Tag: covid lock down

community-kitchen

ദിവസവും രണ്ടു നേരം ഭക്ഷണം എത്തിക്കും; കൊവിഡ് ബാധിച്ചു ഒറ്റപ്പെട്ടു, ആഹാരത്തിന് ബുദ്ധിമുട്ടുന്നവര്‍ക്കായി കേരളത്തിലുടനീളം സമൂഹ അടുക്കളകള്‍ തുറക്കുന്നു

മൂവാറ്റുപുഴ: കൊവിഡ് ബാധിച്ചു ഒറ്റപ്പെട്ടു, ആഹാരത്തിന് ബുദ്ധിമുട്ടുന്നവര്‍ക്കായി കേരളത്തിലുടനീളം സമൂഹ അടുക്കളകള്‍ തുറക്കുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ വാളകം പഞ്ചായത്തില്‍ കൊവിഡ് ബാധിതര്‍ക്കു ഭക്ഷണം എത്തിക്കാന്‍ ഡിവൈഎഫ്‌ഐയുടെ ...

covid

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് 7.30 വരെ തുറക്കാം; ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അടിയന്തര പ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും. *ചരക്കുവാഹനങ്ങള്‍ തടയില്ല. അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കാന്‍ ഓട്ടോ, ടാക്‌സി ...

covid-test

കേരളത്തില്‍ ഇന്ന് 42464 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28, 63 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് ...

consumerfed

നിയന്ത്രണങ്ങളില്‍ വലയുന്നവര്‍ക്ക് ആശ്വാസം; ഭക്ഷ്യസാധനങ്ങളും മരുന്നുകളും വീടുകളില്‍ എത്തിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്

ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ വലയുന്നവര്‍ക്ക് ആശ്വസിക്കാം. ഭക്ഷ്യസാധനങ്ങളും മരുന്നുകളും വീടുകളില്‍ എത്തിക്കുന്നതിനുള്ള നടപടികളുമായി കണ്‍സ്യൂമര്‍ഫെഡ്. കണ്‍സ്യൂമര്‍ഫെഡിന്റെ ആലപ്പുഴ റീജണിന്റെ നേതൃത്വത്തിലാണ് ...

car

കൊവിഡ് രോഗികള്‍ക്കു ആശുപത്രിയില്‍ പോകാന്‍ ഡ്രൈവറും വാഹനവും റെഡി..! കാര്‍ സൗജന്യമായി വിട്ടു നല്‍കി പഞ്ചായത്തംഗം, കാശ് വാങ്ങാതെ ഡ്രൈവര്‍ ജോലി ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍

കറുകച്ചാല്‍: വാകത്താനം പുത്തന്‍ചന്ത നിവാസികളായ കൊവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ആശുപത്രിയില്‍ പോകാന്‍ വാഹനം ഇല്ലെന്നു കരുതി വിഷമിക്കേണ്ട. ഏതു സമയത്തും ഇവിടെ വാഹനം തയ്യാറാണ്. കൊവിഡ് ...

comminity-kitchen

കൊവിഡ് ബാധിച്ച് വീട്ടില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കും ആരും ആശ്രയമില്ലാത്തവര്‍ക്കും ഭക്ഷണം എത്തിക്കും; പുതുപ്പള്ളിയില്‍ സമൂഹ അടുക്കള ആരംഭിക്കുന്നു

പുതുപ്പള്ളി: കൊവിഡ് ബാധിച്ച് വീട്ടില്‍ ഒറ്റപ്പെട്ടു കഴിയേണ്ടിവരുന്നവര്‍ക്കും ആരും ആശ്രയമില്ലാത്തവര്‍ക്കും ഇനി അന്നം മുടങ്ങില്ല. കൊവിഡ് രോഗികള്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുതുപ്പള്ളിയില്‍ സമൂഹ അടുക്കള ...

modi

നല്ല മാതൃക..! വാക്സിന്‍ ഒരു തുള്ളി പോലും പാഴാക്കിയില്ല; കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച കൊവിഡ് വാക്സിന്‍ ഒരു തുള്ളി പോലും പാഴാക്കാതെ വിനിയോഗിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്തിന് ...

cm

ഗ്രാമീണ മേഖലകളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കര്‍ശന നിയന്ത്രണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഗ്രാമീണ മേഖലകളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുവെന്നും കര്‍ശന നിയന്ത്രണം അവിടെയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നാമത്തെ തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ കൊവിഡിന്റെ ...

covid

കേരളത്തില്‍ ഇന്ന് 37190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ ...

covid-test

കേരളത്തില്‍ ഇന്ന് 26011 പേര്‍ക്ക് കൊവിഡ്; 19519 രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,011 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, ...

Page 2 of 8 1 2 3 8

Don't Miss It

Recommended