elephant vallabhan | Local news

അന്ന് ദേവസ്വംബോർഡ് കാലുപിടിച്ചിട്ടും വനംവകുപ്പ് വഴങ്ങിയില്ല; ഇന്ന് വനംവകുപ്പ് കൊമ്പ് മുറിക്കാനെത്തിയപ്പോൾ ദേവസ്വം ബോർഡിനും മടി; കൊമ്പ് കാരണം കഷ്ടത്തിലായത് ‘വല്ലഭൻ’

മലയിൻകീഴ്: തിരുവനന്തപുരം മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊമ്പനാന വല്ലഭന് ഇത്തവണയും കൊമ്പു മുറിക്കാൻ യോഗമുണ്ടായില്ല. ആനയ്ക്ക് അസൗകര്യമായ കൊമ്പ് പാകത്തിന് മുറിച്ച് ഒതുക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സന്നദ്ധരായി...

nedumangad | Kerala news

പ്രസവിച്ച് മൂന്ന് ദിവസം; നവജാതശിശുവിനെ കൊലപ്പെടുത്തി വീടിന് പിന്നിൽ കുഴിച്ചിട്ടു; 29കാരി പോലീസ് കസ്റ്റഡിയിൽ

നെടുമങ്ങാട്: നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ കുഞ്ഞിന്റെ മാതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തി വീടിന് പിന്നിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ അമ്മ വിജി(29)...

Fishing boat | Kerala news

ആഴക്കടലിൽ ബോട്ട് മുങ്ങി കണ്ട് മത്സ്യ തൊഴിലാളികൾ മരിച്ചു; നാലുപേരെ കാണാതായി

മംഗളൂരു: കാസർകോട് അതിർത്തിയിൽ നിന്നും ആഴക്കടലിൽ മീൻപിടിക്കാൻ പോയി മടങ്ങുന്നതിനിടെ ബോട്ട് മുങ്ങി രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചു. നാലുപേരെ കാണാതായി. മംഗളൂരു ബൊക്കപട്ടണ സ്വദേശികളായ പാണ്ഡുരംഗ സുവർണ,...

NH 66| Kerala news

വട്ടപ്പാറ വളവിലെ അപകടങ്ങൾ തുടർക്കഥയാകുന്നു; വീണ്ടും കണ്ടെയ്‌നർ ലോറി മറിഞ്ഞ് അപകടം

വളാഞ്ചേരി : മലപ്പുറം ജില്ലയിലെ ഏറ്റവും അപകടം നടക്കുന്ന മേഖലയായ വട്ടപ്പാറ വളവിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. ദേശീയപാത 66ലെ അപകടമേഖലയായ വട്ടപ്പാറയിൽ കണ്ടെയ്‌നർ ലോറി മറിഞ്ഞ് മൂന്നുപേർക്ക്...

road work| local news

പൂവമ്പാറ മുതൽ കച്ചേരി ജങ്ഷൻ വരെ നാലുവരി പാതയിൽ വാഹനങ്ങൾ ഓടിത്തുടങ്ങി

ആറ്റിങ്ങൽ: തിരുവനന്തപുരം പൂവമ്പാറമുതൽ കച്ചേരി ജങ്ഷനു സമീപം വരെയുള്ള ഭാഗത്ത് നാലുവരി പാതയിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി. നിർമ്മാണം പൂർത്തിയാക്കിയ നാലുവരിപ്പാത തുറന്നുകൊടുക്കുകയായിരുന്നു. റോഡിന്റെ പടിഞ്ഞാറുവശത്തെ ടാറിടൽ ഞായറാഴ്ച...

home gifts | Local news

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ബഷീറിന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി ഡോക്ടർമാരുടെ കൂട്ടായ്മ; നന്മയുടെ നേർരൂപമായി മലബാർ ഡെർമറ്റോളജി ക്ലബ്ബ്

നിലമ്പൂർ: നിലമ്പൂരിൽ പ്രളയകാലത്ത് വീട് നഷ്ടപ്പെട്ട കുടുംബത്തിന് കൈത്താങ്ങായി ഡോക്ടർമാരുടെ നന്മനിറഞ്ഞ ഇടപെടൽ. ഡോക്ടർമാരുടെ ക്ലബ്ബായ മലബാർ ഡെർമറ്റോളജി ക്ലബ്ബ് വീട് നഷ്ടപ്പെട്ട കുടുംബത്തിന് തലചായ്ക്കാൻ വീട്...

palode road | local news

മലയോര ഹൈവേ വീണ്ടും ഇഴയുന്നു; മരങ്ങൾ മുറിച്ചുമാറ്റാതെ അനാസ്ഥ; തിരുവനന്തപുരം ജില്ലയിൽ നിർമ്മാണം മുടങ്ങി

പാലോട്: പാറശ്ശാല മുതൽ കാസർകോട്ടെ നന്ദാരപ്പടവിൽ അവസാനിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്ത കേരളത്തിന്റെ സ്വപ്‌ന പദ്ധതി മലയോര ഹൈവേയും പ്രവർത്തനം വീണ്ടും ഇഴയുന്നു. തിരുവനന്തപുരം വിതുരയിലും പരിസരങ്ങളിലുമായി...

vithura case | crime news

മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചു; അഴുകാൻ തുടങ്ങിയതോടെ വീടിനകത്ത് കുഴിയൊരുക്കി; വിതുരയിലെ കൊലപാതകത്തിൽ പ്രതി താജുദ്ദീൻ അറസ്റ്റിൽ

തിരുവനന്തപുരം: കൊലപ്പെടുത്തിയ മധ്യവയസ്‌കന്റെ മൃതദേഹം വീടിനകത്ത് കുഴിയെടുത്ത് കുഴിച്ചിട്ട സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിതുര പേപ്പാറ പട്ടൻ കുളിച്ചപ്പാറയിൽ വീടിനകത്ത് 50കാരന്റെ മൃതദേഹം കണ്ടെത്തിയ...

friends passing out | Kerala local news

മൂന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചു; ഇപ്പോൾ ഏഴിമല നാവിക അക്കാദമിയിൽ നിന്നും ഒരുമിച്ച് പാസിങ് ഔട്ടും; അപൂർവസൗഹൃദ കഥയുമായി പ്രണവും നന്ദൻ കൃഷ്ണയും

ഏഴിമല: സ്‌കൂൾതലം മുതൽ ഒരുമിച്ച് പഠിച്ച ആത്മസുഹൃത്തുക്കൾ ഇപ്പോൾ ഏഴിമല നാവിക അക്കാദമിയിൽനിന്ന് പാസിങ് ഔട്ട് പൂർത്തിയാക്കിയതും ഒന്നിച്ച്. മൂന്നാംക്ലാസ് മുതൽ ഒന്നിച്ചുപഠിച്ച കണ്ണൂർ പള്ളിക്കുന്ന് സ്വദേശി...

bikers | Big news kerala

ബൈക്കിൽ കാമുകിയെ കാണാൻ മലപ്പുറത്ത് നിന്നും കൊല്ലത്തേക്ക് ട്രിപ്പ്; തിരിച്ചുവരുന്നതിനിടെ അപകടം; തെളിഞ്ഞത് നിരവധി ബൈക്ക് മോഷണങ്ങൾ; സംഘം അറസ്റ്റിൽ

താനൂർ: മലപ്പുറത്തു നിന്നും തെന്മലയിലേക്ക് യാത്രപോയി തിരിച്ചുവരുന്നതിനിടെ അപകടത്തിൽ പെട്ടതോടെ പിടിയിലായത് മലപ്പുറത്തെ ബൈക്ക് മോഷണസംഘം. താനൂർ പോലീസാണ് യുവാക്കളെ അറസ്റ്റുചെയ്തത്. ഇവർ മോഷ്ടിച്ച് വിൽപ്പന നടത്തിയ...

Page 5 of 7 1 4 5 6 7

Don't Miss It

Recommended