Tag: dysp

വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം; ഒളിവില്‍ പോയ ഡിവൈഎസ്പി തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന

വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം; ഒളിവില്‍ പോയ ഡിവൈഎസ്പി തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന

തിരുവനന്തപുരം: തര്‍ക്കത്തിനിടെ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മധുരയിലേക്ക് കടന്നതായി സൂചന. ഇയാളെ പിടികൂടാന്‍ അന്വേഷണസംഘം മധുരയിലേക്ക് പുറപ്പെട്ടു. 10 ...

വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം; ഡിവൈഎസ്പി ഹരികുമാറിനായുള്ള അന്വേഷണം ഊര്‍ജിതമാക്കി

വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം; ഡിവൈഎസ്പി ഹരികുമാറിനായുള്ള അന്വേഷണം ഊര്‍ജിതമാക്കി

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാര്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനായുള്ള അന്വേഷണം ഊര്‍ജിതമാക്കി. നെടുമങ്ങാട് എഎസ്പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഒളിവില്‍ ...

യുവാവ് വാഹനം ഇടിച്ച് മരിച്ച സംഭവം; ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

യുവാവ് വാഹനം ഇടിച്ച് മരിച്ച സംഭവം; ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാക്കു തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ചു മരിക്കാനിടയായ സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഡിവൈഎസ്പി കുറ്റക്കാരനാണെന്ന റൂറല്‍ ...

തര്‍ക്കത്തിനിടെ യുവാവ് കാറിടിച്ച് മരിച്ചു; ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റത്തിനു കേസ്

തര്‍ക്കത്തിനിടെ യുവാവ് കാറിടിച്ച് മരിച്ചു; ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റത്തിനു കേസ്

തിരുവനന്തപുരം: വാഹനം മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള വാക്കു തര്‍ക്കത്തിനിടെ ഡിവൈഎസ്പി പിടിച്ച് തള്ളിയ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവശേഷം ഹരികുമാര്‍ ഒളിവില്‍ ...

Don't Miss It

Recommended