Anshitha

Anshitha

18 വയസ്സ് പൂർത്തിയായ എല്ലാവർക്കും ഞായറാഴ്ച മുതൽ  പണം നൽകി ബൂസ്റ്റർ ഡോസ് സ്വീകരിക്കാം;സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജം: കേന്ദ്രം

18 വയസ്സ് പൂർത്തിയായ എല്ലാവർക്കും ഞായറാഴ്ച മുതൽ പണം നൽകി ബൂസ്റ്റർ ഡോസ് സ്വീകരിക്കാം;സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജം: കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും പണം നൽകി കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ. ഞായറാഴ്ച മുതൽ സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽനിന്നാണ്...

കൈക്കൂലി വാങ്ങാൻ കൂട്ടുനിന്നില്ല; ഓഫീസിൽ ഒറ്റപ്പെട്ടു, ഉദ്യോഗസ്ഥരിൽ നിന്നും മാനസിക പീഡനം; മാനന്തവാടിയിലെ ആർടി ഓഫീസ് ജീവനക്കാരിയുടെ ആത്മഹത്യയിൽ അന്വേഷണം

കൈക്കൂലി വാങ്ങാൻ കൂട്ടുനിന്നില്ല; ഓഫീസിൽ ഒറ്റപ്പെട്ടു, ഉദ്യോഗസ്ഥരിൽ നിന്നും മാനസിക പീഡനം; മാനന്തവാടിയിലെ ആർടി ഓഫീസ് ജീവനക്കാരിയുടെ ആത്മഹത്യയിൽ അന്വേഷണം

മാനന്തവാടി: ആർടി ഓഫീസിലെ ജീവനക്കാരിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യ കുറിപ്പുകൾ കണ്ടെടുത്തു. മാനന്തവാടി ആർടി ഓഫിസിലെ ഭിന്നശേഷിക്കാരിയായ ജീവനക്കാരി സിന്ധുവിന്റെ ഡയറിയും...

പാമ്പ് ഇഴഞ്ഞെത്തി മകനെ കടിക്കാനാഞ്ഞു; പിടികൂടി പുറത്തേക്ക് എറിയാൻ ശ്രമിച്ച അച്ഛന് ദാരുണമരണം

പാമ്പ് ഇഴഞ്ഞെത്തി മകനെ കടിക്കാനാഞ്ഞു; പിടികൂടി പുറത്തേക്ക് എറിയാൻ ശ്രമിച്ച അച്ഛന് ദാരുണമരണം

ചെന്നൈ: മകനെ പാമ്പിന്റെ ആക്രമണത്തിൽ നിന്നും രക്ഷിക്കുന്നതിനിടെ പാമ്പ് കടിയേറ്റ് അച്ഛന് ദാരുണമരണം. തമിഴ്നാട്ടിലെ പുതുക്കോട്ട നാഗമലൈയിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. നാലുവയസ്സുള്ള മകനെ രക്ഷിക്കുന്നതിനിടെ അച്ഛൻ...

പഴവും മുട്ടയും വാങ്ങിയ പണം ചോദിച്ചു; പ്രകോപിതനായ യുവാവ് കടയുടമയെ മുഖത്തടിച്ചു വീഴ്ത്തി, തടിക്കഷ്ണം കൊണ്ട് മർദ്ദിച്ചു; പരാതി

പഴവും മുട്ടയും വാങ്ങിയ പണം ചോദിച്ചു; പ്രകോപിതനായ യുവാവ് കടയുടമയെ മുഖത്തടിച്ചു വീഴ്ത്തി, തടിക്കഷ്ണം കൊണ്ട് മർദ്ദിച്ചു; പരാതി

വർക്കല: വാങ്ങിയ സാധനങ്ങളുടെ പണം ചോദിച്ചതിന് കടയുടമയ്ക്ക് യുവാവിന്റെ ക്രൂരമർദ്ദനം. മേൽവെട്ടൂർ ജംഗ്ഷനിൽ സ്റ്റേഷനറിക്കട നടത്തുന്ന ദക്ഷിത് സ്റ്റോർ ഉടമ മേൽവെട്ടൂർ അനശ്വരയിൽ സതീശനെ (70)യാണ് സാധനം...

haritha

ഭാരതപ്പുഴയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ല; കൈപ്പത്തി മുറിഞ്ഞത് തെരുവുനായയുടെ കടിയേറ്റ്; പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തൽ

പട്ടാമ്പി: കാണാതായ യുവതിയെ ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് സ്ഥിരീകരിച്ചു. യുവതിയുടേത് മുങ്ങിമരണമാണെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൈപ്പത്തി അറ്റനിലയിൽ കണ്ടെത്തിയത് തെരുവുനായയുടെ കടിയേറ്റാകാമെന്നാണ്...

ഫലം കണ്ട് രോഗി ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർ, മുന്നിലിരിക്കുന്നതാണ് രോഗിയെന്ന് അറിഞ്ഞതോടെ ഞെട്ടൽ, കോട്ടയം മെഡിക്കൽ കോളേജിലെ ലാബിലടക്കം നടത്തിയ പരിശോധനാഫലം മൂന്ന് തരത്തിൽ;  പരാതിയുമായി രോഗി

ഫലം കണ്ട് രോഗി ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർ, മുന്നിലിരിക്കുന്നതാണ് രോഗിയെന്ന് അറിഞ്ഞതോടെ ഞെട്ടൽ, കോട്ടയം മെഡിക്കൽ കോളേജിലെ ലാബിലടക്കം നടത്തിയ പരിശോധനാഫലം മൂന്ന് തരത്തിൽ; പരാതിയുമായി രോഗി

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ രണ്ട് ലാബുകളിലും പുറത്തെ സ്വകാര്യലാബിലുമടക്കം നടത്തിയ പരിശോധനകൾ മൂന്ന് ഫലം തന്നതോടെ ഞെട്ടലിൽ ഡോക്ടർമാരും രോഗിയും. ഏത് ഫലമാണ് ശരിയെന്ന് അറിയാതെ...

ജോലി വർഷത്തിൽ രണ്ടു തവണ ബൾബ് മാറ്റിയിടൽ; ശമ്പളം 15 ലക്ഷം രൂപ! കെവിന്റേത് അമ്പരപ്പിക്കുന്ന ജോലി

ജോലി വർഷത്തിൽ രണ്ടു തവണ ബൾബ് മാറ്റിയിടൽ; ശമ്പളം 15 ലക്ഷം രൂപ! കെവിന്റേത് അമ്പരപ്പിക്കുന്ന ജോലി

വാഷിങ്ടൺ: ലോകമെമ്പാടുമുള്ള പലതരം ജോലികളെയും ഉയർന്ന ശമ്പളത്തേയും കുറിച്ചും കേട്ടിട്ടുണ്ടായിരിക്കും. എന്നാൽ രണ്ട് ബൾബ് മാറ്റിയിടുന്നതിന് 15 ലക്ഷം ശമ്പളം കൈപ്പറ്റുക എന്ന് കേട്ടാൽ ആരും ഒന്നു...

കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമില്ല; തൃശ്ശൂരിൽ മേയറുടെ കോലത്തിൽ ചെളിവെള്ളം തളിച്ച് കോൺഗ്രസ് പ്രതിഷേധം

കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമില്ല; തൃശ്ശൂരിൽ മേയറുടെ കോലത്തിൽ ചെളിവെള്ളം തളിച്ച് കോൺഗ്രസ് പ്രതിഷേധം

തൃശൂർ: കുടിവെള്ള പ്രശ്നത്തെ ചൊല്ലി തൃശൂർ കോർപ്പറേഷനിൽ പ്രതിഷേധം. കോർപ്പറേഷൻ പരിധിയിൽ വിതരണം ചെയ്യുന്ന കുടിവെള്ളം ചെളി വള്ളമാണെന്ന് ആരോപിച്ച് കോൺഗ്രസ് കൗൺസിലർമാരുടെ പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്....

കുടുംബവഴക്ക്: മരുമകളുടെ അടിയേറ്റ് മലയാളിയായ വയോധിക അബുദാബിയിൽ മരിച്ചു

കുടുംബവഴക്ക്: മരുമകളുടെ അടിയേറ്റ് മലയാളിയായ വയോധിക അബുദാബിയിൽ മരിച്ചു

അബുദാബി: കുടുംബവഴക്കിനെ തുടർന്നുണ്ടായ കശപിശയ്ക്കിടെ മരുമകളുടെ മർദ്ദനമേറ്റ് അബുദാബിയിൽ മലയാളി വയോധിക മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) മരിച്ചത്. അബുദാബി ഗയാത്തിയിലാണ് സംഭവം....

മരിച്ചുപാേയ വളർത്തുനായയ്ക്കായി ക്ഷേത്രം; മാർബിൾ പ്രതിമ പ്രതിഷ്ഠിച്ച് ഇഷ്ടഭക്ഷണം നേദിച്ച് മുത്തു!

മരിച്ചുപാേയ വളർത്തുനായയ്ക്കായി ക്ഷേത്രം; മാർബിൾ പ്രതിമ പ്രതിഷ്ഠിച്ച് ഇഷ്ടഭക്ഷണം നേദിച്ച് മുത്തു!

ചെന്നൈ: തനിക്ക് ഏറെ പ്രിയപ്പെട്ട വളർത്തുനായ ജീവൻവെടിഞ്ഞെങ്കിലും ഓർമ്മകൾ മരിക്കാതിരിക്കാൻ മാർബിൾ പ്രതിമ നിർമ്മിച്ച് ക്ഷേത്രം പണിത് ഈ 82കാരൻ. തന്റെ മരിച്ചുപോയ ടോം എന്ന നായയുടെ...

Page 21 of 78 1 20 21 22 78

Don't Miss It

Recommended