akshaya vijayan

akshaya vijayan

health minister veena george | bignewskerala

മന്ത്രിയുടെ തിരക്കൊഴിഞ്ഞിട്ട് കാണാമെന്ന് കരുതി മാറിനിന്നു; ഷാനവാസിന്റെ അടുത്തേക്ക് വന്ന് നിവേദനം കൈപ്പറ്റി ആരോഗ്യമന്ത്രി

തിരുവനന്തപുരം: പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് കാരണം വലിയ രീതിയിലുള്ള തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത്. അതില്‍ തന്നെ അംഗപരിമിതി മൂലം ബുദ്ധിമുട്ടിയിരുന്ന ഒരു വിഭാഗം ആളുകള്‍ മുന്നോട്ടുള്ള വഴിമുട്ടി വീടുകളില്‍...

fox death | bignewskerala

പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റു, ആറ് കുറുക്കന്മാര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഷോക്കേറ്റ് ആറ് കുറുക്കന്മാര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര തരിപ്പമലയിലാണ് സംഭവം. പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് മരം വീണതിനെ...

sandra thomas | bignewskerala

ഡെങ്കിപ്പനി മൂര്‍ച്ഛിച്ചു; നടി സാന്ദ്ര തോമസ് ഐസിയുവില്‍

കൊച്ചി: നടി സാന്ദ്ര തോമസ് ഐസിയൂവില്‍. ഡെങ്കിപ്പനിയെ തുടര്‍ന്നാണ് താരത്തെ ഐസിയൂവില്‍ പ്രവേശിപ്പിച്ചത്. പനി കൂടി രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് സ്ഥിതി ഗുരുതരമായത്. താരത്തിന്റെ സഹോദരി സ്‌നേഹയാണ്...

ganga | bignewskerala

മരപ്പെട്ടിക്കുള്ളിലാക്കി നവജാതശിശുവിനെ ഗംഗയില്‍ ഒഴുക്കിയ നിലയില്‍, പെട്ടിക്കുള്ളില്‍ ദുര്‍ഗാ ദേവിയുടെ ചിത്രവും കുട്ടിയുടെ ജാതകവും

ഗാസിപൂര്‍: മരപ്പെട്ടിക്കുള്ളിലാക്കി നവജാതശിശുവിനെ ഗംഗയില്‍ ഒഴുക്കി. ഗാസിപൂരിലാണ് സംഭവം. കുഞ്ഞിനെ ശ്രദ്ധയില്‍പ്പെട്ട ബോട്ട് തൊഴിലാളി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഗുല്ലു ചൌധരി എന്ന ബോട്ട് ജിവനക്കാരനാണ് നവജാത ശിശുവിനെ...

collector s suhas | bignewskerala

പഠിക്കാന്‍ ഒരു ഫോണ്‍ തരാമോ, പഴയതാണെങ്കിലും കുഴപ്പമില്ല; മാതാപിതാക്കളറിയാതെ കളക്ടറോട് സഹായം അഭ്യര്‍ത്ഥിച്ച് കത്തെഴുതി ഒമ്പതാംക്ലാസ്സുകാരി, പുത്തന്‍ ഫോണുമായി എത്തി കളക്ടര്‍

കൊച്ചി: പഠിക്കാന്‍ പഴയതാണെങ്കിലും ഒരു ഫോണ്‍ തരുമോ എന്ന് ചോദിച്ച് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് ഐഎഎസിന് കത്തെഴുതിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ചന്ദനയ്ക്ക് നേരിട്ടെത്തി...

cm pinarayi vijayan | bignewskerala

അടച്ചിട്ട ആരാധനാലയങ്ങള്‍ കൊവിഡ് മാനദണ്ഡം പാലിച്ച് പ്രാര്‍ത്ഥനയ്ക്ക് സൗകര്യപ്പെടുത്തണം; മുഖ്യമന്ത്രിക്ക് കത്തയച്ച് മുഹമ്മദ് ഖാസിം കോയ

പൊന്നാനി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ പ്രഖ്യാപിച്ച ലോക്ഡൗണ്‍ പിന്‍വലിച്ചിരിക്കുകയാണ്. എന്നാല്‍ കോവിഡ് ശമനമില്ലാതെ പടരുന്നതിനാല്‍ കേരളം നിയന്ത്രണങ്ങളോടെ തുറക്കാനുള്ള അനുമതിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അതേസമയം, ആരാധനാലയങ്ങള്‍...

malappuram murder | bignewskerala

പ്രണയം നിരസിച്ചതിന് പ്രതികാരം, അച്ഛന്റെ കടയ്ക്ക് തീയിട്ട ശേഷം വീട്ടിലെത്തി 21കാരിയെ കുത്തിക്കൊന്നു, രക്ഷിക്കാന്‍ ശ്രമിച്ച സഹോദരിക്ക് ഗുരുതര പരിക്ക്

മലപ്പുറം: പ്രണയം നിരസിച്ചതിന് 21കാരിയെ കുത്തിക്കൊന്നു. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സംഭവം. ഏലംകുളം പഞ്ചായത്തില്‍ എളാട് കൂഴംതറ ചെമ്മാട്ടില്‍ ദൃശ്യയാണ് മരിച്ചത്. ആക്രമണം തടയാന്‍ ശ്രമിച്ച 13 വയസുകാരിയായ...

baby | bignewskerala

അമ്മയുടെ ജീവന്‍ കവര്‍ന്ന് കോവിഡ്, ദുബായിയില്‍ തനിച്ചായ കുഞ്ഞിനെ നാട്ടിലെത്തിക്കാന്‍ സുമനസ്സുകള്‍ കൈകോര്‍ത്തു, ദേവേഷിനെ പിതാവ് ഏറ്റെടുക്കും

ദുബായ്: കോവിഡ്19 ബാധിച്ച് അമ്മ മരിച്ചതു മൂലം ദുബായില്‍ ഒറ്റപ്പെട്ട പത്തു മാസം പ്രായമുള്ള ദേവേഷിനെ നാളെ സ്വദേശത്തേയ്ക്കു കൊണ്ടുപോകും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ദുബായിലെ ഇന്ത്യന്‍...

death | bignewskerala

നിര്‍മ്മാണത്തിനിടെ കിണര്‍ ഇടിഞ്ഞുവീണു, മണ്ണിനടിയില്‍പ്പെട്ട് 55കാരന് ദാരുണാന്ത്യം

കോഴിക്കോട്: നിര്‍മ്മാണത്തിനിടെ കിണര്‍ ഇടിഞ്ഞുവീണ് മണ്ണിനടിയില്‍പ്പെട്ട് അമ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം. കായക്കോടി സ്വദേശി മയങ്ങിയില്‍ കുഞ്ഞമ്മദ് ആണ് അപകടത്തില്‍ മരിച്ചത്. എടച്ചേരി പുതിയങ്ങാടി മുതിരക്കാട്ട് അമ്മദിന്റെ വീട്ടുപറമ്പിലാണ് ദുരന്തമുണ്ടായത്....

rain kerala | bignewskerala

അതിശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, തീരദേശവാസികള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുരുന്നു. അഞ്ച് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ്...

Page 388 of 832 1 387 388 389 832

Don't Miss It

Recommended