Tag: farmers strike

ഭാരത് മാതയുടേതായി ഇനി അവശേഷിക്കുന്നത് കൃഷി എന്ന വ്യവസായം മാത്രം; കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വയനാട്ടില്‍ ട്രാക്ടര്‍ റാലി നടത്തി രാഹുല്‍ ഗാന്ധി

ഭാരത് മാതയുടേതായി ഇനി അവശേഷിക്കുന്നത് കൃഷി എന്ന വ്യവസായം മാത്രം; കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വയനാട്ടില്‍ ട്രാക്ടര്‍ റാലി നടത്തി രാഹുല്‍ ഗാന്ധി

കല്‍പറ്റ: കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തന്റെ ലോക്സഭാ മണ്ഡലമായ വയനാട്ടില്‍ ട്രാക്ടര്‍ റാലിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്രാക്ടര്‍ റാലിയുടെ ചിത്രങ്ങള്‍ ...

parvathy thiruvoth | bignewskerala

എല്ലാ രീതിയിലും കര്‍ഷകരുടെ കൂടെ, സെലിബ്രിറ്റികള്‍ തത്തപറയും പോലെ ട്വീറ്റ് ചെയ്യുന്നത് വളരെ മ്ളേച്ഛം; പാര്‍വതി തിരുവോത്ത്

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി നിരവധി സിനിമാതാരങ്ങളാണ് ഇതിനോടകം രംഗത്തെത്തിയത്. ഇപ്പോഴിതാ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. കര്‍ഷകസമരത്തെ വിമര്‍ശിക്കുന്നത് ...

adhil ibrahim | bignewskerala

രാജ്യത്തിന്റെ ഇമേജിനേക്കാള്‍ മേലെയാകണം ജനങ്ങള്‍ വളര്‍ത്തിയ ഒരു സെലിബ്രിറ്റി ഗോഡിന് ജനങ്ങളോടുള്ള പ്രതിബദ്ധത; സച്ചിനെതിരെ ആദില്‍ ഇബ്രാഹിം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ അനുകൂലിച്ച് അന്താരാഷ്ട്ര താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയും കേന്ദ്രത്തിന് പരോക്ഷ പിന്തുണ അറിയിക്കുകയും ചെയ്ത സച്ചിന്‍ ടെണ്ടുല്‍ക്കറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ...

pt usha | bignewskerala

ഞങ്ങളുടെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ക്കറിയാം; കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ പിടി ഉഷ

കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിനെതിരെ നടക്കുന്ന കര്‍ഷക സമരത്തോട് പിന്തുണ പ്രഖ്യാപിച്ച വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ പ്രതികരിച്ച് പ്രമുഖ അത്ലറ്റ് പിടി ഉഷ രംഗത്ത്. ഞങ്ങളുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ഞങ്ങള്‍ വളരെയധികം ...

unnimukundan | bignewskerala

‘ഞങ്ങള്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കും, രമ്യമായി പരിഹരിക്കുകയും ചെയ്യും’; കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഉണ്ണിമുകുന്ദന്‍

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിവരുന്ന സമരങ്ങളെ വിദേശികള്‍ പിന്തുണയ്ക്കുന്നതിനെതിരെ ചലച്ചിത്ര കായിക താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കേന്ദ്രത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാള സിനിമ നടന്‍ ഉണ്ണിമുകന്ദന്‍. ...

SMA

കര്‍ഷകരോടുള്ള കൊടുംക്രൂരത അവസാനിപ്പിക്കുക; കാര്‍ഷിക ബില്ല് ഉടന്‍ പിന്‍വലിക്കണമെന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍

പൊന്നാനി: വന്‍ങ്കിട കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ കാര്‍ഷിക വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ വഴിയൊരുക്കുന്ന കാര്‍ഷിക ബില്ല് ഉടന്‍ പിന്‍വലിക്കണമെന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍. കാര്‍ഷിക സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ...

bicycle-riders

സേവ് ഫാമേഴ്‌സ്…! കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നെല്ലറയില്‍ നിന്നു ഗോവയിലേക്കു വിദ്യാര്‍ത്ഥികളുടെ സൈക്കിള്‍ യാത്ര

ആലത്തൂര്‍: അതിജീവനത്തിനായി പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നെല്ലറയില്‍ നിന്നു ഗോവയിലേക്കു വിദ്യാര്‍ത്ഥികളുടെ സൈക്കിള്‍ യാത്ര. മൂന്ന് വിദ്യാര്‍ത്ഥികളാണ് സേവ് ഫാമേഴ്‌സ് സന്ദേശവുമായി ഗോവയിലേക്ക് സൈക്കിള്‍ യാത്ര നടത്തിയത്. ...

Don't Miss It

Recommended