരാമര്‍ശം: സുഹൃത്തിന്റെ ശിരസറുത്ത് യുവാവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി

ബംഗളൂരു: സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ശിരസറുത്ത് യുവാവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മാണ്ഡ്യ ജില്ലയിലെ ചിക്ക ഹെബ്ബഗിളുവില്‍ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. ഇരുപത്തിനാലുകാരനായ പശുപതിയാണ് സുഹൃത്ത് ഗിരീഷിന്റെ...

നവവധുവിനെ ഭര്‍ത്താവിന്റെ ബന്ധുക്കളും മന്ത്രവാദിയും കൂട്ടബലാത്സംഗത്തിനിരയാക്കി

നവവധുവിനെ ഭര്‍ത്താവിന്റെ ബന്ധുക്കളും മന്ത്രവാദിയും കൂട്ടബലാത്സംഗത്തിനിരയാക്കി

ഹരിയാന: നവവധുവിനെ തന്ത്രിയും ഭര്‍ത്താവിന്റെ ബന്ധുക്കളും ചേര്‍ന്ന് ക്രൂര ബലാത്സംഗത്തിനിരയാക്കി. ഹരിയാനയിലെ യമുന നഗര്‍ ഗ്രാമത്തിലാണ് ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കല്യാണത്തിന് ശേഷം തിരിച്ച് വീട്ടിലെത്തിയ യുവതി...

കിളിമാനൂരില്‍ പതിനേഴുകാരി പ്രസവിച്ചു, അയല്‍വാസിയായ യുവാവ് അറസ്റ്റില്‍

കിളിമാനൂരില്‍ പതിനേഴുകാരി പ്രസവിച്ചു, അയല്‍വാസിയായ യുവാവ് അറസ്റ്റില്‍

കിളിമാനൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ അയല്‍വാസിയായ 21 കാരനായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ടാപ്പിംഗ് തൊഴിലാളിയായ അയല്‍വാസി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ്...

മങ്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവം:  ഒളിവിലായിരുന്ന മാതാവ് കീഴടങ്ങി

മങ്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവം: ഒളിവിലായിരുന്ന മാതാവ് കീഴടങ്ങി

മലപ്പുറം: മലപ്പുറം മങ്കടയില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ പെണ്‍കുട്ടികളുടെ മാതാവ് കീഴടങ്ങി. മഞ്ചേരി പോക്‌സോ കോടതിയിലാണ് കീഴടങ്ങിയത്. മാതാവിന്റെ ഒത്താശയിലാണ് പീഡനമെന്നായിരുന്നു കുട്ടികളുടെ മൊഴി. ഒന്‍പതും...

തൃശ്ശൂരില്‍ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, ഭര്‍ത്താവ് തീകൊളുത്തി ജീവനൊടുക്കി

തൃശ്ശൂരില്‍ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, ഭര്‍ത്താവ് തീകൊളുത്തി ജീവനൊടുക്കി

തൃശ്ശൂര്‍: തൃശ്ശൂര്‍ കൊടകരയ്ക്ക് സമീപം പുലിപ്പാറക്കുന്നില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, തീകൊളുത്തി ആത്മഹത്യ ചെയ്തു. ചെമ്മണവീട്ടില്‍ സുബ്രുവാണ് കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. ബുധനാഴ്ച ഉച്ചയോടെയാണ്...

Page 3 of 7 1 2 3 4 7

Don't Miss It

Recommended