amrutha

amrutha

ചാലക്കുടിയില്‍ വീണ്ടും ഇന്നസെന്റ് തന്നെ

ചാലക്കുടിയില്‍ വീണ്ടും ഇന്നസെന്റ് തന്നെ

തിരുവനന്തപുരം: ചാലക്കുടിയില്‍ ഇന്നസെന്റിനെ വീണ്ടും മല്‍സരിപ്പിക്കാന്‍ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി. അതേസമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രണ്ടാമങ്കത്തിനിറങ്ങുന്നതിനെപ്പറ്റിയുള്ള മുന്‍പ്രതികരണം ഇന്നസെന്റ് തിരുത്തി. ചാലക്കുടിയിലെ രണ്ടാമങ്കത്തില്‍ നിന്ന്...

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക്

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക്

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ആക്ഷന്‍ ഹാറോ സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നു. തമിഴ് ചിത്രം 'തമിഴരശനി'ലൂടെയാണ് സുരേഷ് ഗോപി വെള്ളിത്തിരയിലേക്ക് തിരികെയെത്തുന്നത്. തമിഴരശന്റെ ലൊക്കേഷന്‍...

രാജ്യദ്രോഹികള്‍ കേരളത്തില്‍ കേന്ദ്രീകരിക്കുന്നു; കുപ്രചരണം കൊണ്ട് ബിജെപിയെ തകര്‍ക്കാനാവില്ലെന്ന് ശ്രീധരന്‍പിള്ള

രാജ്യദ്രോഹികള്‍ കേരളത്തില്‍ കേന്ദ്രീകരിക്കുന്നു; കുപ്രചരണം കൊണ്ട് ബിജെപിയെ തകര്‍ക്കാനാവില്ലെന്ന് ശ്രീധരന്‍പിള്ള

കോട്ടയം: കുപ്രചരണം കൊണ്ട് ബിജെപിയെ തകര്‍ക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. പരിവര്‍ത്തന്‍ യാത്രയുടെ തെക്കന്‍ മേഖല ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യദ്രോഹികള്‍...

ചര്‍ച്ച് ആക്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല; മുഖ്യമന്ത്രി

മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താന്‍ പുതിയ കമ്മീഷനെ നിയമിച്ചു

തിരുവനന്തപുരം: മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താന്‍ പുതിയ കമ്മീഷനെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍. മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനാണ് റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി കെ ശശിധരന്‍നായര്‍, അഡ്വ.കെ...

വഴിയോര കച്ചവട കേന്ദ്രങ്ങളിലെ വെള്ളം ശുദ്ധമാണോ..? ഇല്ലെങ്കില്‍ കുടുങ്ങും

വഴിയോര കച്ചവട കേന്ദ്രങ്ങളിലെ വെള്ളം ശുദ്ധമാണോ..? ഇല്ലെങ്കില്‍ കുടുങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാന്‍ ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കി ആരോഗ്യവകുപ്പ്. കൊടും ചൂടില്‍ കോളറ, ഡെങ്കി, ചിക്കന്‍പോക്‌സ് എന്നിവ പടരാനുള്ള സാഹചര്യം...

അറിവില്ലായ്മയാണ്..! ഹര്‍ത്താലില്‍ കോടതിയലക്ഷ്യം നടത്തിയിട്ടില്ലെന്ന് ഡീന്‍ കുര്യാക്കോസ്

അറിവില്ലായ്മയാണ്..! ഹര്‍ത്താലില്‍ കോടതിയലക്ഷ്യം നടത്തിയിട്ടില്ലെന്ന് ഡീന്‍ കുര്യാക്കോസ്

കൊച്ചി: പെരിയ ഹര്‍ത്താലില്‍ കോടതിയലക്ഷ്യം നടത്തിയിട്ടില്ലെന്ന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഹൈക്കോടതിയില്‍. ഹര്‍ത്താല്‍ നടത്തണമെങ്കില്‍ ഏഴ് ദിവസം മുന്നേ നോട്ടീസ് നല്‍കണമായിരുന്നുവെന്ന വിവരം തനിക്ക്...

കേരളത്തില്‍ അഞ്ച് സീറ്റ് വരെ ഉറപ്പ്..! തെരഞ്ഞെടുപ്പിനായി തയ്യാറെടുത്ത് ബിജെപി

കേരളത്തില്‍ അഞ്ച് സീറ്റ് വരെ ഉറപ്പ്..! തെരഞ്ഞെടുപ്പിനായി തയ്യാറെടുത്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള ചൂടന്‍ ചര്‍ച്ചകള്‍ രാജ്യത്ത് സജീവമാകുമ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായുള്ള തിരക്കിലാണ് ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. സീറ്റ് വിഭജനവും അണിചേരലുമെല്ലാം കൊണ്ടുപിടിച്ച് നടക്കുമ്പോള്‍ ഇവിടെ...

താമരശ്ശേരിയില്‍ രണ്ട് കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

താമരശ്ശേരിയില്‍ രണ്ട് കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: രണ്ട് കിലോഗ്രാം കഞ്ചാവുമായി വയനാട് സ്വദേശിയെ താമരശ്ശേരിയില്‍ വച്ച് എക്‌സൈസ് പിടികൂടി. സുല്‍ത്താന്‍ബത്തേരി പൂതാടി സ്വദേശി പട്ടാറവീട്ടില്‍ മണി (39) എന്ന ബജീഷിനെയാണ് താമരശ്ശേരി എക്‌സൈസ്...

അമേരിക്കന്‍ നാവികസേനയോട് കിടപിടിക്കുന്ന ആണവ മുങ്ങിക്കപ്പല്‍ ഇനി ഇന്ത്യയ്ക്ക് സ്വന്തം

അമേരിക്കന്‍ നാവികസേനയോട് കിടപിടിക്കുന്ന ആണവ മുങ്ങിക്കപ്പല്‍ ഇനി ഇന്ത്യയ്ക്ക് സ്വന്തം

ന്യൂഡല്‍ഹി: അമേരിക്കന്‍ നാവികസേനയെ പോലും വിറപ്പിക്കുന്ന റഷ്യന്‍ ആണവ മുങ്ങിക്കപ്പല്‍ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ. റഷ്യയില്‍ നിന്ന് അകുല ക്ലാസ് ആണവ മുങ്ങിക്കപ്പല്‍ പാട്ടത്തിനെടുക്കാന്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം...

മോഡിയെ പുകഴ്ത്തി സംസാരിച്ചു; സിപിഎം കേന്ദ്രകമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍

മോഡിയെ പുകഴ്ത്തി സംസാരിച്ചു; സിപിഎം കേന്ദ്രകമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ബീഡിക്ഷേമനിധി ഉദ്ഘാടന ചടങ്ങില്‍ മോഡിയെ പുകഴ്ത്തി സംസാരിച്ച സിപിഎം കേന്ദ്രകമ്മിറ്റി അംഗത്തിനെതിരെ നടപടി. കേന്ദ്രകമ്മിറ്റി അംഗവും മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയുമായ...

Page 174 of 205 1 173 174 175 205

Don't Miss It

Recommended