Tag: latest malayalam news

mammootty

പിണറായി വിജയന്റെ വേണ്ടപ്പെട്ട ആളാണ് മമ്മൂട്ടി, നമ്മള്‍ പിണറായി വിജയനെ വിമര്‍ശിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല; ഡയലോഗ് തിരുത്താന്‍ സമ്മതിച്ചില്ലെന്ന് ജോയ് മാത്യു

മലയാളത്തിന്റെ മെഗാതരം മമ്മൂട്ടിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള താല്‍പര്യം തുറന്നു പറഞ്ഞ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ജോയ് മാത്യു. മറുനാടന്‍ മലയാളിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോയ് മാത്യു ...

r-sreelekha ips

കേരളത്തില്‍ നിന്ന് ഐപിഎസ് കേഡറില്‍ എത്തിയ ആദ്യ വനിത, സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപി…. അങ്ങനെപോകുന്നു അഭിമാനാര്‍ഹമായ സര്‍വ്വീസ് നേട്ടങ്ങള്‍; ആര്‍ ശ്രീലേഖ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു

തിരുവനന്തപുരം: 33 വര്‍ഷത്തെ സേവനത്തിന് ശേഷം സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപി ആര്‍ ശ്രീലേഖ ഇന്ന് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു. 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ് ...

acid-attack

ചിങ്ങവനത്ത് ആസിഡ് ആക്രമണം; പോലീസ് കേസെടുത്തു, പ്രതി ബന്ധു തന്നെ

ചിങ്ങവനം: നാട്ടകത്ത് വര്‍ക്ഷോപ്പുടമയ്ക്കു നേരെയുണ്ടായ ആസിഡ് ആക്രമണത്തില്‍ ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വര്‍ക്ഷോപ്പ് ഒഴിയുന്നതിനെ ചൊല്ലി ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആസിഡ് ആക്രമണത്തില്‍ കലാശിച്ചത്. ...

husainar

ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു, എന്നിട്ടും ജോലി നിര്‍ത്തിയില്ല; പതിവുപോലെ കടല വില്‍ക്കാന്‍ എത്തി ഹുസൈനാര്‍

വടക്കഞ്ചേരി: ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിട്ടും സത്യപ്രതിജ്ഞയും ആഹ്ലാദാരവങ്ങളും കഴിഞ്ഞപ്പോള്‍ പതിവുപോലെ കടല വില്‍പനയ്ക്ക് എത്തി ഹുസൈനാര്‍. 11ാം വാര്‍ഡില്‍ നിന്ന് വിജയിച്ച വിജെ ഹുസൈനാര്‍ ആണ് ഉപാധ്യക്ഷനായി ...

manoj

അരയ്ക്കു താഴെ ചലനം നിലച്ചാലും ജീവിതം ചക്രക്കസേരയില്‍ ഇരുത്തി കളയാന്‍ തയ്യാറല്ല; അതിജീവനത്തിനായി ബിരിയാണിയും നെയ്‌ച്ചോറും വേവിച്ച് മനോജ്

തൃശൂര്‍: വിധിയോട് തോറ്റുകൊടുക്കാതെ ഭക്ഷണം വേവിച്ച് ജീവിതത്തോട് പോരാടുകയാണ് വരാക്കര പുല്ലൂക്കാരന്‍ വീട്ടില്‍ പിജി മനോജ്. അപകടത്തില്‍പ്പെട്ട് അരയ്ക്കു താഴെ ചലനം നിലച്ചാലും ജീവിതം ചക്രക്കസേരയില്‍ ഇരുത്തി ...

asif-ali-

സിനിമാ താരത്തിന് ഇതൊന്നും ബാധകമല്ലേ…? ആസിഫ് അലിക്ക് ഒരു തെറ്റുപറ്റി, തെറ്റ് ചൂണ്ടിക്കാട്ടി ആരാധകര്‍

മലയാളത്തിന്റെ പ്രിയ നടന്‍ ആസിഫ് അലിയുടെ ഒരു വീഡിയോ ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒരു മുണ്ടും ഷര്‍ട്ടുമിട്ട് തോളില്‍ ബാഗുമായി സിമ്പിള്‍ ലുക്കില്‍ ആര്‍എക്‌സ് ...

whatsapp

വാട്‌സാപ്പ് ഗ്രൂപ്പ് വഴി ആത്മഹത്യാ സന്ദേശം എസ്‌ഐയുടെ ഫോണിലെത്തി; പോലീസിന്റെ സമയോചിത ഇടപെടലില്‍ സ്ത്രീക്ക് ജീവന്‍ തിരിച്ചുകിട്ടി, സംഭവബഹുലമായ രക്ഷാപ്രവര്‍ത്തനത്തിന്റെ കഥ ഇങ്ങന

കൊണ്ടോട്ടി: വാട്‌സാപ്പ് ഗ്രൂപ്പ് വഴി മാറിമറിഞ്ഞെത്തിയ ആത്മഹത്യാ സന്ദേശം അവസാനം എസ്‌ഐയുടെ ഫോണിലും എത്തി. തുടര്‍ന്ന് പോലീസിന്റെ സമയോചിത ഇടപെടലില്‍ ആത്മഹത്യാ ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട സ്ത്രീക്ക് ജീവന്‍ ...

ajith-parameshwaran

മലപ്പുറംകാരന് ലോകത്തിന്റെ അംഗീകാരം; മലയാളി ശാസ്ത്രജ്ഞന്‍ അജിത് പരമേശ്വരന് വേള്‍ഡ് അക്കാദമി ഓഫ് സയന്‍സ് അവാര്‍ഡ്

ബംഗളൂരു: വേള്‍ഡ് അക്കാദമി ഓഫ് സയന്‍സ് അവാര്‍ഡ് സ്വന്തമാക്കി മലയാളി ശാസ്ത്രജ്ഞന്‍ പ്രൊഫ. അജിത്ത് പരമേശ്വരന്‍. ഇറ്റലിയിലെ വേള്‍ഡ് അക്കാദമി ഓഫ് സയന്‍സും ചൈനീസ് അക്കാദമി ഓഫ് ...

waste

ചാക്ക് അഴിച്ച് പരിശോധിച്ചപ്പോള്‍ വിലാസങ്ങള്‍ കിട്ടി; പൊതുസ്ഥനത്ത് മാലിന്യം തള്ളിയവരെ കയ്യോടെ പൊക്കി പഞ്ചായത്ത് അംഗം, വലിച്ചെറിഞ്ഞ മാലിന്യം തിരിച്ചെടുപ്പിച്ചു

കല്ലമ്പലം: പൊതുസ്ഥലത്ത് കിടന്ന വേയ്സ്റ്റ് ചാക്ക് അഴിച്ച് പരിശോധിച്ചപ്പോള്‍ വിലാസങ്ങള്‍ കിട്ടി. മാലിന്യം തള്ളിയവരെ കയ്യോടെ പൊക്കി പഞ്ചായത്ത് അംഗം. പള്ളിക്കല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡായ മൂതലയില്‍ ...

neyyatinkara-death

മക്കളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, മരണത്തിന് ഉത്തരവാദിയായ പോലീസുകാരനെതിരെ നടപടി; കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നുവെന്ന് ദമ്പതിമാരുടെ മക്കള്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീടൊഴിപ്പിക്കലിനിടെ തീകൊളുത്തി മരിച്ച അമ്പിളിയുടെ മൃതദേഹം തടഞ്ഞുള്ള പ്രതിഷേധം അവസാനിച്ചു. മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്കൊപ്പം നാട്ടുകാര്‍ നടത്തിയ വഴി തടയല്‍ സമരം തിരുവനന്തപുരം ...

Page 3 of 20 1 2 3 4 20

Don't Miss It

Recommended