പ്രദീപ് ഇനിയില്ലെന്ന് വിശ്വസിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും, മകന്റെ മരണവാര്‍ത്തയറിയാതെ അച്ഛന്‍ വെന്റിലേറ്ററില്‍

പ്രദീപ് ഇനിയില്ലെന്ന് വിശ്വസിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും, മകന്റെ മരണവാര്‍ത്തയറിയാതെ അച്ഛന്‍ വെന്റിലേറ്ററില്‍

തൃശൂര്‍: സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ വ്യോമസേന ഉദ്യോഗസ്ഥനായ എ പ്രദീപും മരിച്ച വാര്‍ത്ത കേട്ട നടുക്കത്തില്‍ നിന്നും ഇനിയും മുക്തരാവാതെ തൃശൂര്‍ പുത്തൂര്‍ ഗ്രാമവാസികളും കുടുംബാംഗങ്ങളും...

a pradeep | bignewskerala

നഷ്ടമായത് ധീര സൈനികനെ, നാട്ടില്‍ സജീവമായ യുവാവിനെ; എ പ്രദീപിന്റെ വീട്ടിലെത്തി റവന്യു മന്ത്രി

തൃശ്ശൂര്‍: സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ എ പ്രദീപിന്റെ വീട് സന്ദര്‍ശിച്ച് റവന്യു മന്ത്രി കെ രാജന്‍. നമുക്ക് നഷ്ടമായത് ധീര സൈനികനെയാണെന്ന്...

pradeep | bignewskerala

മകന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങിയത് നാല് ദിവസം മുമ്പ്; പ്രദീപിന്റെ വിയോഗം താങ്ങാനാവാതെ ഉറ്റവര്‍

തൃശ്ശൂര്‍; ഊട്ടിയില്‍ വെച്ചുണ്ടായ സൈനിക ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ മലയാളിയും. തൃശ്ശൂര്‍ പുത്തൂരിനടുത്തുള്ള പൊന്നൂക്കര മൈമ്പിള്ളി ക്ഷേത്രത്തിനു സമീപം അറയ്ക്കല്‍ വീട്ടില്‍ പ്രദീപാണ് (37) മരിച്ചത്....

trissur mayor | bignewskerala

ഫ്‌ളക്‌സ് ബോര്‍ഡില്‍ തന്റെ ഫോട്ടോ എംഎല്‍എയുടെ ഫോട്ടോയെക്കാള്‍ ചെറുത്, സ്‌കൂളിലെ പരിപാടി ബഹിഷ്‌കരിച്ച് തൃശ്ശൂര്‍ മേയര്‍

തൃശൂര്‍: ഒരു മേയര്‍ എന്ന നിലയില്‍ തനിക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന് പരാതിയുമായി തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. കോര്‍പ്പറേഷന്‍ പരിധിയിലെ ചടങ്ങുകളില്‍പ്പോലും തന്നെ അധ്യക്ഷനാക്കുന്നില്ലെന്നും മേയര്‍...

vipin death | bignewskerala

‘പണം മോഹിച്ചല്ല ‘അവളെ ഞാന്‍ ഇഷ്ടപ്പെട്ടത്, വിദേശത്തുള്ള ജോലി പോയാലും പ്രശ്‌നമില്ല. വിദ്യയെ വിവാഹം ചെയ്തതിന് ശേഷമേ മടങ്ങൂ’; ജീവനൊടുക്കിയ വിപിന്റെ സഹോദരിക്ക് താങ്ങായി നിധിന്‍

തൃശൂര്‍: സഹോദരിയുടെ വിവാഹത്തിന് സ്വര്‍ണം വാങ്ങാന്‍ വായ്പ ലഭിക്കാതിരുന്ന മനോവിഷമത്തില്‍ ജീവനൊടുക്കിയ വിപിന്‍ കേരളക്കരയുടെ ഹൃദയം ഉലച്ചിരുന്നു. സഹോദരനെ നഷ്ടപ്പെട്ട് നില്ക്കുന്ന വിപിന്റെ സഹോദരി വിദ്യക്കും കുടുംബത്തിനും...

vipin | bignewskerala

രണ്ടര ലക്ഷം രൂപ ട്രസ്റ്റ് നല്‍കും, അഞ്ച് പവന്‍ കല്യാണും മൂന്ന് പവന്‍ നല്‍കുമെന്ന് മലബാര്‍ ഗോള്‍ഡും; വായ്പ മുടങ്ങിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിപിന്റെ സഹോദരിയുടെ കല്യാണത്തിനായി കൈകോര്‍ത്ത് ഒരു നാട്

തൃശൂര്‍: സഹോദരിയുടെ വിവാഹത്തിന് ആഭരണങ്ങള്‍ വാങ്ങാന്‍ പ്രതീക്ഷിച്ച വായ്പ ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവം കേരളക്കരയെ ഒന്നടങ്കം വേദനിപ്പിക്കുകയാണ്. തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍...

sucide| bignewskerala

ആഭരണങ്ങളെടുക്കാന്‍ പണം ലഭിച്ചില്ല, അമ്മയേയും സഹോദരിയേയും ജുവല്ലറിയില്‍ ഇരുത്തി യുവാവ് വീട്ടില്‍ ജീവനൊടുക്കി

തൃശൂര്‍: ആഭരണങ്ങളെടുക്കാന്‍ പണം കിട്ടാതെ വന്നതോടെ അമ്മയേയും സഹോദരിയേയും ജുവല്ലറിയില്‍ ഇരുത്തിയതിന് ശേഷം വീട്ടിലെത്തി യുവാവ് ജീവനൊടുക്കി. തൃശൂരിലാണ് സംഭവം. ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ വിപിന്‍(25) ആണ് മരിച്ചത്....

guruvayur temple | bignewskerala

‘ഗുരുവായൂരപ്പന് വാഹനം ആവശ്യമില്ല, ട്രോളുകള്‍ ഉണ്ടാക്കുന്നവര്‍ പോലും അത്തരത്തില്‍ വിശ്വസിക്കുന്നില്ല’; മഹീന്ദ്ര സമ്മാനിച്ച വാഹനം എന്തുചെയ്യുമെന്ന് വ്യക്തമാക്കി അധികൃതര്‍

ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്ര സമ്മാനിച്ച വാഹനം ദേവസ്വത്തിന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും എന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെബി മോഹന്‍ദാസ്. തങ്ങളുടെ ന്യൂ ജനറേഷന്‍ എസ്യുവിയായ ഥാറിന്റെ...

death | bignewskerala

വ്യാജമദ്യം കഴിച്ചു, വായില്‍ നിന്നും നുരയും പതയും വന്ന് അവശനിലയിലായി; സുഹൃത്തുക്കളായ രണ്ടുപേര്‍ മരിച്ചു

തൃശൂര്‍: വ്യാജമദ്യം കഴിച്ച് രണ്ടുപേര്‍ മരിച്ചു. തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലാണ് സംഭവം. ഇരിങ്ങാലക്കുട സ്വദേശികളായ നിഷാന്ത് (43), ബിജു (42) എന്നിവരാണ് വ്യാജമദ്യം കഴിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം...

death | bignewskerala

അലര്‍ജിക്ക് കുത്തിവെപ്പെടുത്തതിന് ശേഷം ഗുരുതരാവസ്ഥയില്‍, ചികിത്സയിലായിരുന്ന യുവതി മരിച്ചു, താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍

കുറ്റിപ്പുറം: താലൂക്ക് ആശുപത്രിയില്‍ നിന്നും അലര്‍ജിക്ക് കുത്തിവെപ്പെടുത്തതിന് ശേഷം ഗുരുതരാവസ്ഥയിലായ യുവതി തൃശ്ശൂരില്‍ ചികിത്സയില്‍ കഴിയവെ മരിച്ചു. കുറ്റിപ്പുറം സ്വദേശി ഹസ്‌നയാണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ശനിയാഴ്ച...

Page 16 of 52 1 15 16 17 52

Don't Miss It

Recommended