Tag: writer

t padmanabhan| bignewskerala

ഒരു കന്യാസ്ത്രീ മഠത്തില്‍ നിന്നുണ്ടായ ചീത്ത അനുഭവങ്ങള്‍ എഴുതിയാല്‍ പുസ്തകങ്ങള്‍ വിറ്റുപോകുമെന്ന് ടി പത്മനാഭന്‍, പരസ്യമായി മാപ്പുപറയണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

കൊച്ചി: പ്രശസ്ത കഥാകൃത്ത് ടി പത്മനാഭന്റെ പരാമര്‍ശം അങ്ങേയറ്റം വേദനയുണ്ടാക്കിയതായി സിസ്റ്റര്‍ ലൂസി കളപ്പുര.. രാജ്യം ആദരിക്കുന്ന സാഹിത്യകാരനില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം പ്രതീക്ഷിച്ചിരുന്നില്ലെന്നും പരസ്യമായി അദ്ദേഹം ...

mn karassery | bignewskerala

ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ഓട്ടോറിക്ഷ മറിഞ്ഞ് എംഎന്‍ കാരശ്ശേരിക്ക് പരിക്ക്

കോഴിക്കോട്: ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ പ്രെഫ. എം എന്‍ കാരശ്ശേരിക്ക് പരിക്ക്. കോഴിക്കോട് ചാത്തമംഗലത്ത് വച്ചാണ് എം എന്‍ കാരശ്ശേരി അപകടത്തില്‍പ്പെട്ടത്. ഓട്ടോ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ ...

m mukundan | bignewskerala

പശുവിന് മാത്രം ഇളവ് നല്‍കുന്നത് എന്തിന്? നാം ഇന്ന് ജീവിക്കുന്നത് പശു ഭയപ്പെടുത്തുന്ന മൃഗമായി മാറിയ കാലത്ത്; നിഖില വിമലിന് പിന്തുണയുമായി എം മുകുന്ദന്‍

കോഴിക്കോട്: നടി നിഖില വിമലിന് പിന്തുണയുമായി എഴുത്തുകാരന്‍ എം മുകുന്ദന്‍. ഭക്ഷിക്കുന്നതിനായി എല്ലാ മൃഗങ്ങളെയും വെട്ടുമ്പോള്‍ പശുവിന് ഇളവ് നല്‍കേണ്ടെന്ന നടിയുടെ അഭിപ്രായത്തെയാണ് എം മുകുന്ദനെ പിന്തുണച്ചത്. ...

jithin jacob | bignewskerala

രാഹുല്‍ ഗാന്ധി ഇന്ത്യക്കാര്‍ക്ക് ഒരു കോമഡി കഥാപാത്രം, കേരളത്തില്‍ വന്ന് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോകുന്നതൊന്നുമല്ല ഭാവി പ്രധാനമന്ത്രിക്ക് വേണ്ട മിനിമം യോഗ്യത; തുറന്നടിച്ച് എഴുത്തുകാരന്‍ ജിതിന്‍ ജേക്കബ്ബ്

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അടിത്തറയിളക്കിയ നേതാവാണെന്ന് എഴുത്തുകാരന്‍ ജിതിന്‍ ജേക്കബ്. കേരളത്തില്‍ വന്ന് മത്‌സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോകുന്നു, നീന്തുന്നു, തമിഴ്നാട്ടില്‍ വ്‌ലോഗാര്‍മാര്‍ക്കൊപ്പം ഭക്ഷണം ഉണ്ടാക്കുന്നു.. ഇതെല്ലാം ...

vishnu narayanan namboothiri | bignewskerala

മലയാളത്തിന്റെ പ്രിയകവി വിഷ്ണുനാരായണന്‍ നമ്പൂതിരി വിടവാങ്ങി

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവി വിഷ്ണുനാരായണന്‍ നമ്പൂതിരി വിടവാങ്ങി. 81 വയസ്സായിരുന്നു. വഴുതക്കാട്ടുള്ള വീട്ടിലായിരുന്നു അന്ത്യം. പതിറ്റാണ്ടുകളോളം മലയാള സാഹിത്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഒട്ടേറെ ...

ഇമ്മിണി വല്യ സുല്‍ത്താന്റെ ഓര്‍മ്മകള്‍ക്ക് ഇരുപത്തിയഞ്ച് വര്‍ഷം

ഇമ്മിണി വല്യ സുല്‍ത്താന്റെ ഓര്‍മ്മകള്‍ക്ക് ഇരുപത്തിയഞ്ച് വര്‍ഷം

മലയാള സാഹിത്യത്തിലെ ഇമ്മിണി വല്യ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് കാല്‍നൂറ്റാണ്ട്. ജീവിതത്തിന്റെ പടവുകള്‍ ഇറങ്ങിയെങ്ങങ്കിലും പച്ചയായകഥകള്‍ അവതരിപ്പിച്ച് വായനക്കാരുടെ മനസ്സില്‍ കയറിയ പ്രിയ ...

Don't Miss It

Recommended