Tag: WATER LEVEL

idukki dam | bignews kerala

ജലനിരപ്പ് 2382.53 അടിയില്‍, ഇടുക്കി ഡാമില്‍ റെഡ് അലേര്‍ട്ട്

തൊടുപുഴ: സംസ്ഥാനത്ത് പലയിടത്തും ഇന്നും മഴ തുടരുകയാണ്. മിക്ക അണക്കെട്ടുകളിലേയും ജലനിരപ്പുയര്‍ന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2382.53 അടിയായി ഉയര്‍ന്നിരിക്കുകയാണ്. ഇതോടെ ഡാമില്‍ റെഡ് ...

mullapperiyar | bignewskerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു, പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

വള്ളക്കടവ്: ജലനിരപ്പ് കൂടിയതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. 534 ക്യുസെക്‌സ് വെള്ളമാണ് ഒഴുക്കിവിടുന്നത്. ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ...

rain | bignewskerala

കനത്തമഴയില്‍ ജലനിരപ്പുയര്‍ന്നു, പെരിങ്ങല്‍കുത്ത് ഡാം ഏതുസമയവും തുറക്കാന്‍ സാധ്യത, ജാഗ്രത

കൊച്ചി; കേരളത്തില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ജലനിരപ്പുയര്‍ന്നതിനാല്‍ പെരിങ്ങല്‍കുത്ത് ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് ...

pamba river | bignewskerala

പമ്പ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം, താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും

പത്തനംതിട്ട: കേരളത്തില്‍ അതിതീവ്ര മഴ തുടരുകയാണ്. പമ്പ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ...

mullapperiyar dam| bignewskerala

നീരൊഴുക്ക് കൂടി, ജലനിരപ്പ് 140 അടിയില്‍; 24 മണിക്കൂറിനുള്ളില്‍ മുല്ലപ്പെരിയാര്‍ തുറക്കും, പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നിരൊഴുക്ക് കൂടി. നിലവില്‍ ജലനിരപ്പ് 140 അടിയിലെത്തി. ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ 24 മണിക്കൂറിനുള്ളില്‍ ഡാം തുറക്കും. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത ...

idukki dam | bignewskerala

ജലനിരപ്പ് ഉയര്‍ന്നു, ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും

മൂന്നാര്‍: നീരൊഴുക്ക് കൂടി ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. ഡാമിന്റെ ഒരു ഷട്ടര്‍ വൈകീട്ട് നാലുമണിക്ക് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ 2398.46 അടിയാണ് ...

mullapperiyar dam| bignewskerala

നീരൊഴുക്ക് കൂടി, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും ജലനിരപ്പുയരുന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും ജലനിരപ്പുയരുന്നു. നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് അണക്കെട്ടിലെ സ്പില്‍വേ ഷട്ടര്‍ അടച്ചത്. നിലവില്‍ 138.95 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മഴ ...

mullapperiyar dam| bignewskerala

ജലനിരപ്പ് ഉയര്‍ന്നു തന്നെ, മന്ത്രിമാര്‍ മുല്ലപ്പെരിയാറിലേക്ക്

ഇടുക്കി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു തന്നെ. അണക്കെട്ടിലെ ആറ് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് താഴാത്തതില്‍ ആശങ്ക ഉയരുന്നു. 138.85 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിലെ ജലനിരപ്പ് താഴാത്തതിനാല്‍ ...

mullapperiyar dam| bignewskerala

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് മേല്‍നോട്ടസമിതി, കേരളത്തിന് ആശ്വാസം

ന്യൂഡല്‍ഹി: കേരളത്തിന് ആശ്വാസം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് മേല്‍നോട്ടസമിതി അറിയിച്ചു. ഈ കാര്യം മേല്‍നോട്ട സമിതി ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. മേല്‍നോട്ട സമിതി ...

mullapperiyar dam| bignewskerala

നീരൊഴുക്ക് കൂടി, മുല്ലപ്പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു, ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 136.95 അടിയാണ് ഇപ്പോഴത്തെ ജല നിരപ്പ്. പകല്‍ നീരൊഴുക്ക് കുറഞ്ഞെങ്കിലും വൈകീട്ടോടെ കാടിനുള്ളില്‍ പെയ്ത മഴയാണ് ...

Page 1 of 2 1 2

Don't Miss It

Recommended