Tag: Gaja cyclone

ആഞ്ഞടിച്ച ഗജയില്‍ വീട് നഷ്ടമായി; കര്‍ഷകത്തൊഴിലാളി ആത്മഹത്യ ചെയ്തു

ആഞ്ഞടിച്ച ഗജയില്‍ വീട് നഷ്ടമായി; കര്‍ഷകത്തൊഴിലാളി ആത്മഹത്യ ചെയ്തു

ചെന്നൈ: ആഞ്ഞടിച്ച് തമിഴ്‌നാടിനെ തകര്‍ത്തെറിഞ്ഞ ഗജ ചുഴലിക്കാറ്റില്‍ വീട് നഷ്ടപ്പെട്ട കര്‍ഷകത്തൊഴിലാളി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ് സംഭവം. പാണ്ഡ്യന്‍ (38) എന്ന കര്‍ഷക തൊഴിലാളിയാണ് ...

ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്ന തമിഴ്‌നാടിനൊപ്പം കേരളമുണ്ടാകും;  അവശ്യസാധനങ്ങള്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി

ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്ന തമിഴ്‌നാടിനൊപ്പം കേരളമുണ്ടാകും; അവശ്യസാധനങ്ങള്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടമുണ്ടായ തമിഴ്‌നാടിന് സഹായ ഹസ്തവുമായി കേരളം. തമിഴ്നാട്ടിലെ ജനങ്ങളെ സഹായിക്കുന്നതിന് അവശ്യസാധനങ്ങള്‍ കേരളത്തില്‍ നിന്നും എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി ...

ആഞ്ഞടിച്ച് ഗജ ആലപ്പുഴയിലും; കോടിക്കണക്കിന് രൂപയുടെ നഷ്ടം

ആഞ്ഞടിച്ച് ഗജ ആലപ്പുഴയിലും; കോടിക്കണക്കിന് രൂപയുടെ നഷ്ടം

ആലപ്പുഴ: തമിഴ്‌നാട്ടില്‍ വന്‍ നാശം വിതച്ച ഗജ ചുഴലിക്കാറ്റ് ആലപ്പുഴയുടെ വടക്കന്‍ മേഖലയിലും ആഞ്ഞടിച്ചു. 156 വീടുകള്‍ ഭാഗികമായും 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കോടികളുടെ നഷ്ടമാണ് ...

ഗജ ചുഴലിക്കാറ്റില്‍ ഭയന്ന് കൊച്ചിയും; കാറ്റിനൊപ്പം ഉയര്‍ന്ന തിരമാലയില്‍ പരിഭ്രാന്തരായി ജനങ്ങള്‍; ജില്ലയില്‍ വ്യാപക നഷ്ടം

ഗജ ചുഴലിക്കാറ്റില്‍ ഭയന്ന് കൊച്ചിയും; കാറ്റിനൊപ്പം ഉയര്‍ന്ന തിരമാലയില്‍ പരിഭ്രാന്തരായി ജനങ്ങള്‍; ജില്ലയില്‍ വ്യാപക നഷ്ടം

കൊച്ചി; ഗജ ചുഴലിക്കാറ്റില്‍ വിറച്ച് കൊച്ചിയും. ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റില്‍ കൊച്ചി തീരത്ത് വന്‍ നാശനഷ്ടം. കാറ്റിനെത്തുടര്‍ന്ന് ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്ത് ശക്തമായ തിരമാലകള്‍ ആഞ്ഞടിച്ചത് ...

ഗജ ചുഴലിക്കാറ്റ്; കേരളത്തില്‍ തിങ്കളാഴ്ച വരെ കാറ്റിനും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത

ഗജ ചുഴലിക്കാറ്റ്; കേരളത്തില്‍ തിങ്കളാഴ്ച വരെ കാറ്റിനും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ തകര്‍ത്താടിയ ഗജ ചുഴലിക്കാറ്റ് ദുര്‍ബലമായി അറബിക്കടല്‍ ലക്ഷ്യമാക്കി പടിഞ്ഞാറേക്ക് നീങ്ങിത്തുടങ്ങി. ഞായറാഴ്ചയോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവിഭാഗം ...

ഗജ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു; സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ മഴ ലഭിക്കും

ഗജ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു; സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ മഴ ലഭിക്കും

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ മഴ ലഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷം തമിഴ്നാട് പുതുച്ചേരി ...

Don't Miss It

Recommended