akshaya vijayan

akshaya vijayan

theft | bignewskerala

മുന്‍വാതിലുകള്‍ തകര്‍ത്തനിലയില്‍,പോലീസുകാരന്റെ വീട്ടില്‍ മോഷണം; കവര്‍ന്നത് 15 പവനോളം സ്വര്‍ണം

ആയൂര്‍: പോലീസ് ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് മോഷണം. കൊല്ലം ജില്ലയിലെ ആയൂരിലാണ് സംഭവം. വീട്ടില്‍ ആരുമില്ലാത്ത തക്കം നോക്കി എത്തിയ മോഷ്ടാക്കള്‍ പതിനഞ്ചു പവനോളം സ്വര്‍ണം കവര്‍ന്നു....

100 ദിവസത്തിനുള്ളില്‍ ശബരിമലയ്ക്ക് വേണ്ടി നിയമ നിര്‍മാണം നടപ്പാക്കും; വിശ്വാസികളെ കൈയ്യിലെടുക്കാനൊരുങ്ങി കോണ്‍ഗ്രസ്

100 ദിവസത്തിനുള്ളില്‍ ശബരിമലയ്ക്ക് വേണ്ടി നിയമ നിര്‍മാണം നടപ്പാക്കും; വിശ്വാസികളെ കൈയ്യിലെടുക്കാനൊരുങ്ങി കോണ്‍ഗ്രസ്

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. കടുത്ത പോരാട്ടത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് വിവിധ പാര്‍ട്ടികള്‍. ശബരിമല വിഷയം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കിയിരിക്കുകയാണ് ഇത്തവണയും കോണ്‍ഗ്രസ്. ശബരിമലയ്ക്ക് വേണ്ടി നിയമ...

kc abu | bignewskerala

സീറ്റ് ലഭിക്കാത്തതില്‍ മനോവിഷമമുണ്ട്, മുണ്ഡനം ചെയ്യാനാണേല്‍ തലയില്‍ മുടിപോലുമില്ല, ബാര്‍ബര്‍ഷോപ്പുകാരന്‍ പോലും ഒഴിവാക്കി; കെസി അബു

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതില്‍ മനോവിഷമമുണ്ടെന്ന് കെപിസിസി വക്താവ് കെ സി അബു. സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ ചെറിയ പ്രയാസമൊക്കെയുണ്ടായി എന്നും പ്രതിഷേധമറിയിച്ച് മുണ്ഡനം...

മുരളീധരനും സുരേന്ദ്രനും കുമ്മനംജീയുമൊക്കെ എന്തു പറയും? ”ഇങ്ങനെയൊക്കെ പറയാമോ, നമ്മളു നാളേം കാണണ്ടേ” എന്ന മുദ്രാവാക്യവും വിളിച്ച്, ഈ ജീമാരെല്ലാം നിര്‍മ്മലാജീയുടെ മുന്നില്‍ ജാഥ നടത്തുമോ?; പരിഹസിച്ച് മന്ത്രി തോമസ് ഐസക്

മുരളീധരനും സുരേന്ദ്രനും കുമ്മനംജീയുമൊക്കെ എന്തു പറയും? ”ഇങ്ങനെയൊക്കെ പറയാമോ, നമ്മളു നാളേം കാണണ്ടേ” എന്ന മുദ്രാവാക്യവും വിളിച്ച്, ഈ ജീമാരെല്ലാം നിര്‍മ്മലാജീയുടെ മുന്നില്‍ ജാഥ നടത്തുമോ?; പരിഹസിച്ച് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി നേതാക്കളെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തണമെന്ന ഒരു ശുപാര്‍ശ പോലും ധനമന്ത്രാലയത്തില്‍ കീഴില്‍ ഇല്ലെന്ന നിര്‍മ്മലാ സീതാരാമന്‍...

mt ramesh | bignewskerala

ഇന്നത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ടാക്സി ഉപയോഗിക്കുന്നതിനേക്കാള്‍ ലാഭം ഹെലികോപ്റ്റര്‍; എംടി രമേശ്

കോഴിക്കോട്: രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനാല്‍ പ്രചാരണങ്ങള്‍ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഹെലികോപ്ടര്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഇതില്‍ പ്രതികരിച്ച് കോഴിക്കോട് നോര്‍ത്തിലെ എന്‍ഡിഎ...

arrest | bignewskerala

അടിവസ്ത്രങ്ങള്‍ക്കുളളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമം, 25കാരി പിടിയില്‍

കൊച്ചി: അടിവസ്ത്രങ്ങള്‍ക്കുളളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവതി പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് യുവതി പിടിയിലായത്. രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ബഹ്‌റൈനിലേക്ക് പോകാനെത്തിയ...

suresh gopi | bignewskerala

ലതിക സുഭാഷിന്റെ അവസ്ഥ വേദനിപ്പിച്ചു, സ്ത്രീ സംവരണത്തിന് വേണ്ടി കേരളത്തില്‍ നിന്ന് ഒരു എംപി പോലും ഇനി ബഹളം വെക്കേണ്ടതില്ല; സുരേഷ് ഗോപി

തൃശ്ശൂര്‍: സ്ത്രീ സംവരണത്തിന് വേണ്ടി കേരളത്തില്‍ നിന്നൊരു എംപി പോലും ഇനി ബഹളം വെക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി എംപി. ലതിക സുഭാഷിന്റെ അവസ്ഥ തന്നെ വല്ലാതെ വേദനിപ്പിച്ചു...

മുഖ്യമന്ത്രി പിണറായി വിജയന്റെ കൈവശം 10000രൂപ, ഭാര്യയുടെ കൈയ്യില്‍ 2000; സ്വത്ത് വിവരങ്ങള്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ കൈവശം 10000രൂപ, ഭാര്യയുടെ കൈയ്യില്‍ 2000; സ്വത്ത് വിവരങ്ങള്‍

കണ്ണൂര്‍: കഴിഞ്ഞദിവസമാണ് ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പിണറായി വിജയനും ഭാര്യ കമലക്കുമായി ആകെയുള്ള സ്വത്ത് വിവരങ്ങള്‍ നാമനിര്‍ദേശ...

k surendran | bignews kerala

രണ്ട് മണ്ഡലങ്ങളിലും ഓടിയെത്താന്‍ കഴിയില്ല, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹെലികോപ്റ്റര്‍ ഇറക്കി കെ സുരേന്ദ്രന്‍

പത്തനംതിട്ട: ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്ന കാര്യം സി മണികണ്ഠന്‍ നന്നായി അറിയാമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും രാജി വെച്ച മണികണ്ഠനെതിരെ രൂക്ഷ...

ഇടതും വലതും ഭരണം വന്നു പോയെങ്കിലും ഇതുവരെ വികസനമുണ്ടായിട്ടില്ല, മെച്ചപ്പെട്ട ജീവിതമാണ് താന്‍ തുറന്നു കാണിക്കാന്‍ ആഗ്രഹിക്കുന്നത്; കൃഷ്ണകുമാര്‍

ഇടതും വലതും ഭരണം വന്നു പോയെങ്കിലും ഇതുവരെ വികസനമുണ്ടായിട്ടില്ല, മെച്ചപ്പെട്ട ജീവിതമാണ് താന്‍ തുറന്നു കാണിക്കാന്‍ ആഗ്രഹിക്കുന്നത്; കൃഷ്ണകുമാര്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇടതും വലതും ഭരണം വന്നു പോയെങ്കിലും ഇതുവരെ വികസനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് നടനും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയുമായ കൃഷ്ണകുമാര്‍. മെച്ചപ്പെട്ട ജീവിതം എന്ന വിഷയമാണ്...

Page 475 of 832 1 474 475 476 832

Don't Miss It

Recommended