Tag: lpg cylinder

boy-injured

അമിതവേഗത്തില്‍ പാഞ്ഞ ലോറിയില്‍ നിന്ന് പാചകവാതക സിലിണ്ടര്‍ തെറിച്ചുവീണു; വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരന്റെ കാലൊടിഞ്ഞു

കോന്നി: അമിതവേഗത്തില്‍ പാഞ്ഞ മിനിലോറിയില്‍ നിന്ന് പാചകവാതക സിലിണ്ടര്‍ തെറിച്ചുവീണു വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരന് പരിക്കേറ്റു. വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന ഇളകൊള്ളൂര്‍ സോപാനത്തില്‍ ബിജുകുമാറിന്റെ മകന്‍ ...

lpg cylinder | bignewskerala

പാചകവാതക വില വീണ്ടും കൂടി, വിലവര്‍ധനവ് ഒരാഴ്ചക്കിടെ രണ്ടാം തവണ

തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ...

hotel | bignewskerala

ഹോട്ടലില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പാചകവാതകം ചോര്‍ന്നു, പിന്നാലെ ആളിപ്പടര്‍ന്ന് തീ; സംഭവം ആലപ്പുഴയില്‍

കറ്റാനം: ഹോട്ടലിലെ പാചകവാതക സിലിന്‍ഡറിനു തീപിടിച്ചു. മൂന്നാംകുറ്റി ജങ്ഷനുസമീപം കെ.ആര്‍ ഹോട്ടലിലാണ് സംഭവം. പാചകം ചെയ്യുന്നതിനിടെ വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് പാചകവാതകം ചോര്‍ന്നു തീപിടിക്കുകയായിരുന്നുവെന്ന് ഹോട്ടലുടമ പറയുന്നു. ...

പാചകവാതക വിലയില്‍ വീണ്ടും വര്‍ധന; സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന്  ആറു രൂപ കൂടി

പാചകവാതക വിലയില്‍ വീണ്ടും വര്‍ധന; സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് ആറു രൂപ കൂടി

ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. സബ്‌സിഡി സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 28 പൈസയും മുംബൈയില്‍ 29 പൈസയുടെയുമാണ് വര്‍ധിപ്പിച്ചത്. അതേസമയം സബ്‌സിഡി ഇല്ലാത്ത ...

അധിക ചാര്‍ജ്  ഈടാക്കുന്നതായി പരാതി; പാചക വാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന ലോറികളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍

അധിക ചാര്‍ജ് ഈടാക്കുന്നതായി പരാതി; പാചക വാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന ലോറികളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: പാചകവാതക സിലിന്‍ഡര്‍ വിതരണം ചെയ്യാനെത്തുന്ന ലോറികളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവ്. വയനാട് ജില്ലയിലെ നീലഗിരി ജില്ലാ കളക്ടര്‍ ജെ ഇന്നസെന്റ് ദിവ്യയാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. ...

Don't Miss It

Recommended