Tag: election 2021

pinarayi-vijayan / g devarajan

പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്നു ജി ദേവരാജന്‍; ധര്‍മടത്ത് സ്ഥാനാര്‍ത്ഥിയെ തേടി പരക്കംപാഞ്ഞ് കോണ്‍ഗ്രസ്

കണ്ണൂര്‍: ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്നു ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിച്ചു. ദേവരാജനെ ...

sobha surendran

കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയിലും കോലാഹലം..! മുതിര്‍ന്ന നേതാക്കള്‍ക്കൊന്നും ലഭിക്കാത്ത വലിയ സൗഭാഗ്യമാണ് കെ സുരേന്ദ്രന് ദേശീയ നേതൃത്വം കനിഞ്ഞ് നല്‍കിയതെന്ന് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയിലും പ്രതിഷേധം തലപൊക്കുന്നു. കഴക്കൂട്ടം സീറ്റ് തനിക്ക് നിഷേധിക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരിഹാസവുമായി രംഗത്ത് ...

m-swaraj

പ്രമുഖരുടെ വീടുകളിലെത്തി വോട്ട് തേടി; പ്രചാരണരംഗത്ത് സജീവമായി എം സ്വരാജ്

തൃപ്പൂണിത്തുറ: പ്രമുഖരുടെ വീടുകളിലെത്തി വോട്ട് തേടി പ്രചാരണരംഗത്ത് സജീവമായി തൃപ്പൂണിത്തുറ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. തൃപ്പൂണിത്തുറ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ശനിയാഴ്ച അദ്ദേഹം വോട്ടര്‍മാരെ ...

voting

പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പദ്ധതിയുണ്ടോ, എങ്കില്‍ ജാഗ്രത…! ചെലവ് നിരീക്ഷകന്‍ പിന്നാലെയുണ്ട്

കണ്ണൂര്‍: പണം നല്‍കി വോട്ടര്‍മാരെ കയ്യിലെടുക്കാനുള്ള തന്ത്രം മനസിലുണ്ടെങ്കില്‍ ജാഗ്രത, ചെലവ് നിരീക്ഷകന്‍ പിന്നാലെയുണ്ട്. സ്ഥാനാര്‍ഥികള്‍ അളവില്‍ കവിഞ്ഞ് പണം ചെലവഴിക്കുകയോ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുകയോ ...

muhammad riyas

പ്രചാരണത്തിന് ആവേശത്തുടക്കം; ബേപ്പൂര്‍ മണ്ഡലത്തില്‍ നിറഞ്ഞ് മുഹമ്മദ് റിയാസ്

ഫറോക്ക്: ബേപ്പൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിഎ മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശത്തോടെ തുടക്കം. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും മറ്റും നേരില്‍ക്കണ്ടു ...

kt-jaleel

കെടി ജലീലിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്നിക്കണമെന്ന് തവനൂര്‍ നിയോജക മണ്ഡലം ആഗോള പ്രവാസി കൂട്ടായ്മ

എടപ്പാള്‍: തവനൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോക്ടര്‍ കെടി ജലീലിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്നിക്കണമെന്ന് തവനൂര്‍ നിയോജക മണ്ഡലം ആഗോള പ്രവാസി ...

v-k-ebrahimkunju-v-e-abdul-gafoor

കേരള ചരിത്രത്തില്‍ ആദ്യമായി ‘ജയില്‍വാസിയായ’ അച്ഛനുപകരം മകന്‍ മത്സരിക്കുന്നു; അപമാനഭാരമേറി കോണ്‍ഗ്രസ്

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പിലാണ് കേരള സംസ്ഥാനം. ഒട്ടുമിക്ക മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ് പ്രചാരണം ആരംഭിക്കുമ്പോള്‍ യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകളും സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പുകളും പുരോഗമിക്കുന്നതേയുള്ളൂ. ...

kamal-haasan

ജയിക്കുന്നത് ഞാനായിരിക്കില്ല, തമിഴ്മക്കള്‍; കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ ജനവിധി തേടും

കോയമ്പത്തൂര്‍: മക്കള്‍ നീതി മയ്യം സ്ഥാപക നേതാവും നടനുമായ കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന് മുന്നേറ്റം ...

Firoz Kunnamparambil

മണ്ഡലം തിരിച്ചുപിടിക്കാന്‍ കച്ചമുറുക്കി യുഡിഎഫ്; തവനൂരില്‍ കെടി ജലീലിനെതിരെ കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ട് ഫിറോസ് കുന്നംപറമ്പിലോ..?

മലപ്പുറം: തവനൂര്‍ മണ്ഡലം തിരിച്ചു പിടിക്കാന്‍ അടവുകള്‍ പിനെട്ടും പയറ്റി കോണ്‍ഗ്രസ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെടി ജലീലിനെതിരെ സന്നദ്ധ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ തന്നെ മത്സരിക്കാനാണ് സാധ്യത. ...

sachin-dev

ബാലുശ്ശേരിയില്‍ സച്ചിന്‍ദേവിനായി മുണ്ടുമടക്കി എസ്എഫ്‌ഐ; പ്രചാരണത്തിന് മറ്റ് ജില്ലകളില്‍ നിന്നും പ്രവര്‍ത്തകരെത്തും

ബാലുശ്ശേരി: ബാലുശ്ശേരി മണ്ഡലത്തില്‍ മത്സരത്തിനിറങ്ങുന്ന എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവിനായി മുണ്ടുമടക്കി എസ്എഫ്‌ഐ. പ്രചാരണത്തിന് മറ്റ് ജില്ലകളില്‍നിന്നുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരുമെത്തും. ബൂത്തടിസ്ഥാനത്തില്‍ മുഴുവന്‍ വീടുകളിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ...

Page 11 of 12 1 10 11 12

Don't Miss It

Recommended