Anshitha

Anshitha

‘ഹാപ്പി സ്റ്റേറ്റ് അവാർഡ് ടൂ യൂ’, പിറന്നാൾ ദിനത്തിൽ സർപ്രൈസ് ഒരുക്കി സുഹൃത്തുക്കൾ; വൈറലായി സിത്താരയുടെ വീഡിയോ

‘ഹാപ്പി സ്റ്റേറ്റ് അവാർഡ് ടൂ യൂ’, പിറന്നാൾ ദിനത്തിൽ സർപ്രൈസ് ഒരുക്കി സുഹൃത്തുക്കൾ; വൈറലായി സിത്താരയുടെ വീഡിയോ

കൊച്ചി: മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഒരിക്കൽ കൂടി സ്വന്തമാക്കിയ ഗായിക സിത്താര കൃഷ്ണകുമാറിന് സർപ്രൈസ് പാർട്ടിയുമായി സുഹൃത്തുക്കൾ. ഗായകൻ വിധു പ്രതാപ്, ഭാര്യ...

ക്രെയിൻ ബസിലിടിച്ച് അപകടം; ചാലക്കുടിയിൽ ഏഴ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

ക്രെയിൻ ബസിലിടിച്ച് അപകടം; ചാലക്കുടിയിൽ ഏഴ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

തൃശൂർ: ചാലക്കുടിയിൽ ക്രെയിൻ ബസിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്. അപകടത്തിൽ ഏഴ് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. മാള-ചാലക്കുടി റോഡിൽ കൊട്ടാറ്റ് വെച്ചാണ് അപകടം ഉണ്ടായത്. സ്റ്റോപ്പിൽ ആളെ കയറ്റാൻ...

23 വർഷം അക്ഷരം പഠിപ്പിച്ചു; വിരമിക്കാൻ ആറ് വർഷം ബാക്കി, തൂപ്പുകാരിയായി നിയമനം

23 വർഷം അക്ഷരം പഠിപ്പിച്ചു; വിരമിക്കാൻ ആറ് വർഷം ബാക്കി, തൂപ്പുകാരിയായി നിയമനം

തിരുവനന്തപുരം: ഏകധ്യാപക സ്‌കൂളിൽ 23 വർഷം കുട്ടികളെ അക്ഷരം പഠിപ്പിച്ച അധ്യാപികയെ വിരമിക്കാൻ വർഷങ്ങൾ ബാക്കിനിൽക്കെ മറ്റൊരു സ്‌കൂളിൽ തൂപ്പുകാരിയായി നിയമിച്ച് ഉത്തരവ്. തിരുവനന്തപുരം അമ്പൂരി കുന്നത്തുമല...

പിണങ്ങിപ്പോയ ഭാര്യയെ കൂട്ടിക്കൊണ്ടുവന്നു; മർദ്ദിച്ച് കൊലപ്പെടുത്തി തടാകത്തിൽ ഉപേക്ഷിച്ചു; സോഫ്റ്റ്‌വെയർ എഞ്ചിനീയർ അറസ്റ്റിൽ

പിണങ്ങിപ്പോയ ഭാര്യയെ കൂട്ടിക്കൊണ്ടുവന്നു; മർദ്ദിച്ച് കൊലപ്പെടുത്തി തടാകത്തിൽ ഉപേക്ഷിച്ചു; സോഫ്റ്റ്‌വെയർ എഞ്ചിനീയർ അറസ്റ്റിൽ

തിരുപ്പതി: പിണങ്ങിപ്പോയ ഭാര്യയെ പിണക്കം തീർക്കാനെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുവന്നു കൊലപ്പെടുത്തി തടാകത്തിൽ തള്ളിയ യുവാവ് അറസ്റ്റിൽ. തിരുപ്പതി വെങ്കട്ടപ്പുരം കോളനിയിൽ താമസിക്കുന്ന സോഫ്റ്റ്വെയർ എഞ്ചിനീയറായ വേണുഗോപാൽ (30)...

രുചി മുകുളങ്ങളെ ഉണർത്താൻ ശബരി ചായ

രുചി മുകുളങ്ങളെ ഉണർത്താൻ ശബരി ചായ

ദശാബ്ദങ്ങളായി ചായയെന്നാൽ ശബരി ടീ തന്നെയാണ് പലർക്കും. ചായപ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡായ സപ്ലൈകോ ശബരി തേയില പൊടി നാല് വ്യത്യസ്ത രൂപങ്ങളിൽ രുചി പകരുന്നത് തുടരുകയാണ്. ഗുണമേന്മയിൽ...

വിധി എതിരായാൽ മേൽക്കോടതിയെ സമീപിക്കണം; ജഡ്ജിയെ മാറ്റണമെന്ന് പറയില്ല: അതിജീവിതയെ കുറ്റപ്പെടുത്തി സിദ്ധിഖ്

വിധി എതിരായാൽ മേൽക്കോടതിയെ സമീപിക്കണം; ജഡ്ജിയെ മാറ്റണമെന്ന് പറയില്ല: അതിജീവിതയെ കുറ്റപ്പെടുത്തി സിദ്ധിഖ്

തൃക്കാക്കര: സംസ്ഥാനം മുഴുവൻ ഉറ്റുനോക്കുന്ന തൃക്കാക്കര ഉപ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തിൽ ആക്രമിക്കപ്പെട്ട യുവനടിക്ക് എതിരെ പരാമർശവുമായി നടൻ സിദ്ധിഖ്. വോട്ട് ചെയ്യാനെത്തിയതിനിടെയാണ് നടൻ സിദ്ദിഖ് അതിജീവിതയ്ക്ക്...

ബീഡി കിട്ടിയില്ല; കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെ പ്രതികൾ പോലീസുകാരെ മർദ്ദിച്ചു

ബീഡി കിട്ടിയില്ല; കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെ പ്രതികൾ പോലീസുകാരെ മർദ്ദിച്ചു

കിളിമാനൂർ: കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ ജയിലിലേയ്ക്ക് കൊണ്ടുവന്ന പ്രതികൾ അക്രമാസക്തരായി. കടയ്ക്കൽ കോടതിയിൽ ഹാജരാക്കിയ ശേഷം ഇന്നലെ കെഎസ്ആർടിസി ബസിൽ തിരികെ എത്തിക്കുന്നതിനിടെയാണ് പ്രതികൾ അക്രമാസക്തരായത്....

‘അഞ്ചാറ് തവണ ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുകയെന്ന് പറഞ്ഞാൽ ഒരു പൊട്ടനും വിശ്വസിക്കില്ല’; ആണുങ്ങൾക്കാർക്കും ഒന്നും പറയാൻ പറ്റില്ല: സുമേഷ് മൂർ

‘അഞ്ചാറ് തവണ ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുകയെന്ന് പറഞ്ഞാൽ ഒരു പൊട്ടനും വിശ്വസിക്കില്ല’; ആണുങ്ങൾക്കാർക്കും ഒന്നും പറയാൻ പറ്റില്ല: സുമേഷ് മൂർ

കൊച്ചി: യുവനടിയെ ബലാത്സംഗത്തിനിരയാക്കി എന്ന പരാതിയിൽ നടിയെ അവഹേളിച്ചും പ്രതി വിജയ് ബാബുവിനെ പിന്തുണച്ചും നടൻ സുമേഷ് മൂർ. കേസിൽ താൻ വിജയ് ബാബുവിനൊപ്പമാണെന്ന് സുമേഷ് വ്യക്തമാക്കി....

വാക്കുതർക്കം; മറ്റക്കരയിൽ മകൾ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

വാക്കുതർക്കം; മറ്റക്കരയിൽ മകൾ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

കോട്ടയം: മറ്റക്കരയിൽ വാക്കുതർക്കത്തെ തുടർന്ന് മകൾ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കെഴുവൻകുളം താന്നിക്ക തടത്തിൽ ശാന്തയാണ് മകൾ രാജേശ്വരിയുടെ വെട്ടേറ്റ് മരിച്ചത്. അമ്മയും മകളും...

അമ്മയുടെ സഞ്ചയനദിവസം അച്ഛനും മരിച്ചു; തനിച്ചായി വിദ്യാർത്ഥികളായ കാവ്യയും മിഥുനും

അമ്മയുടെ സഞ്ചയനദിവസം അച്ഛനും മരിച്ചു; തനിച്ചായി വിദ്യാർത്ഥികളായ കാവ്യയും മിഥുനും

ചാരുംമൂട്: മാവേലിക്കര നൂറനാട് സ്വദേശികളായ കാവ്യയും മിഥുനും ദിവസങ്ങളുടെ മാത്രം വ്യത്യാസത്തിൽ അനാഥരായിരിക്കുകയാണ്. അമ്മയുടെ സഞ്ചയന ദിവസം അച്ഛനും വിട പറഞ്ഞതോടെയാണ് സ്‌കൂൾ വിദ്യാർഥികളായ മക്കളായ കാവ്യയും...

Page 12 of 78 1 11 12 13 78

Don't Miss It

Recommended