Tag: singer

singer sangeetha| bignewskerala

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു. 46 വയസായിരുന്നു. തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏറെ നാളായി വൃക്ക രോഗത്തെ ...

marriage| bignewskerala

എആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ വിവാഹിതയായി, ഫോട്ടോ വൈറല്‍

പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ മകളും ഗായികയുമായ ഖദീജ വിവാഹിതയായി. റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് ഖദീജയുടെ വരന്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസം ...

singer latha mangeshkar | bignewskerala

കോവിഡിനൊപ്പം ന്യൂമോണിയയും പിടിമുറുക്കി, ഗായിക ലതാ മങ്കേഷ്‌കര്‍ ഐസിയുവില്‍

മുംബൈ: പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കര്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്നു. കോവിഡ് ബാധിച്ചതിന് പിന്നാലയാണ് ഗായികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡിനൊപ്പം അവര്‍ക്കു ന്യൂമോണിയയും ബാധിച്ചിട്ടുണ്ടെന്ന് ...

vaikom vijayalakshmi | bignewskerala

സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്, വൈക്കം വിജയലക്ഷ്മി കാഴ്ചയുടെ ലോകത്തേക്ക്; തുറന്നുപറഞ്ഞ് കുടുംബം

മലയാളികളുടേത് മാത്രമല്ല സൗത്ത് ഇന്ത്യയുടെയും പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. തന്റേതായ ശബ്ദശൈലി കൊണ്ട് കയ്യടി നേടിയ ഗായികയ്ക്ക് കാഴ്ച്ച കിട്ടുന്നതിനു വേണ്ടിയുള്ള ചികിത്സകള്‍ നടക്കുന്നതായി വാര്‍ത്തകള്‍ ...

joby john | bignewskerala

ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയി ജോബി ജോണിന്റെ അവസ്ഥ വേദനാജനകം, ആശുപത്രിയില്‍ ചികിത്സയില്‍

നിരവധി മികച്ച ഗായകരെ സമ്മാനിച്ച റിയാലിറ്റി ഷോയാണ് ഐഡിയ സ്റ്റാര്‍ സിംഗര്‍. പരിപാടിയിലൂടെ എത്തി മലയാളികളുടെ മനം കവര്‍ന്ന ഗായകനാണ് ജോബി ജോണ്‍. ഷോയുടെ നാലാം സീസണില്‍ ...

jyotsna

കുട്ടികള്‍ വേണ്ടെന്ന തീരുമാനമാണെങ്കില്‍ കുഴപ്പമില്ല, കുഞ്ഞിനെ മുലയൂട്ടാന്‍ സാധിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് ജ്യോത്സന

സ്ത്രീ ആയാലും പുരുഷനായാലും പരിപൂര്‍ണത എന്നത് വെറും മിഥ്യയാണെന്ന് ഗായിക ജ്യോത്സന. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് ജ്യോത്സന തന്റെ നിലപാട് വ്യക്തമാക്കുന്നത്. വീട് വൃത്തികേടായി കിടക്കുന്നത് ...

Don't Miss It

Recommended