വിമാനത്താവളത്തിൽ ക്രമീകരണങ്ങൾ ആരംഭിച്ചു, മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി തയ്യാർ

വിമാനത്താവളത്തിൽ ക്രമീകരണങ്ങൾ ആരംഭിച്ചു, മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി തയ്യാർ

നെടുമ്പാശേരി: കെവിഡ് ഭീഷണിയിൽ വിദേശത്ത് നിന്നും പ്രവാസികൾ എത്തിത്തുടങ്ങുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് വിമാനത്താവളത്തിൽ ചർച്ച ആരംഭിച്ചു. ജില്ലാ ഭരണനേതൃത്വത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലാണ് വിമാനത്താവള കമ്പനിയുടെയും വിവിധ...

ആലുവയിൽ ലോക്ക് ഡൗണിൽ അടച്ചിട്ടിരുന്ന കടകളിൽ വ്യാപക മോഷണം, ലാപ്‌ടോപ്പും പണവും അടക്കമുള്ളവ മോഷണം പോയി

ആലുവയിൽ ലോക്ക് ഡൗണിൽ അടച്ചിട്ടിരുന്ന കടകളിൽ വ്യാപക മോഷണം, ലാപ്‌ടോപ്പും പണവും അടക്കമുള്ളവ മോഷണം പോയി

കൊച്ചി: കോറോണ വ്യാപനം പ്രതിരോധിക്കാനായുള്ള ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ടിരുന്ന കടകളിൽ വ്യാപക മോഷണം. ആലുവ നഗരത്തിലാണ് സംഭവം. നഗരത്തിലെ എസ്ബിഐ ഉപഭോക്തൃകേന്ദ്രത്തിലും സമീപത്തെ പലചരക്കുകടയിലുമാണ് മോഷണം...

അഭിമാനമായി കേരളം, കോവിഡ് ബാധിച്ച പ്രായമായവർ ഉൾപ്പെടെ എല്ലാ വിദേശികളുടെയും ജീവൻ രക്ഷിച്ച് കേരളം; കൈയ്യടി നേടി എറണാകുളം സർക്കാർ മെഡിക്കൽ കോളേജ്

അഭിമാനമായി കേരളം, കോവിഡ് ബാധിച്ച പ്രായമായവർ ഉൾപ്പെടെ എല്ലാ വിദേശികളുടെയും ജീവൻ രക്ഷിച്ച് കേരളം; കൈയ്യടി നേടി എറണാകുളം സർക്കാർ മെഡിക്കൽ കോളേജ്

കൊച്ചി: ലോകം മുഴുവൻ മരണം വിതയ്ക്കുകയാണ് കോറോണ വൈറസ് എന്ന് കോവിഡ് 19. എന്നാൽ കോവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്ലുള്ളവർ ഉൾപ്പെടെ 8 വിദേശികളുടേയും ജീവൻ...

ലോക്ഡൗൺ നിബന്ധനകൾക്ക് പുല്ലുവില നൽകി കോതമംഗലത്ത് യോഗം ചേർന്നു: കേരള കോൺഗ്രസ് എം നേതാവ് ഷിബു തെക്കുംപുറം ഉൾപ്പെടെ 16 പേർ അറസ്റ്റിൽ

ലോക്ഡൗൺ നിബന്ധനകൾക്ക് പുല്ലുവില നൽകി കോതമംഗലത്ത് യോഗം ചേർന്നു: കേരള കോൺഗ്രസ് എം നേതാവ് ഷിബു തെക്കുംപുറം ഉൾപ്പെടെ 16 പേർ അറസ്റ്റിൽ

കൊച്ചി: ലോക്ഡൗൺ നിബന്ധനകൾ തെറ്റിച്ച് കോതമംഗലം സെന്റ് ജോർജ് സ്‌കൂളിന് എതിർവശത്തുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ യോഗം ചേർന്ന കേരള കോൺഗ്രസ് എം എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു...

ആളും ആരവവുമില്ലാതെ വിവാഹിതരായി സരളും അമൃതയും: ഭക്ഷ്യധാന്യങ്ങൾ കമ്യൂണിറ്റി കിച്ചണ് നൽകി നവദമ്പതികൾ

ആളും ആരവവുമില്ലാതെ വിവാഹിതരായി സരളും അമൃതയും: ഭക്ഷ്യധാന്യങ്ങൾ കമ്യൂണിറ്റി കിച്ചണ് നൽകി നവദമ്പതികൾ

നെടുമ്പാശേരി: കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ ലോക്ഡൗൺ നിബന്ധനകൾ പൂർണമായും പാലിച്ച് ആളും ആരവവുമില്ലാതെ സരളും അമൃതയും വിവാഹിതരായി. ലോക്ക്ഡൗൺ കാലത്തെ നിയന്ത്രണങ്ങൾ പാലിച്ചുനടന്ന വിവാഹം. ചടങ്ങുകളിൽ...

മറ്റൊരു വീട്ടിൽ താമസിക്കുന്ന മാതാപിതാക്കളെ കാണാൻ ലോക്ഡൗണിൽ വാഹനമെടുത്ത് പുറത്തിറങ്ങി യുവാവ്: വണ്ടി നമ്പർ അടക്കം പോലീസിനെ അറിയിച്ച് ഭർത്താവിന് എട്ടിന്റെ പണികൊടുത്ത് ഭാര്യ

മറ്റൊരു വീട്ടിൽ താമസിക്കുന്ന മാതാപിതാക്കളെ കാണാൻ ലോക്ഡൗണിൽ വാഹനമെടുത്ത് പുറത്തിറങ്ങി യുവാവ്: വണ്ടി നമ്പർ അടക്കം പോലീസിനെ അറിയിച്ച് ഭർത്താവിന് എട്ടിന്റെ പണികൊടുത്ത് ഭാര്യ

മൂവാറ്റുപുഴ: കൊറോണ വ്യാപനത്തെ ചെറുക്കാൻ പ്രഖ്യാപിച്ച ലോക്ഡൗൺ ലംഘിച്ച് അനാവശ്യമായി യാത്രചെയ്യുന്നവർക്ക് എതിരെ ദിനേന ആയിരത്തിലധികം കേസുകളാണ് കേരളാ പോലീസെടുക്കുന്നത്. അതു പോലെ തന്നെ പിടിച്ചെടുക്കുന്ന വാഹനങ്ങളും...

അത്യാവശ്യമായ മരുന്നുകിട്ടാൻ വഴിയില്ലാതായി, ഉടനെ വിളിച്ചു 101ൽ; മരുന്നുമായി എറണാകുളത്തുനിന്ന് നിലമ്പൂരിലേക്ക് ശരവേഗത്തിൽ പാഞ്ഞെത്തി കേരള ഫയർഫോഴ്സ്, കൈയ്യടി

അത്യാവശ്യമായ മരുന്നുകിട്ടാൻ വഴിയില്ലാതായി, ഉടനെ വിളിച്ചു 101ൽ; മരുന്നുമായി എറണാകുളത്തുനിന്ന് നിലമ്പൂരിലേക്ക് ശരവേഗത്തിൽ പാഞ്ഞെത്തി കേരള ഫയർഫോഴ്സ്, കൈയ്യടി

നിലമ്പൂർ: ലോക്ക്ഡൗൺ കാരണം ആവശ്യമരുന്നു കിട്ടാൻ വഴിയില്ലാതെ വലഞ്ഞത് നിലമ്പൂർ ചുങ്കത്തറയിലുള്ള വൃദ്ധ ദമ്പതികൾ. മരുന്നുള്ളത് എറണാകുളത്ത്. എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിന്റെ കൊറോണക്കാലത്തെ...

ഇപ്പോൾ തന്നെ ബീഫ് തിന്നണമെന്ന് ഭാര്യയ്ക്ക് ഒരേ നിർബന്ധം: കാറുമെടുത്ത് കിലോമീറ്ററുകൾ സഞ്ചരിച്ച ഭർത്താവിന്  എട്ടിന്റെ പണിയും കൊടുത്ത് കാറും പിടിച്ചെടുത്ത് പോലീസ്

ഇപ്പോൾ തന്നെ ബീഫ് തിന്നണമെന്ന് ഭാര്യയ്ക്ക് ഒരേ നിർബന്ധം: കാറുമെടുത്ത് കിലോമീറ്ററുകൾ സഞ്ചരിച്ച ഭർത്താവിന് എട്ടിന്റെ പണിയും കൊടുത്ത് കാറും പിടിച്ചെടുത്ത് പോലീസ്

കൊച്ചി:കാക്കനാട്ടെ ഫ്‌ലാറ്റിൽ നിന്നു ബീഫ് തേടി ഇറങ്ങിയ യുവാവ് പുത്തൻകുരിശിൽ പൊലീസ് പിടിയിലായി. 15 കിലോമീറ്ററിലേറെ താണ്ടി, ബീഫ് പാർസൽ വാങ്ങിയെങ്കിലും ചെന്നു പെട്ടതു പൊലീസ് സംഘത്തിനു...

നന്മയുടെ കരങ്ങളുമായി നൗഷാദിക്ക വീണ്ടും: പ്രളയത്തിൽ മാത്രമല്ല കൊവിഡ് കാലത്തും കൈത്താങ്ങ്,  ഇത്തവണ എത്തിയത് ലോക്ക്ഡൗണിൽ കുടുങ്ങിയവർക്ക്  ഭക്ഷണവുമായി

നന്മയുടെ കരങ്ങളുമായി നൗഷാദിക്ക വീണ്ടും: പ്രളയത്തിൽ മാത്രമല്ല കൊവിഡ് കാലത്തും കൈത്താങ്ങ്, ഇത്തവണ എത്തിയത് ലോക്ക്ഡൗണിൽ കുടുങ്ങിയവർക്ക് ഭക്ഷണവുമായി

കൊച്ചി: കഴിഞ്ഞ പ്രളയ കാലത്ത് തന്റെ കടയിലെ വസ്ത്രങ്ങൾ മുഴുവൻ പ്രളയത്തിൽ ദുരിതത്തിലായവർക്ക് നൽകിയ നൗഷിദിനെ എല്ലാവർക്കും അറിയാം. കൊച്ചിയിലെ ബ്രോഡ് വേ തെരുവിൽ കച്ചവടം നടത്തുന്ന...

വാ​ട്സാ​പ്പി​ലൂടെ ഭ​ർ​ത്താ​വിനുള്ള അ​ന്ത്യ​ചും​ബ​നം നൽ​കി ഭാ​ര്യ: ഏ​​വ​​രു​​ടെ​​യും ക​​​ര​​​ള​​​ലി​​​യി​​​പ്പി​​​ക്കും ജോ​​​ലി തേ​​​ടി ഏ​​​ജ​​​ന്‍റ് മു​​​ഖേ​​​ന ദു​​​ബാ​​​യി​​​ലെ​​​ത്തി​​​യ​ ബി​​​ജി​​യു​​ടെ ദ​​​യ​​​നീ​​​യാ​​​വ​​​സ്ഥ

ക​​​ള​​​മ​​​ശേ​​​രി: രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ കോ​​​വി​​​ഡ്- 19​നെ​​ത്തു​​ട​​ർ​​ന്നു അ​​​ട​​​ച്ച​​തി​​നാ​​ൽ നാ​​​ട്ടി​​​ലെ​​​ത്താ​​ൻ ക​​ഴി​​യാ​​തി​​രു​​ന്ന യു​​വ​​തി ഭ​​​ർ​​​ത്താ​​​വി​​നു​​ള്ള അ​​​ന്ത്യ​​​ചും​​​ബ​​​നം വാ​​​ഴ്സാ​​പ്പി​​​ലൂ​​ടെ ന​​ൽ​​കി. ചോ​​​റ്റാ​​​നി​​​ക്ക​​​ര നീ​​​ർ​​​ക്കോ​​​ട് സ്വ​​ദേ​​ശി ശ്രീ​​​ജി​​​ത്തി​​​ന്‍റെ ഭാ​​ര്യ ബി​​ജി​​യെ​​യാ​​ണ് കൊ​​റോ​​ണ...

Page 58 of 75 1 57 58 59 75

Don't Miss It

Recommended