akshaya vijayan

akshaya vijayan

mohanan vaidhyar | bignewskerala

കോവിഡ് ലക്ഷണങ്ങള്‍; മോഹനന്‍ വൈദ്യര്‍ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം; മോഹനന്‍ വൈദ്യര്‍ ( മോഹനന്‍ നായര്‍- 65) ബന്ധുവീട്ടില്‍ അന്തരിച്ചു. കോവിഡ് ലക്ഷണങ്ങളോടെയായിരുന്നു മരണം. വൈദ്യ ചികിത്സയിലൂടെയും ആധുനിക ചികിത്സാ രീതികള്‍ക്കെതിരായ നിലപാടുകളിലൂടെയും മോഹനന്‍ വൈദ്യര്‍...

death | bignewskerala

വീട്ടില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കായലില്‍, ചികിത്സാ ചിലവിന് പണമില്ലാത്തിനാല്‍ ജീവനൊടുക്കിയതാണെന്ന് സംശയം

പൂച്ചാക്കല്‍: വീട്ടില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കായലില്‍ കണ്ടെത്തി. ആലപ്പുഴ ജില്ലയിലാണ് സംഭവം. പള്ളിപ്പുറം തിരുനല്ലൂര്‍ തോട്ടുവക്കത്ത് ഗോപിനാഥിന്റെ മകന്‍ ഹരീഷ്‌കുമാറിനെയാണ് കായലില്‍ മരിച്ച നിലയില്‍...

strike | bignewskerala

തിങ്കളാഴ്ച ‘ചക്ര സ്തംഭന സമരം’, 15 മിനിറ്റുനേരം വാഹനം ഓടില്ല; ഇന്ധന വിലവര്‍ധനവിനെതിരെ തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധ സമരവുമായി തൊഴിലാളി സംഘടനകളുടെ സംയുക്ത മുന്നണി. സംസ്ഥാനത്തെ നിരത്തുകള്‍ സ്തംഭിപ്പിക്കും. ജൂണ്‍ 21നാണ് ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ...

accident | bignewskerala

റോഡിന്റെ വശം ഇടിഞ്ഞു, കോണ്‍ക്രീറ്റ് മിക്‌സിംഗുമായി വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞു, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആലപ്പുഴ: കോണ്‍ക്രീറ്റ് മിക്‌സിറുമായെത്തിയ ലോറി തോട്ടിലേക്ക് മറിഞ്ഞു. ആലപ്പുഴ തകഴിയിലാണ് അപകടം സംഭവിച്ചത്. തകഴി പടഹാരം പാലം പണിക്കായി കോണ്‍ക്രീറ്റ് മിക്‌സിംഗുമായി പോയ ലോറിയാണ് നിയന്ത്രണം വിട്ട്...

പൊതുജനാരോഗ്യത്തിനായി  നടത്തിയ സേവനങ്ങള്‍ മാതൃകാപരം; 2021 ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരം കെ കെ ശൈലജ ടീച്ചര്‍ക്ക്

പൊതുജനാരോഗ്യത്തിനായി നടത്തിയ സേവനങ്ങള്‍ മാതൃകാപരം; 2021 ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരം കെ കെ ശൈലജ ടീച്ചര്‍ക്ക്

തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രിയും സിപിഐഎം സെക്രട്ടറിയറ്റ് അംഗവുമായ കെ കെ ശൈലജ ടീച്ചര്‍ക്ക് സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയുടെ 2021 ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരം. കൊവിഡ് മഹാമാരി നിയന്ത്രിക്കുന്നതിലെ...

daya aswathy | bignewskerala

‘രണ്ടാം ഭര്‍ത്താവ് തന്നെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു, അയാള്‍ ഒരു മാനസികരോഗി, ഇനി മനസിന് ഇഷ്ടപ്പെടുന്ന ഒരാളെ കണ്ടെത്തും’; ദയ അശ്വതി

മലയാളികളുടെ പ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായിരുന്നു ദയ അശ്വതി. അടുത്തിടെയായിരുന്നു താരത്തിന്റെ രണ്ടാം വിവാഹം കഴിഞ്ഞത്. ഇപ്പോഴിതാ രണ്ടാം ഭര്‍ത്താവ് തന്നെ...

vismaya | bignewskerala

വിദ്യാര്‍ത്ഥിനി മാത്രമല്ല, ഒരു കുഞ്ഞധ്യാപികയുമാണ് ഈ ഏഴാംക്ലാസ്സുകാരി, സമപ്രായക്കാര്‍ ടീച്ചറും കുട്ടിയും കളിക്കുന്ന പ്രായത്തില്‍ അധ്യാപികയായി മാതൃകയായി വിസ്മയ

തിരുവനന്തപുരം: ഏഴാംക്ലാസ്സുകാരി വിസ്മയ ഇന്ന് വിദ്യാര്‍ത്ഥിനി മാത്രമല്ല, ഒരു കുഞ്ഞ് അധ്യാപിക കൂടിയാണ്. പഠിക്കുന്നതിനൊപ്പം വേള്‍ഡ് ഓഫ് സയന്‍സ് എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ മറ്റുള്ള കുട്ടികള്‍ക്കായി...

ashraf thamarassery | bignewskerala

ചുറുചുറുക്കോടെ ഓടിനടന്ന് വിജയങ്ങള്‍ കൊയ്‌തെടുക്കേണ്ട ചെറുപ്പക്കാരാ.., ഇവരുടെ വിയോഗം എങ്ങനെ സഹിക്കാനാകും, കുടുംബത്തിനും കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എങ്ങിനെ നികത്താനാകും ഈ തീരാ നഷ്ടം; വേദനയോടെ കുറിപ്പ്

ഉറ്റവരല്ലെങ്കിലും ചിലരുടെ മരണവാര്‍ത്ത നമ്മുടെ മനസ്സിനെ വല്ലാതെ തളര്‍ത്തും. അത്തരത്തില്‍ വേദന നല്‍കിയ രണ്ട് യുവാക്കളുടെ വിയോഗത്തെക്കുറിച്ച് പറയുകയാണ് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. ഷിഫാസ് (32),...

vishnu death | bignewskerala

സ്വപ്‌നങ്ങളെല്ലാം ബാക്കിയായി, കുടുംബത്തിന്റെ നെടുംതൂണായിരുന്ന മകനെ നഷ്ടപ്പെട്ട് ഒരു കുടുംബം, വിഷ്ണുവിന്റെ മരണത്തില്‍ വേദനയോടെ ഒരു നാട്

ഇടുക്കി: ഒരുപാട് മോഹങ്ങളുമായാണ് വിഷ്ണു പ്രവാസലോകത്തേക്ക് ചേക്കേറിയത്. കുടുംബത്തിന്റെ നെടുംതൂണായിരുന്നു അവന്‍. ഇത്തവണ നാട്ടിലേക്ക് വരുമ്പോള്‍ സ്വന്തമായൊരു വീട് പണിയണം എന്ന് വിഷ്ണു വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍...

lockdown | bignewskerala

ഇന്നും നാളെയും സമ്പൂര്‍ണ നിയന്ത്രണം, അവശ്യസാധനങ്ങള്‍ വില്ക്കുന്ന കടകള്‍ തുറക്കാം, പൊതുഗതാഗതം ഉണ്ടായിരിക്കില്ല

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂര്‍ണ നിയന്ത്രണം. പൊതുഗതാഗതം ഉണ്ടായിരിക്കില്ല. അവശ്യസാധനങ്ങള്‍ വില്ക്കുന്ന കടകള്‍ മാത്രമാവും തുറക്കുക. ഇവയ്ക്ക് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ...

Page 387 of 832 1 386 387 388 832

Don't Miss It

Recommended