Tag: Kerala Government

cm-pinarayi-vijayan

ചരിത്രം കുറിച്ച് രണ്ടാംവരവ്; കേരളത്തില്‍ തുടര്‍ഭരണമെന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: ചരിത്രം കുറിച്ച് പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാംവരവ്. 1982നു ശേഷം ഒരു മുന്നണിയെയും തുടര്‍ച്ചയായി തെരഞ്ഞെടുത്തിട്ടില്ലാത്ത കേരളത്തില്‍ തുടര്‍ഭരണമെന്ന സ്വപ്നം സാക്ഷാത്ക്കരിച്ച് മുന്നേറുകയാണ് പിണറായി വിജയര്‍ ...

satheesh acharya | bignewskerala

‘കേരള സര്‍ക്കാര്‍ അവരെക്കൊണ്ടാവുന്ന വിധം മികച്ച ചികിത്സ നല്‍കുന്നു’; ആര്‍എസ്എസുകാരന്‍ ഖേദത്തോടെ അയച്ച സന്ദേശം പങ്കുവെച്ച് കാര്‍ട്ടൂണിസ്റ്റ് സതീഷ് ആചാര്യ

തിരുവനന്തപുരം: കൊവിഡ് പിടിപെട്ടപ്പോഴുണ്ടായ അവസ്ഥ വിവരിച്ച് കേരളത്തില്‍ നിന്നുള്ള ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അയച്ച വാട്സ്ആപ്പ് സന്ദേശം പങ്കുവെച്ച് പ്രമുഖ കാര്‍ട്ടൂണിസ്റ്റായ സതീഷ് ആചാര്യ. കേരള സര്‍ക്കാരിന്റെ മികച്ച ...

joy mathew | bignewskerala

‘കേരളത്തിലെ പ്രതിപക്ഷം അങ്ങനെ ലോകത്തിനു മാതൃകയാവുന്നു’; സംസ്ഥാന ഗവണ്‍മെന്റ് കൈക്കൊള്ളുന്ന ജനരക്ഷക്ക് സര്‍വ്വ പിന്തുണയും നല്‍കാന്‍ തയ്യാറായ പ്രതിപക്ഷത്തെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യെന്ന് ജോയ് മാത്യു

കൊച്ചി: കൊവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജോയ് മാത്യു. രാജ്യം കൊവിഡ് ഭീതിയിലായിരിക്കുമ്പോള്‍ സര്‍ക്കാര്‍ ...

ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിനെ മാതൃയാക്കണം; എല്ലാം കേന്ദ്രം തന്നാല്‍ വിതരണം ചെയ്യാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് കെ സുരേന്ദ്രന്‍

ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിനെ മാതൃയാക്കണം; എല്ലാം കേന്ദ്രം തന്നാല്‍ വിതരണം ചെയ്യാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. സ്വന്തമായി ഒന്നും ചെയ്യാതെ കേന്ദ്ര സര്‍ക്കാരിനെതിരെ ...

വിഷുകിറ്റ് വിതരണം നിലച്ചെന്നത് വ്യാജവാര്‍ത്ത, വിതരണം ചെയ്യാന്‍ 12ലക്ഷം വിഷുക്കിറ്റുകള്‍ തയ്യാറെന്ന് സപ്ലൈകോ

വിഷുകിറ്റ് വിതരണം നിലച്ചെന്നത് വ്യാജവാര്‍ത്ത, വിതരണം ചെയ്യാന്‍ 12ലക്ഷം വിഷുക്കിറ്റുകള്‍ തയ്യാറെന്ന് സപ്ലൈകോ

തിരുവനന്തപുരം : വിതരണം ചെയ്യാന്‍ 12ലക്ഷം വിഷുക്കിറ്റുകള്‍ കൂടി തയ്യാറാണെന്ന് സപ്ലൈകോ. സംസ്ഥാനത്ത് വിഷുകിറ്റ് വിതരണം നിലച്ചെന്നും കിറ്റുകള്‍ക്ക് ക്ഷാമം ഉണ്ടെന്നുമുള്ള വാര്‍ത്തകള് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് സപ്ലൈകോ ...

കടകള്‍ 9 മണി വരെ മാത്രം, ബസ്സുകളിലും ട്രെയിനുകളിലും സീറ്റില്‍ മാത്രം യാത്രക്കാര്‍; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു, ഉത്തരവ് പുറത്തിറങ്ങി

കടകള്‍ 9 മണി വരെ മാത്രം, ബസ്സുകളിലും ട്രെയിനുകളിലും സീറ്റില്‍ മാത്രം യാത്രക്കാര്‍; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു, ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: കോവിഡ് 19 വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന എല്ലാവരും ...

നിപ മുതല്‍ കൊവിഡ് വരെയുള്ള ദുരിതകാലത്ത് സാധാരണക്കാരന് കരുതലായി നിന്ന സര്‍ക്കാരാണിത്, മാതൃകാപരമായ ഭരണം കാഴ്ചവെച്ച ഈ സര്‍ക്കാര്‍ തന്നെ തുടരണം; അടൂര്‍ ഗോപാലകൃഷ്ണന്‍

നിപ മുതല്‍ കൊവിഡ് വരെയുള്ള ദുരിതകാലത്ത് സാധാരണക്കാരന് കരുതലായി നിന്ന സര്‍ക്കാരാണിത്, മാതൃകാപരമായ ഭരണം കാഴ്ചവെച്ച ഈ സര്‍ക്കാര്‍ തന്നെ തുടരണം; അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ഓരോ പ്രതിസന്ധിഘട്ടങ്ങളിലും തളരാതെ ജനങ്ങളെ സംരക്ഷിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ഭരണമുണ്ടാകട്ടെയെന്ന് ആശംസിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ധര്‍മടത്ത് ഏപ്രില്‍ 3ന് സ്വരലയ സംഘടിപ്പിക്കാന്‍ പോകുന്ന 'വിജയം' ...

hareesh peradi | bignewskerala

സിനിമക്ക് സെക്കന്‍ഡ്ഷോ അനുവദിച്ചു, നാടകക്കാരന് മാത്രം വേദിയില്ല, ഇടതുപക്ഷസര്‍ക്കാറിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നു; നടന്‍ ഹരീഷ് പേരടി

കോഴിക്കോട്: സെക്കന്റ് ഷോക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. സിനിമ മേഖലയ്ക്ക് മാത്രം സംസ്ഥാന സര്‍ക്കാര്‍ ...

അന്ന് സ്വര്‍ണം ആയിരുന്നു, ഇപ്പോള്‍ ഡോളര്‍ ആണ് പോലും ഇതു കഴിയുമ്പോള്‍ ഉണക്കമീന്‍ കടത്തി എന്നു പറയും,  ഓലപ്പാമ്പു കാട്ടി പേടിപ്പിക്കാന്‍ നോക്കണ്ട; മെയ് രണ്ടിന് മലയാളികള്‍ ഇതിന് മറുപടി തന്നോളുമെന്ന് എഎ റഹീം

തൃശ്ശൂര്‍: കേരളത്തിലെ ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ ബിജെപിക്ക് ഒരിക്കലും കഴിയില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും പങ്കെന്ന ...

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം തന്നെ ഇടതുപക്ഷത്തേക്ക് ആകര്‍ഷിച്ചു, ഇത്രയും വികസനവും സാമൂഹ്യസുരക്ഷയും ഉറപ്പാക്കിയ ഭരണം കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മുന്‍ മുസ്ലിംലീഗ് നേതാവ്

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം തന്നെ ഇടതുപക്ഷത്തേക്ക് ആകര്‍ഷിച്ചു, ഇത്രയും വികസനവും സാമൂഹ്യസുരക്ഷയും ഉറപ്പാക്കിയ ഭരണം കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മുന്‍ മുസ്ലിംലീഗ് നേതാവ്

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം തന്നെ ഇടതുപക്ഷത്തേക്ക് ആകര്‍ഷിച്ചെന്ന് മുന്‍ മുസ്ലിംലീഗ് നേതാവ് കെപി മുഹമ്മദ് മുസ്തഫ. ഇത്രയും വികസനവും സാമൂഹ്യസുരക്ഷയും ഉറപ്പാക്കിയ ഭരണം കേരളത്തില്‍ ...

Page 3 of 7 1 2 3 4 7

Don't Miss It

Recommended