Tag: guruvayur

thar | bignewskerala

ഗുരുവായൂരിലെ ഥാര്‍ സ്വന്തമാക്കി വിഘ്‌നേഷ് വിജയകുമാര്‍, ലേലം ഉറപ്പിച്ചത് 43 ലക്ഷത്തിന്

തൃശൂര്‍: ഒടുവില്‍ ഗുരുവായൂരിലെ ഥാര്‍ സ്വന്തമാക്കി വിദേശ വ്യവസായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഥാര്‍ വിഘ്‌നേഷ് വിജയകുമാറാണ് ലേലത്തിലൂടെ സ്വന്തമാക്കിയത്. വാഹനത്തിന് പുനര്‍ ലേലത്തില്‍ 43 ...

theft | bignewskerala

സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ വന്‍കവര്‍ച്ച; മൂന്ന് കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയും നഷ്ടപ്പെട്ടു

തൃശൂര്‍: സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ വന്‍കവര്‍ച്ച. മൂന്ന് കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയും കവന്നു. ഗുരുവായൂര്‍ തമ്പുരാന്‍പടിയിലാണ് സംഭവം. സ്വര്‍ണവ്യാപാരി കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സംഭവത്തില്‍ ...

suicide| bignewskerala

അയ്യായിരം രൂപ പലിശയ്ക്കു കടം വാങ്ങി, പതിനായിരം രൂപയിലേറെ തിരിച്ചുനല്‍കിയിട്ടും ഭീഷണി; മനംനൊന്ത് പെയിന്റ് പണിക്കാരന്‍ ജീവനൊടുക്കി, കൊള്ളപ്പലിശക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് നാട്ടുകാര്‍

തൃശ്ശൂര്‍: കൊള്ളപലിശക്കാരുടെ ഭീഷണിയില്‍ മനംനൊന്ത് പെയിന്റ് പണിക്കാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭീഷണിയുടെ ശബ്ദരേഖ പുറത്തുവന്നു. ഗുരുവായൂരിലെ കോട്ടപ്പടിയിലാണ് സംഭവം. പി.ആര്‍.രമേഷാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. അയ്യായിരം രൂപയാണ് ...

cm pinarayi vijayan | bignewskerala

ഇതൊരു നാക്കുപിഴയല്ല, സുരേഷ് ഗോപി പരസ്യമായി തുറന്നുപറഞ്ഞത് ബിജെപിയുടെ ഇപ്പോഴത്തെ നിലപാട് തന്നെ; ഗുരുവായൂരില്‍ വോട്ടുകച്ചവടം ഉറപ്പിച്ചുകഴിഞ്ഞുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത ഗുരുവായൂരും തലശേരിയിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്നും ഗുരുവായൂരില്‍ കെഎന്‍എ ...

cm pinarayi vijayan | bignewskerala

ബിജെപിയെ പ്രീണിപ്പിക്കുന്ന തിരക്കിലാണ് ലീഗ് സ്ഥാനാര്‍ത്ഥി, ബിജെപിക്ക് ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥി ഇല്ലാതായത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല; കെഎന്‍എ ഖാദറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: ഗുരുവായൂരിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുവായൂര്‍ മണ്ഡലത്തില്‍ ബി.ജെ.പിയ്ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാതായത് കൈയബദ്ധമോ സങ്കേതിക പിഴവോ ആണെന്ന് ...

bjp | bignewskerala

സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ വലഞ്ഞ് ബിജെപി, ഗുരുവായൂരില്‍ ഡിഎസ്‌ജെപിയെ പിന്തുണയ്ക്കാന്‍ പദ്ധതി

തൃശ്ശൂര്‍: ഗുരുവായൂര്‍ ദേവികുളം തലശ്ശേരി എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയത് ബിജെപിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതോടെ സ്ഥാനാര്‍ത്ഥിക്കായി നെട്ടോട്ടമോടുകയാണ് ബിജെപി. ഗുരുവായൂരില്‍ ...

ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി; നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹരജികള്‍ തള്ളി, തലശ്ശേരിയിലും ഗുരുവായൂരും ദേവികുളത്തും തീരുമാനമായി

ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി; നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹരജികള്‍ തള്ളി, തലശ്ശേരിയിലും ഗുരുവായൂരും ദേവികുളത്തും തീരുമാനമായി

തിരുവനന്തപുരം: നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹരജികള്‍ ഹൈക്കോടതി തള്ളി. വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം എന്നീ മണ്ഡലങ്ങളിലെ എന്‍ഡിഎ ...

bjp | bignewskerala

സംസ്ഥാന അധ്യക്ഷന്‍ ഒപ്പിട്ടില്ല, ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി, മൂന്ന് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ആളില്ലാത്ത അവസ്ഥയില്‍ എന്‍ഡിഎ

തൃശൂര്‍: ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ സി നിവേദിതയുടെ സ്ഥാനാര്‍ത്ഥി പത്രിക തള്ളി. മഹിളാ മോര്‍ച്ച അധ്യക്ഷയായിരുന്നു സി ...

guruvayur

ക്ഷേത്രത്തിലെ സ്വത്തിന്റെ അവകാശി ഗുരുവായൂരപ്പനാണ്; ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് നല്‍കിയ 10 കോടി രൂപ തിരികെ നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് നല്‍കിയ 10 കോടി രൂപ തിരികെ നല്‍കണമെന്ന് ഹൈക്കോടതി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വത്ത് വകകളുടെ അവകാശി ഗുരുവായൂരപ്പനാണെന്നും ട്രസ്റ്റി ...

Don't Miss It

Recommended