കേരളത്തില്‍ നടന്നത് അസാധാരണ സംഭവം! രണ്ട് ദിവസം കൊണ്ട് ഒഴുകി എത്തിയത് ഡാമുകള്‍ക്ക് താങ്ങാനാവുന്നതിലും അഞ്ചിരട്ടി വെള്ളമെന്ന് കേന്ദ്ര ജലകമ്മീഷന്‍

കേരളത്തില്‍ നടന്നത് അസാധാരണ സംഭവം! രണ്ട് ദിവസം കൊണ്ട് ഒഴുകി എത്തിയത് ഡാമുകള്‍ക്ക് താങ്ങാനാവുന്നതിലും അഞ്ചിരട്ടി വെള്ളമെന്ന് കേന്ദ്ര ജലകമ്മീഷന്‍

ഡല്‍ഹി: കേരളത്തിലെ ഡാമുകള്‍ക്ക് പ്രളയം തടയാനാവില്ലെന്ന് കേന്ദ്ര ജലകമ്മീഷന്‍. കേരളത്തില്‍ നടന്നത് അസാധാരണ സംഭവമാണെന്നും കമ്മീഷന്‍ പറയുന്നു. പ്രളയം രൂക്ഷമാക്കിയതില്‍ ഡാമുകള്‍ക്ക് പങ്കുണ്ടെന്ന വാദങ്ങളെ തള്ളിയാണ് ജലകമ്മീഷന്റെ...

പെട്രോളും രൂപയും സെഞ്ചുറിയിലേക്ക്: ഒരു ഡോളര്‍ കൊടുത്ത് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാം; ചന്ദ്രബാബു നായിഡു

പെട്രോളും രൂപയും സെഞ്ചുറിയിലേക്ക്: ഒരു ഡോളര്‍ കൊടുത്ത് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാം; ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: വരും ദിവസങ്ങളില്‍ രൂപയുടെ മൂല്യം 100 രൂപയിലെത്തും, പെട്രോള്‍ വില ഉടന്‍ തന്നെ ലിറ്ററിന് 100 രൂപയിലെത്തിയേക്കും. പെട്രോളും രൂപയും സെഞ്ചുറി അടിക്കും. അപ്പോള്‍ ഒരു...

കൊലപാതകം ചെയ്തതിന് പ്രതിഫലം നല്‍കിയില്ല; ക്വട്ടേഷന്‍ നല്‍കിയ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു

കൊലപാതകം ചെയ്തതിന് പ്രതിഫലം നല്‍കിയില്ല; ക്വട്ടേഷന്‍ നല്‍കിയ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു

റാഞ്ചി: കൊലപാതകം കഴിഞ്ഞ് പ്രതിഫലം നല്‍കാത്തതിനാല്‍ ക്വട്ടേഷന്‍ നല്‍കിയ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു. വീരേന്ദ്ര മന്റാലിനെയാണ് നൈനിറ്റാലില്‍ ജില്ലാകോടതിയ്ക്ക് പുറത്തു വച്ച് വെടിവച്ച് കൊന്നത്. 2015...

ബിജെപി അധ്യക്ഷയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റ് ചെയ്ത ലൂയിസ് സോഫിയയ്ക്ക് ജാമ്യം

ബിജെപി അധ്യക്ഷയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റ് ചെയ്ത ലൂയിസ് സോഫിയയ്ക്ക് ജാമ്യം

ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജനെതിരെ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ ലൂയിസ് സോഫിയയ്ക്ക് ജാമ്യം ലഭിച്ചു. തൂത്തുക്കുടി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് സോഫിയയ്ക്ക് ജാമ്യം അനുവദിച്ചത്....

നാല്‍പ്പത്തിമൂന്നുകാരനായ എംഎല്‍എയുമായി വിവാഹം ഉറപ്പിച്ചു; സമ്മതമല്ലാത്ത വിവാഹത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇരുപത്തിമൂന്നുകാരി കാമുകനൊപ്പം ഒളിച്ചോടി

നാല്‍പ്പത്തിമൂന്നുകാരനായ എംഎല്‍എയുമായി വിവാഹം ഉറപ്പിച്ചു; സമ്മതമല്ലാത്ത വിവാഹത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇരുപത്തിമൂന്നുകാരി കാമുകനൊപ്പം ഒളിച്ചോടി

ഈറോഡ്: എംഎല്‍എയുമായി വിവാഹം ഉറപ്പിച്ച ഇരുപത്തിമൂന്നുകാരി കാമുകനൊപ്പം ഒളിച്ചോടി. തമിഴ്‌നാട്ടിലെ ഭവാനിസാഗര്‍ എംഎല്‍എ എസ് ഈശ്വരന്റെ വിവാഹമാണ് സെപ്തംബര്‍ 12 നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഗോബിചെട്ടിപ്പാളയം ഉക്കറം സ്വദേശിനിയായ...

ബിഎസ്പി നേതാവായ പഞ്ചായത്ത് മെമ്പറെ അജ്ഞാതര്‍ വെടിവച്ച് കൊന്നു

ബിഎസ്പി നേതാവായ പഞ്ചായത്ത് മെമ്പറെ അജ്ഞാതര്‍ വെടിവച്ച് കൊന്നു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിന്നുള്ള പഞ്ചായത്ത് മെമ്പറെ അജ്ഞാതര്‍ വെടിവച്ച് കൊന്നു. ഡല്‍ഹിയിലെ ബട്ട്‌ല ഹൗസില്‍വച്ചാണ് അജ്ഞാതര്‍ 35 കാരനായ ദില്‍ഷദിന് നേരെ നിറയെഴിച്ചത്. ബിഎസ്പി നേതാവാണ് ഇയാള്‍....

ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍; നിയന്ത്രിക്കാനാവാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാഴ്ച്ചക്കാരാവുന്നു

ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍; നിയന്ത്രിക്കാനാവാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാഴ്ച്ചക്കാരാവുന്നു

പെട്രോള്‍, ഡീസല്‍ വിലകള്‍ രാജ്യത്ത് റിക്കോര്‍ഡുകള്‍ തകര്‍ത്ത് ദിനം പ്രതി മുന്നേറുമ്പോള്‍ നിയന്ത്രിക്കാനാവാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാഴ്ച്ചക്കാരാവുന്നു. പെട്രോളിന് തിരുവനന്തപുരത്തെ നിരക്ക് ലിറ്ററിന് 80 രൂപയ്ക്ക് മുകളിലാണ്,...

ഉറങ്ങാന്‍ അനുവദിക്കാതെയുള്ള നായയുടെ കുരയും, കൊതുകു കടിയും! ആശുപത്രി മുറി മാറ്റത്തരണമെന്നാവശ്യപ്പെട്ട് ലാലു പ്രസാദ് യാദവ്

ഉറങ്ങാന്‍ അനുവദിക്കാതെയുള്ള നായയുടെ കുരയും, കൊതുകു കടിയും! ആശുപത്രി മുറി മാറ്റത്തരണമെന്നാവശ്യപ്പെട്ട് ലാലു പ്രസാദ് യാദവ്

റാഞ്ചി: ഉറങ്ങാന്‍ അനുവദിക്കാതെയുള്ള നായയുടെ കുരയും, കൊതുകു കടിയും രൂക്ഷമാകുന്ന സഹാചര്യത്തില്‍ ആശുപത്രി മുറി മാറ്റിതരണമെന്നാവശ്യവുമായി ലാലു പ്രസാദ് യാദവ്. ജയിലില്‍ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക്...

റിട്ടയേര്‍ഡ് പോലീസുദ്യോഗസ്ഥനെ അക്രമികള്‍ നടുറോഡില്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തി; തിരിഞ്ഞുനോക്കാതെ ജനം

റിട്ടയേര്‍ഡ് പോലീസുദ്യോഗസ്ഥനെ അക്രമികള്‍ നടുറോഡില്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തി; തിരിഞ്ഞുനോക്കാതെ ജനം

ലക്നൗ: റിട്ടയേര്‍ഡ് പോലീസുകാരനെ പൊതുമധ്യത്തില്‍ അക്രമികള്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലാണ് 70 കാരനായ അബ്ദുള്‍ സമദ് ഖാനെയാണ് മൂന്നുപേര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ ബോധരഹിതനായിരുന്നു. ശരീരത്തിലെ...

പശുവിനെ പാടത്ത് ഉപേക്ഷിച്ചുവെന്നാരോപിച്ച് മധ്യവയസ്‌കനെ ആള്‍കൂട്ടം തല്ലിചതച്ചു; മുഖത്ത് കരി ഓയില്‍ ഒഴിച്ചും, കുമ്മായപൊടി വിതറിയും ക്രൂരത

പശുവിനെ പാടത്ത് ഉപേക്ഷിച്ചുവെന്നാരോപിച്ച് മധ്യവയസ്‌കനെ ആള്‍കൂട്ടം തല്ലിചതച്ചു; മുഖത്ത് കരി ഓയില്‍ ഒഴിച്ചും, കുമ്മായപൊടി വിതറിയും ക്രൂരത

ലഖ്നൗ: പശുവിനെ പാടത്ത് ഉപേക്ഷിച്ചുവെന്നാരോപിച്ച് മധ്യവയ്‌സകനെ ആള്‍കൂട്ടം തല്ലിചതച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. നാലു പേര്‍ ചേര്‍ന്നായിരുന്നു മര്‍ദ്ദനം. ''അവരെന്റെ കൈകള്‍ കെട്ടിവെച്ചു. മുഖത്ത് കരി ഒഴിച്ചു, കുമ്മായ...

Page 416 of 486 1 415 416 417 486

Don't Miss It

Recommended