suicide attempt | bignewskerala

കുടുംബ പ്രശ്നം കാരണം കടലില്‍ ചാടി ആത്മഹത്യ ശ്രമം; യുവതിയെയും കുട്ടികളെയും രക്ഷിച്ചു

കൊല്ലം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയേയും കുട്ടികളേയും രക്ഷപ്പെടുത്തി. കൊല്ലത്താണ് സംഭവം. കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കുണ്ടറ സ്വദേശിയായ യുവതിയേയും രണ്ട് മക്കളെയുമാണ് രക്ഷപ്പെടുത്തിയത്. മൂവരെയും...

sukumari-ittyamma

അങ്കണവാടിക്ക് കെട്ടിടം നിര്‍മിക്കാന്‍ മൂന്നുസെന്റ് സ്ഥലം സൗജന്യമായി നല്‍കി; നാടിന് മാതൃകയായി വീട്ടമ്മ

പരവൂര്‍: അങ്കണവാടിക്ക് കെട്ടിടം നിര്‍മിക്കാന്‍ മൂന്നുസെന്റ് സ്ഥലം സൗജന്യമായി നല്‍കി നാടിന് മാതൃകയായി വീട്ടമ്മ. പരവൂര്‍ നഗരസഭയിലെ റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡില്‍ അങ്കണവാടി കെട്ടിടം നിര്‍മിക്കാനാണ്‌ പരവൂര്‍...

arrested

മാലപൊട്ടിക്കന്‍ വന്ന മോഷ്ടാവിനെ പിടിച്ചുവലിച്ച് തള്ളി നിലത്തിട്ടു വീട്ടമ്മ; ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ കള്ളന്‍ അകത്തായി

ആയൂര്‍: മാലപൊട്ടിക്കന്‍ വന്ന മോഷ്ടാവിനെ പിടിച്ചുവലിച്ച് തള്ളി നിലത്തിട്ട വീട്ടമ്മയുടെ ചെരുത്തുനില്‍പ്പിനൊപ്പം നാട്ടുകാര്‍ കൂടി ഇടപെട്ടതോടെ കള്ളന്‍ അകത്തായി. ബൈക്കിലെത്തി മാല കവരുന്ന സംഘത്തില്‍പെട്ട കൊട്ടിയം നജിം...

acid attack | bignewskerala

കൊടുംക്രൂര; വീട്ടില്‍ ആളില്ലാത്ത സമയത്ത് ആടിന്റെ ശരീരത്തില്‍ ആസിഡ് ഒഴിച്ചു, ഗുരുതരമായി പൊള്ളലേറ്റ് കാഴ്ച നഷ്ടപ്പെട്ട് മിണ്ടാപ്രാണി

ചാത്തന്നൂര്‍: മിണ്ടാപ്രാണിയോടും അക്രമികളുടെ കണ്ണില്ലാത്ത ക്രൂരത. ആടിന്റെ മുഖത്തും ശരീരത്തും ആസിഡ് ഒഴിച്ചു. കല്ലുവാതുക്കല്‍ നടുക്കല്‍ കൃപ അരുണില്‍ സുജയുടെ വീട്ടിലെ ആടിന് നേരെയാണ് ആസിഡ് ആക്രമണം...

anikuttan

സത്യസന്ധതയ്ക്ക് പണത്തേക്കാള്‍ മൂല്യമുണ്ട്…! വഴിയില്‍ കിടന്നു കിട്ടിയ നോട്ടുകെട്ട് എണ്ണി നോക്കാന്‍ പോലും നില്‍ക്കാതെ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു, നാടിന് മാതൃകയായി യുവാവ്

എഴുകോണ്‍: വഴിയില്‍ കിടന്നു കിട്ടിയ നോട്ടുകെട്ട് എണ്ണി നോക്കാന്‍ പോലും നില്‍ക്കാതെ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു നാടിന് മാതൃകയായി യുവാവ്. കടയ്‌ക്കോട് അനുമന്ദിരത്തില്‍ അനിക്കുട്ടന്‍ (28) ആണ്...

ormmakootam 82

അകാലത്തില്‍ വിടപറഞ്ഞ നിര്‍ധനനായ സഹപാഠിയുടെ കുടുംബത്തിന് കിടപ്പാടമൊരുക്കി കൂട്ടുകാര്‍; മാതൃകയായി ‘ഓര്‍മക്കൂട്ടം-82’

പത്തനാപുരം: അകാലത്തില്‍ വിടപറഞ്ഞ നിര്‍ധനനായ സഹപാഠിയുടെ കുടുംബത്തിന് കിടപ്പാടമൊരുക്കി ഒരുപറ്റം കൂട്ടുകാര്‍. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹൈസ്‌കൂളിലെ 1982 ബാച്ച് വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഓര്‍മക്കൂട്ടം-82 ആണ് സഹപാഠിയുടെ...

rape | bignewskerala

അച്ഛനും സഹോദരന്റെ സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു, 15കാരി ഗര്‍ഭിണി; അറസ്റ്റ്

കൊല്ലം : സംസ്ഥാനത്ത് കുട്ടികള്‍ പീഡനത്തിനിരയാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഉറ്റവര്‍ തന്നെയാണ് പലരെയും കഴുകന്‍മാരെ പോലെ അവരെ കൊത്തിവലിക്കുന്നത്. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് കൊല്ലത്ത് നിന്നും പുറത്തുവരുന്നത്....

arrested

വീടും പുരയിടവും സ്വന്തമാക്കാന്‍, മകനും മരുമകളും ചേര്‍ന്ന് അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

കൊല്ലം: കൊല്ലത്ത് വീടും പുരയിടവും സ്വന്തമാക്കാന്‍ മകനും മരുമകളും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി. ചവറ തെക്കുംഭാഗത്ത് ഞാറമ്മൂട് സ്വദേശിനി ദേവകി (75) ആണ് കൊല്ലപ്പെട്ടത്. മകന്‍ രാജേഷിനെയും...

drowned

പാലത്തില്‍ ആളുകള്‍ നിറഞ്ഞു, പക്ഷെ ആര്‍ക്കും രക്ഷിക്കാനായില്ല; കായലില്‍ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷപ്പെടുത്തി കൊല്ലത്തിന്റെ താരമായി ഒരു കണ്ണൂര്‍ക്കാരന്‍

അഞ്ചാലുംമൂട്: കായലില്‍ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷപ്പെടുത്തി കൊല്ലത്തിന്റെ താരമായി ഒരു കണ്ണൂര്‍ക്കാരന്‍. കായലില്‍ മുങ്ങിത്താഴ്ന്ന തേവലക്കര സ്വദേശിയെ പാലത്തില്‍ നിന്നു കായലില്‍ ചാടി രക്ഷപ്പെടുത്തി കണ്ണൂര്‍ തേര്‍ത്തല്ലി...

death

വീടിന്റെ പോര്‍ച്ചില്‍ കിടന്ന ജീപ്പ് പിന്നോട്ടുരുണ്ട് വന്ന് ഇടിച്ചു; ഭിത്തിക്കിടയില്‍ ഞെരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊട്ടാരക്കര: വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ടുരുണ്ട് വന്ന് ഇടിച്ച് ഭിത്തിക്കിടയില്‍ ഞെരുങ്ങി വീട്ടമ്മ മരിച്ചു. കിളിമാനൂര്‍ പുളിമാത്ത് കൊടുവാഴന്നൂര്‍ ശീമവിള മേലതില്‍ പുത്തന്‍വീട്ടില്‍ സോമന്റെ ഭാര്യ...

Page 32 of 46 1 31 32 33 46

Don't Miss It

Recommended