Anshitha

Anshitha

കൈകളും കാലും പുറകിലേക്ക് കയറിൽ കെട്ടി; ടെറസിലെ പൊരിവെയിലിൽ മകളെ ഉപേക്ഷിച്ച് അമ്മയുടെ ശിക്ഷ; നോവായി പൊള്ളി കരയുന്ന കുട്ടി

കൈകളും കാലും പുറകിലേക്ക് കയറിൽ കെട്ടി; ടെറസിലെ പൊരിവെയിലിൽ മകളെ ഉപേക്ഷിച്ച് അമ്മയുടെ ശിക്ഷ; നോവായി പൊള്ളി കരയുന്ന കുട്ടി

ന്യൂഡൽഹി: മകളോട് അമ്മ കാണിച്ച ക്രൂരതയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. കുട്ടിയുടെ രണ്ടു കൈകളും കാലുകളും പിറകിലേക്ക് പിടിച്ച് കയറുകൊണ്ട് കെട്ടിയിട്ട് ടെറസിലെ പൊരിവെയിലിൽ ഉപേക്ഷിച്ചാണ് അമ്മ...

പബ്ബിൽ നിന്നും പുറത്തിറങ്ങിയ 17കാരിയെ മെഴ്‌സിഡസ് ബെൻസിൽ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ ഉന്നതരുടെ മക്കളും ചെറുമക്കളും; ഒരാൾ അറസ്റ്റിൽ

ഹൈദരാബാദ് കൂട്ട ബലാത്സംഗക്കേസ്; പ്രതികളെല്ലാം പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ; മുതിർന്നവരായി കണക്കാക്കി വിചാരണ ചെയ്യാൻ പോലീസ്

ഹൈദരാബാദ്: ഹൈദരാബാദ് കൂട്ട ബലാത്സംഗക്കേസിലെ പ്രതികളെല്ലാം പ്രായപൂർത്തിയാകാക്ക വിദ്യാർത്ഥികളാണെന്നിരിക്കെ ഇവരെ മുതിർന്നവരായി കണ്ട് വിചാരണ ചെയ്യാൻ പോലീസ് നീക്കം. പ്രതികളെ 18 വയസിനു താഴെയുള്ള കുട്ടികളായി കണ്ട്...

എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിച്ച സമയവും പണവും ചന്ദ്രികക്ക് വേണ്ടി ചെലവഴിച്ചിരുന്നെങ്കിൽ പൂട്ടേണ്ടി വരില്ലായിരുന്നു; കെടി ജലീൽ

എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിച്ച സമയവും പണവും ചന്ദ്രികക്ക് വേണ്ടി ചെലവഴിച്ചിരുന്നെങ്കിൽ പൂട്ടേണ്ടി വരില്ലായിരുന്നു; കെടി ജലീൽ

മലപ്പുറം: മുസ്ലിം മുഖപത്രമായ ചന്ദ്രികയുടെ ആഴ്ചപതിപ്പ് നിർത്തുന്നുവെന്ന വാർത്തയോട് രൂക്ഷമായി പ്രതികരിച്ച് മുൻമന്ത്രിയും എംഎൽഎയുമായ കെടി ജലീൽ. ആറു വർഷം ഭരണത്തിൽ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക...

വധഭീഷണി; നൂപുർ ശർമ്മയ്ക്കും കുടുംബത്തിനും സുരക്ഷ ഒരുക്കി കേന്ദ്രസർക്കാർ

വധഭീഷണി; നൂപുർ ശർമ്മയ്ക്കും കുടുംബത്തിനും സുരക്ഷ ഒരുക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തി സംസാരിച്ചെന്ന വിവാദം കത്തുന്നിനിടെ ബിജെപി സസ്‌പെൻഡ് ചെയ്ത വക്താവ് നൂപുർ ശർമക്ക് നേരെ വധഭീഷണി. തുടർന്ന് നൂപുറിന് സുരക്ഷയൊരുക്കി കേന്ദ്രം....

പ്രവാചക നിന്ദ പ്രസ്താവനയിൽ ഇന്ത്യ മാപ്പു പറയേണ്ടതില്ല; നിലപാട് വ്യക്തമാക്കി ഗവർണർ

പ്രവാചക നിന്ദ പ്രസ്താവനയിൽ ഇന്ത്യ മാപ്പു പറയേണ്ടതില്ല; നിലപാട് വ്യക്തമാക്കി ഗവർണർ

തിരുവനന്തപുരം: ബിജെപി നേതാവ് നൂപുർ ശർമ്മ നടത്തിയ പ്രവാചക നിന്ദ പ്രസ്താവനയിൽ ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ എല്ലാവരെയും ഉൾക്കൊള്ളുന്ന...

പരാതി അന്വേഷിക്കാനെത്തി; പന്തളത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം

കോഴിക്കോട് നഗരത്തിൽ അർധരാത്രി മദ്യപിച്ച് ബഹളം വെച്ച് പെൺകുട്ടികളടങ്ങിയ സംഘം; കസ്റ്റഡിയിലെടുത്ത് പോലീസ്

കോഴിക്കോട്: അർധരാത്രി മദ്യപിച്ച് കോഴിക്കോട് നഗരത്തിലെ റോഡിൽ ബഹളം വെച്ച വിദ്യാർത്ഥികളെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ പ്രമുഖ ഗവ. പ്രൊഫഷണൽ കോളേജിലെ നാലു വിദ്യാർത്ഥികളെയാണ് ഞായറാഴ്ച...

വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശ്‌നമേയില്ലെന്ന് ഇടവേള ബാബു; എന്നാൽ രാജിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഹരീഷ് പേരടി

വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശ്‌നമേയില്ലെന്ന് ഇടവേള ബാബു; എന്നാൽ രാജിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഹരീഷ് പേരടി

വിജയ് ബാബുവിനെ പുറത്താക്കാത്ത താരസംഘടനയുടെ നിലപാടിൽ പ്രതിഷേധിച്ച് രാജിവെച്ച തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് നടൻ ഹരീഷ് പേരടി. സ്ത്രീവിരുദ്ധരായവരെ സംരക്ഷിക്കുന്ന സംഘടനയെ 'അമ്മ' എന്ന് വിളിക്കാനാകില്ലെന്നും ഫേസ്ബുക്ക്...

മഹാധമനി തകർന്ന അതിഥി തൊഴിലാളിക്ക് ചികിത്സയ്ക്ക് 25 ലക്ഷം; സൗജന്യ ശസ്ത്രക്രിയ നടത്തി ഗവ.മെഡിക്കൽ കോളേജ്മഹാധമനി തകർന്ന അതിഥി തൊഴിലാളിക്ക് ചികിത്സയ്ക്ക് 25 ലക്ഷം; സൗജന്യ ശസ്ത്രക്രിയ നടത്തി ഗവ.മെഡിക്കൽ കോളേജ്

കോട്ടയം: ബിഹാർ സ്വദേശിയായ അതിഥി തൊഴിലാളിയുടെ തകർന്ന മഹാധമനിക്ക് മെഡിക്കൽ കോളജ് ആശുപത്രി ഹൃദ്രോഗ വിഭാഗത്തിൽ നടത്തിയ ശസ്ത്രക്രിയ വിജയം. സ്വകാര്യ ആശുപത്രികളിൽ 25 ലക്ഷം രൂപ...

വൈദ്യുതി മുടക്കം പതിവ്; വൈദ്യുത ഓഫീസിലെത്തി മസാല പൊടിച്ചും ഫോൺ ചാർജ്ജ് ചെയ്തും ഗ്രാമവാസി; പത്തുമാസമായുള്ള പതിവ് ദൃശ്യമെന്ന് നാട്ടുകാർ

വൈദ്യുതി മുടക്കം പതിവ്; വൈദ്യുത ഓഫീസിലെത്തി മസാല പൊടിച്ചും ഫോൺ ചാർജ്ജ് ചെയ്തും ഗ്രാമവാസി; പത്തുമാസമായുള്ള പതിവ് ദൃശ്യമെന്ന് നാട്ടുകാർ

ശിമോഗ: വൈദ്യുത മുടക്കം ദൈനംദിന കാര്യങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. അപ്പോൾ നിരന്തരമായുള്ള ലോഡ്‌ഷെഡിങ് കാരണം വൈദ്യുതി ഉപയോഗിക്കാൻ വൈദ്യുതി ഓഫീസിലേക്ക് എത്തുന്ന നാട്ടുകാരന്റെ അവസ്ഥയാണ്...

പബ്ബിൽ നിന്നും പുറത്തിറങ്ങിയ 17കാരിയെ മെഴ്‌സിഡസ് ബെൻസിൽ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ ഉന്നതരുടെ മക്കളും ചെറുമക്കളും; ഒരാൾ അറസ്റ്റിൽ

പബ്ബിൽ നിന്നും പുറത്തിറങ്ങിയ 17കാരിയെ മെഴ്‌സിഡസ് ബെൻസിൽ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ ഉന്നതരുടെ മക്കളും ചെറുമക്കളും; ഒരാൾ അറസ്റ്റിൽ

ഹൈദരാബാദ്: പബ്ബിൽ നിന്നും പുറത്തിറങ്ങിയ 17കാരിയെ ആഡംബര കാറിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ജൂബിലി ഹിൽസിലാണ് പ്രായപൂർത്തിയാകാത്ത നാല് പേർ...

Page 11 of 78 1 10 11 12 78

Don't Miss It

Recommended