amrutha

amrutha

children locked

ഭക്ഷണം നല്‍കാതെ മക്കളെ മുറിയില്‍ പൂട്ടിയിട്ടു മാതാപിതാക്കളുടെ ക്രൂരത; അവശരായ കുട്ടികളെ രക്ഷപ്പെടുത്തി നാട്ടുകാര്‍, സംഭവം നിലമ്പൂരില്‍

മലപ്പുറം: ഭക്ഷണം നല്‍കാതെ മക്കളെ മുറിയില്‍ പൂട്ടിയിട്ടു മാതാപിതാക്കളുടെ ക്രൂരത. അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളായ ആറും നാലും വയസുള്ള കുട്ടികളെയാണ് ഭക്ഷണം നല്‍കാതെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട...

catholic-sabha

ഇനി മുതല്‍ മൃതദേഹം ദഹിപ്പിക്കും; കത്തോലിക്കാ സഭ തൃശൂരില്‍ ക്രീമറ്റോറിയത്തിനു തറക്കല്ലിട്ടു

തൃശൂര്‍: കൊവിഡ് കാലത്തെ മാറ്റങ്ങള്‍ ശീലമാക്കാനൊരുങ്ങി കത്തോലിക്കാ സഭ. കൊവിഡ് കാലത്ത് തുടങ്ങിവെച്ച മൃതദേഹം ദഹിപ്പിച്ച് സംസ്‌കരിക്കുന്ന സംവിധാനം ഔദ്യോഗികമായി തുടരാനാണ് അതിരൂപതയുടെ തീരുമാനം. ഇതിനായി കത്തോലിക്കാ...

ramani / adalath

വീട്ടിലേക്ക് വൈദ്യുതിയും വെള്ളവും എത്തിക്കും; കണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് 20000 രൂപ, വണ്ടിക്കൂലിയായി 200 രൂപ വേറെയും നല്‍കി; സാന്ത്വന സ്പര്‍ശം അദാലത്തില്‍ കണ്ണീരണിഞ്ഞെത്തിയ രമണിയെ ചേര്‍ത്തുപിടിച്ച് മന്ത്രി കെകെ ശൈലജ

കാസര്‍കോട്: അയല്‍വാസിയോട് കടം വാങ്ങിയ 200 രൂപയുമായി സാന്ത്വന സ്പര്‍ശം അദാലത്തിലെത്തില്‍ കണ്ണീരണിഞ്ഞെത്തിയ രമണിയെ ചേര്‍ത്തുപിടിച്ച് മന്ത്രി കെകെ ശൈലജ. കുടിക്കാന്‍ വെള്ളമില്ല, വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍...

cctv

മാലിന്യം തള്ളുന്നവരെ ക്യാമറയില്‍ കുടുക്കും; പിന്നെ പിഴ ഈടാക്കി, പണം ഉണ്ടാക്കുന്ന ഒരു പഞ്ചായത്ത്

തെക്കുംകര: മാലിന്യത്തില്‍ നിന്നും പണം ഉണ്ടാക്കുന്ന ഒരു പഞ്ചായത്ത് ഉണ്ട് തൃശൂര്‍ ജില്ലയില്‍. വേയ്സ്റ്റ് തള്ളുന്നവരെ ക്യാമറയില്‍ കുടുക്കി പിന്നെ പിഴ ഈടാക്കി, പണം കണ്ടെത്തുന്ന തെക്കുംകര...

man attacked

ഇതാണോ നമ്മുടെ നാട്…? പണി ചെയ്തതിന്റെ കൂലി ചോദിച്ചതിനു ഭിന്നശേഷിക്കാരനായ യുവാവിനെ പൊതുവഴിയില്‍ നഗ്‌നനാക്കി, ക്രൂരമായി മര്‍ദിച്ച് കരാറുകാരന്‍

കോട്ടയം: ഇതാണോ നമ്മുടെ നാട്... പണി ചെയ്തതിന്റെ കൂലി ചോദിച്ചതിനു ഭിന്നശേഷിക്കാരനായ യുവാവിനെ പൊതുവഴിയില്‍ നഗ്‌നനാക്കി ക്രൂരമായി മര്‍ദിച്ച് കരാറുകാരന്‍. കഴിഞ്ഞ ഞായറാഴ്ച കോട്ടയത്താണ് ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളെ...

rachana

നിങ്ങള്‍ക്ക് കൂടി വേണ്ടിയാണ് പാര്‍വതി സംസാരിച്ചത്; എനിക്ക് വേണ്ടി ആരും സംസാരിക്കേണ്ട, തുറന്നടിച്ച് രചന നാരായണന്‍ കുട്ടി

താരസംഘടനയായ 'അമ്മ'യുടെ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങിനെ തുടര്‍ന്ന് ഉടലെടുത്ത വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുകയുകയാണ്. അമ്മയുടെ ഭരണസമിതി അംഗങ്ങളായ വനിതാ താരങ്ങള്‍ക്ക് വേദിയില്‍ ഇരിപ്പിടം നല്‍കിയില്ലെന്ന...

ambulance

ആശുപത്രിയിലേക്ക് പോകുംവഴി ആംബുലന്‍സിനുള്ളില്‍ യുവതികള്‍ക്ക് സുഖപ്രസവം

പത്തനംതിട്ട: ആശുപത്രിയിലേക്ക് പോകുംവഴി ആംബുലന്‍സിനുള്ളില്‍ യുവതികള്‍ക്ക് സുഖപ്രസവം. പത്തനംതിട്ടയിലും തൃശൂരിലുമാണ് 'കനിവ് 108' ആംബുലന്‍സിനുള്ളില്‍ യുവതികള്‍ പ്രസവിച്ചത്. പത്തനംതിട്ട തിരുവല്ല കോയിപ്രം താവളത്തില്‍ റോയ്‌സിന്റെ ഭാര്യ മേഘ...

kt-moosa-haji

18 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ ഒന്നര ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കി, നന്മയുടെ വെളിച്ചമായി കെടി മൂസ ഹാജി

മലപ്പുറം: 18 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ സൗജന്യമായി ഭൂമി വിട്ടു നല്‍കി നാടിന് മാതൃകയായി കെടി മൂസ ഹാജി. വീട് വെക്കാന്‍ സ്വന്തമായി ഭൂമിയില്ലാതെ വിഷമിച്ച 18...

anuja

ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ പേരുകള്‍ എഴുതി ചിത്രം വരച്ചു; ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ‘ഗ്രാന്റ് മാസ്റ്ററായി’ ബികോം വിദ്യാര്‍ത്ഥി

ആറന്മുള: ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ ചിത്രങ്ങള്‍ വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഗ്രാന്റ് മാസ്റ്റര്‍ എന്നീ പദവികള്‍ സ്വന്തമാക്കി ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍...

stray-dog

കഴുത്തിലെ ബെല്‍റ്റ് മുറുകി മുറിവായി, പിന്നീട് വ്രണമായി; വേദന സഹിച്ച് പരക്കം പായുന്ന നായയെ സഹായിക്കാന്‍ എത്തി ‘കൂട്ടുകാരന്‍’

കോട്ടയം: സൗഹൃത്തുക്കള്‍ എപ്പോഴും ഒരു മുതല്‍ക്കൂട്ടാണ്. ഏതൊരു അവസ്ഥയിലും, സാഹചര്യത്തിലും സഹായിക്കാന്‍ ഓടിയെത്തുന്നവരാണ് നല്ല സുഹൃത്തുക്കള്‍. മൃഗങ്ങള്‍ക്കിടയിലും ഇത്രത്തില്‍ സൗഹൃദങ്ങളുണ്ടെന്ന് നമുക്ക് കാണിച്ചുതരികയാണ് കോട്ടയത്ത് രണ്ട് തെരുവ്...

Page 71 of 205 1 70 71 72 205

Don't Miss It

Recommended