Tag: malayalee

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മലയാളി യുവതിക്ക് 22 കോടിയുടെ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മലയാളി യുവതിക്ക് 22 കോടിയുടെ സമ്മാനം

അബുദാബി: കഴിഞ്ഞ ബുധനാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം മലയാളി യുവതിക്ക്. 1.2 കോടി ദിര്‍ഹം (22 കോടിയിലധികം ഇന്ത്യന്‍ രൂപ) യാണ് ...

ക്രിക്കറ്റ് കളിക്കവെ കുഴഞ്ഞു വീണു; മലയാളി യുവാവ് ന്യൂസിലന്റില്‍  മരിച്ചു

ക്രിക്കറ്റ് കളിക്കവെ കുഴഞ്ഞു വീണു; മലയാളി യുവാവ് ന്യൂസിലന്റില്‍ മരിച്ചു

കൊച്ചി: മൈതാനത്ത് ക്രിക്കറ്റ് കളിക്കവെ മലയാളി യുവാവ് ന്യൂസിലന്റില്‍ കുഴഞ്ഞുവീണു മരിച്ചു. വെങ്ങോല കണ്ണിമോളത്ത് ഗംഗാധരന്റെയും വത്സലയുടെയും മകന്‍ ഹരീഷ് (33) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടിന് ...

തൊഴിലവസരങ്ങള്‍ കുറയുന്നു; വിദേശത്ത് നിന്ന് മടങ്ങുന്ന മലയാളികളുടെ എണ്ണം കൂടുന്നു

തൊഴിലവസരങ്ങള്‍ കുറയുന്നു; വിദേശത്ത് നിന്ന് മടങ്ങുന്ന മലയാളികളുടെ എണ്ണം കൂടുന്നു

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ മലയാളികള്‍ക്ക് അവസരങ്ങള്‍ കുറയുന്നു. സാമ്പത്തിക പ്രതിസന്ധിയും തൊഴിലിലെ തദ്ദേശവത്കരണവുമാണ് അവസരങ്ങള്‍ കുറയാന്‍ പ്രാധാന കാരണം. അഞ്ച് വര്‍ഷത്തിനിടെ 2.36 ലക്ഷം വിദേശ മലയാളികളുടെ ...

ഭാഗ്യദേവത കനിഞ്ഞു; ദുബായില്‍ മലയാളിയെ തേടി എത്തിയത്  ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് സമ്മാനമായ  19 കോടി 45 ലക്ഷം രൂപ

ഭാഗ്യദേവത കനിഞ്ഞു; ദുബായില്‍ മലയാളിയെ തേടി എത്തിയത് ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് സമ്മാനമായ 19 കോടി 45 ലക്ഷം രൂപ

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് സമ്മാനം വീണ്ടും മലയാളിക്ക്. ഈ മാസത്തെ പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ബംബര്‍ സമ്മാനമാണ് മലയാളിയായ പ്രശാന്ത് പണ്ടാലത്തിലിനെ തേടി ...

യശ്വന്തപുര – കണ്ണൂര്‍ എക്‌സ്പ്രസ് ബാനസവാടിയില്‍ നിന്നാക്കുന്നു; കേരളത്തിലേക്കുള്ള തീവണ്ടികളോട് മാത്രമാണ് റെയില്‍വെയുടെ അവഗണനയെന്ന് മലയാളികള്‍; പ്രതിഷേധം കനക്കുന്നു

യശ്വന്തപുര – കണ്ണൂര്‍ എക്‌സ്പ്രസ് ബാനസവാടിയില്‍ നിന്നാക്കുന്നു; കേരളത്തിലേക്കുള്ള തീവണ്ടികളോട് മാത്രമാണ് റെയില്‍വെയുടെ അവഗണനയെന്ന് മലയാളികള്‍; പ്രതിഷേധം കനക്കുന്നു

ബംഗളൂരു: യശ്വന്തപുര - കണ്ണൂര്‍ എക്‌സ്പ്രസ് ബാനസവാടിയില്‍ നിന്നാക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. മലബാറില്‍നിന്നുള്ള യാത്രികരെ ദുരിതത്തിലാക്കിക്കൊണ്ടാണ് റെയില്‍വെയുടെ പുതിയ നടപടി. ഇതിനെതിരെ വിവിധ മലയാളിസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. യാത്രക്കാരെ ...

പ്രവാചകനെ നിന്ദിച്ച് ട്വീറ്റ് ചെയ്തു; മലയാളി യുവാവിന് സൗദി കോടതി വിധിച്ചത് 10 വർഷം തടവും 30 ലക്ഷം രൂപ പിഴയും;ശിക്ഷയിൽ നിന്നും മകനെ മോചിപ്പിക്കാൻ സഹായം അഭ്യർത്ഥിച്ച് പിതാവ്

പ്രവാചകനെ നിന്ദിച്ച് ട്വീറ്റ് ചെയ്തു; മലയാളി യുവാവിന് സൗദി കോടതി വിധിച്ചത് 10 വർഷം തടവും 30 ലക്ഷം രൂപ പിഴയും;ശിക്ഷയിൽ നിന്നും മകനെ മോചിപ്പിക്കാൻ സഹായം അഭ്യർത്ഥിച്ച് പിതാവ്

ആലപ്പുഴ: സമൂഹമാധ്യമത്തിലൂടെ പ്രവാചക നിന്ദ നടത്തിയ കേസിൽ മലയാളി യുവാവിന് സൗദി കോടതി 10 വർഷം തടവും 30 ലക്ഷം രൂപ പിഴയും വിധിച്ചു. സൗദി അറേബ്യയിലെ ...

കര്‍ണാടക വനത്തില്‍ മലയാളി വെടിയേറ്റ് മരിച്ചു; വനംവകുപ്പിന്റെ വെടിയേറ്റതായി സംശയം

കര്‍ണാടക വനത്തില്‍ മലയാളി വെടിയേറ്റ് മരിച്ചു; വനംവകുപ്പിന്റെ വെടിയേറ്റതായി സംശയം

കാസര്‍ഗോഡ്: മലയാളി കര്‍ണാടക വനത്തില്‍ വെടിയേറ്റ് മരിച്ചു. കാസര്‍ഗോഡ് ചിറ്റാരിക്കാല്‍ സ്വദേശി ജോര്‍ജ് വര്‍ഗീസാണ് മരിച്ചത്. കര്‍ണാടക വനംവകുപ്പിന്റെ വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്. ജോര്‍ജ് അടക്കമുള്ള ...

മാരക രോഗം രണ്ട് മക്കളെ നഷ്ടപ്പെടുത്തി;  മൂന്നാമത്തെ മകനെ രക്ഷിക്കാന്‍ അബുദാബിയില്‍ സുമനസ്സുകളുടെ സഹായം തേടി മലയാളി വീട്ടമ്മ

മാരക രോഗം രണ്ട് മക്കളെ നഷ്ടപ്പെടുത്തി; മൂന്നാമത്തെ മകനെ രക്ഷിക്കാന്‍ അബുദാബിയില്‍ സുമനസ്സുകളുടെ സഹായം തേടി മലയാളി വീട്ടമ്മ

അബുദാബി: മാരക രോഗങ്ങള്‍ പിടിപ്പെട്ട് രണ്ട് മക്കളെ നഷ്ടപ്പെട്ട മലയാളി വീട്ടമ്മ മൂന്നാമത്തെ മകനെയും രോഗിയായ ഭര്‍ത്താവിനെയും രക്ഷിക്കാന്‍ സുമനസുകളുടെ സഹായം തേടുന്നു. കാന്‍സര്‍ ബാധിച്ച് ആദ്യത്തെ ...

എംബസി കനിഞ്ഞു; അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് യുഎഇയില്‍ കുടുങ്ങിയ മലയാളി യുവാവിന് ഇനി നാട്ടിലേക്ക് മടങ്ങാം

എംബസി കനിഞ്ഞു; അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് യുഎഇയില്‍ കുടുങ്ങിയ മലയാളി യുവാവിന് ഇനി നാട്ടിലേക്ക് മടങ്ങാം

അബുദാബി: അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളിക്ക് യുവാവിന് സഹായവുമായി ഇന്ത്യന്‍ എംബസി. പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങാനുള്ള നടപടികള്‍ അധികൃതരുടെ സഹായത്തോടെ പൂര്‍ത്തിയാക്കി. തുടര്‍ ...

ഡല്‍ഹിയില്‍ മലയാളി കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹത

ഡല്‍ഹിയില്‍ മലയാളി കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹത

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. നീന, മീന മാത്യു, പ്രദീപ്. ജയ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക ...

Page 1 of 2 1 2

Don't Miss It

Recommended