Entertainment

ദളപതി വിജയ് തമിഴ് രാഷ്ട്രീയത്തിലേക്ക്: സൂചന നൽകി അച്ഛൻ എസ്എ ചന്ദ്രശേഖർ

ദളപതി വിജയ് തമിഴ് രാഷ്ട്രീയത്തിലേക്ക്: സൂചന നൽകി അച്ഛൻ എസ്എ ചന്ദ്രശേഖർ

ചെന്നൈ: തമിഴകത്തിന്റെ ദളപതി നടൻ വിജയ് തമിഴ് രാഷ്ട്രീയത്തിലേക്ക് എത്തുന്നുവെന്ന സൂചന നൽകി അച്ഛൻ എസ് എ ചന്ദ്രശേഖർ. വിജയ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണെന്ന് അദ്ദേഹം മാതൃഭൂമി...

മര്യാദയ്ക്ക് പെരുമാറണം: ക്ഷേത്രത്തിൽ വെച്ച് മോശമായി പെരുമാറി ആരാധകനോട് ആക്രോശിച്ച്  സാമന്ത; വിഡിയോ

മര്യാദയ്ക്ക് പെരുമാറണം: ക്ഷേത്രത്തിൽ വെച്ച് മോശമായി പെരുമാറി ആരാധകനോട് ആക്രോശിച്ച് സാമന്ത; വിഡിയോ

നിരവധി ആരാധകരുള്ള തെന്നിന്ത്യയിലെ സൂപ്പർ നടിയാണ് സാമന്ത അക്കിനേനി. അതിനാൽ താരം എത്തുന്നിടത്തെല്ലാം ആരാധകർ തടിച്ചുകൂടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അനുവാദമില്ലാതെ ചിത്രങ്ങളെടുക്കാൻ ശ്രമിച്ച ആരാധകനോട്...

ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യം, താൻ സുരേഷ് ഗോപിയുടെ ഫാൻ ബോയ്: ദുൽഖർ സൽമാന്റെ വെളിപ്പെടുത്തൽ

ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യം, താൻ സുരേഷ് ഗോപിയുടെ ഫാൻ ബോയ്: ദുൽഖർ സൽമാന്റെ വെളിപ്പെടുത്തൽ

സു​രേ​ഷ് ഗോ​പി, ശോ​ഭ​ന എ​ന്നി​വ​രു​ടെ കൂ​ടെ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ ഭാ​ഗ്യ​മാ​ണെ​ന്നും സു​രേ​ഷ് ഗോ​പി​യു​ടെ ഫാ​ൻ ബോ​യി ആ​ണ് താ​നെ​ന്നും ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. സു​രേ​ഷ് ഗോ​പി​യി​ൽ നി​ന്നും...

നിങ്ങളെന്ത് മനുഷ്യനാണ് ഫഹദിക്കാ; ഫഹദ് ഫാസിലിനെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറൽ

നിങ്ങളെന്ത് മനുഷ്യനാണ് ഫഹദിക്കാ; ഫഹദ് ഫാസിലിനെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറൽ

ഫഹദ് ഫാസിൽ മലയാള സിനിമയിലെ യുവ നടന്മാരിൽ ശ്രദ്ധയനായ താരമാണ്. ഫഹദിന്റെ സിനിമ കണ്ടിറങ്ങുന്നവർക്ക് സുരാജ് വെഞ്ഞാറമൂട് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിൽ പറഞ്ഞ ഡയലോഗ് ഓർമവരും....

അച്ഛന്റെ മടിയിൽ കുസൃതി ചിരിയോടെ ഇരിക്കുന്ന മഹാലക്ഷ്മി, വൈറലായി  ദിലീപ്  കാവ്യ ദമ്പതികളുടെ മകളുടെ ചിത്രം

അച്ഛന്റെ മടിയിൽ കുസൃതി ചിരിയോടെ ഇരിക്കുന്ന മഹാലക്ഷ്മി, വൈറലായി ദിലീപ് കാവ്യ ദമ്പതികളുടെ മകളുടെ ചിത്രം

മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് കാവ്യമാധവൻ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. അച്ഛന്റെ മടിയിൽ കുസൃതി ചിരിയോടെ ഇരിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രം ഇപ്പോൾ...

വേദനിക്കാൻ തയ്യാറായവർ മാത്രമേ പ്രണയിക്കാവൂ: ഉപദേശവുമായി റിമി ടോമി

വേദനിക്കാൻ തയ്യാറായവർ മാത്രമേ പ്രണയിക്കാവൂ: ഉപദേശവുമായി റിമി ടോമി

മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഗായികയായും അവതാരികയായും നടിയായും ഇടംപിടിച്ച താരമാണ് റിമി ടോമി. താരത്തിന്റെ ഫോട്ടോകളെല്ലാം ഓൺലൈനിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ റിമി ടോമി പ്രണയത്തെ കുറിച്ച് പറഞ്ഞ...

മോഹൻലാലിന് എതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തീരുമാനമെടുത്ത് സർക്കാർ, നീക്കം താരത്തിന്റെ അപേക്ഷയെ തുടർന്ന്

മോഹൻലാലിന് എതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തീരുമാനമെടുത്ത് സർക്കാർ, നീക്കം താരത്തിന്റെ അപേക്ഷയെ തുടർന്ന്

മലയാളത്തിന്റെ സൂപ്പർതാരം നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തീരുമാനമെടുത്ത് സർക്കാർ. വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് കാണിച്ച് കേരള സർക്കാർ എൻഒസി...

മികച്ച നടൻ എന്നതിലുപരി നല്ലൊരു മനുഷ്യനാണ് സുരേഷ് ഗോപി: അനുഭവം വെളിപ്പെടുത്തി ജോണി ആന്റണി

മികച്ച നടൻ എന്നതിലുപരി നല്ലൊരു മനുഷ്യനാണ് സുരേഷ് ഗോപി: അനുഭവം വെളിപ്പെടുത്തി ജോണി ആന്റണി

രാജ്യസഭാ എംപിയും സൂപ്പർതാരവുമായ സുരേഷ് ഗോപി മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരാളാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സഹായ മനസ്‌കതയെ കുറിച്ച് തുറന്ന് പറയുകയാണ് പ്രശസ്ത...

ഇവരാണ് തന്നെ ആകർഷിച്ച് മറ്റ് 2 സ്ത്രീകൾ: തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

ഇവരാണ് തന്നെ ആകർഷിച്ച് മറ്റ് 2 സ്ത്രീകൾ: തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

തന്നെ ഭാര്യ സുപ്രിയ അല്ലാതെ ആകർഷിച്ച രണ്ട് സ്ത്രീകളെ കുറിച്ച് മനസ് തുറന്ന് മലയാളത്തിന്റെ സൂപ്പർ യുവതാരവും സംവിധായകനുമായ പൃഥ്വിരാജ്. 'ട്രിവാൻഡ്രം ടൈംസി'ന് നൽകിയ ഒരു അഭിമുഖത്തിലാണ്...

മോഹൻലാലിന്റെ രാഷ്ട്രീയം എന്താണെന്ന് വെളിപ്പെടുത്തലുമായി നടൻ സന്തോഷ്

മോഹൻലാലിന്റെ രാഷ്ട്രീയം എന്താണെന്ന് വെളിപ്പെടുത്തലുമായി നടൻ സന്തോഷ്

അടുത്ത കാലത്തായി മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ സംഘപരിവാർ അനുകൂല നിലപാടുകളാണ് കൂടുതലും സ്വീകരിക്കാറുള്ളത്. അടുത്തിടെ മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സന്ദർശിച്ചതും നോട്ടുനിരോധനത്തെ പ്രകീർത്തിച്ചു കൊണ്ട് ബ്ലോഗ് പങ്കുവച്ചതുമെല്ലാം...

Page 90 of 167 1 89 90 91 167

Don't Miss It

Recommended