Tag: campaign

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, വോട്ടര്‍മാരെ നേരിട്ടു കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തില്‍ സ്ഥാനാര്‍ത്ഥികള്‍, കൊട്ടിക്കലാശമില്ലെങ്കിലും ആവേശം കൂട്ടാന്‍ മുന്നണികള്‍

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, വോട്ടര്‍മാരെ നേരിട്ടു കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തില്‍ സ്ഥാനാര്‍ത്ഥികള്‍, കൊട്ടിക്കലാശമില്ലെങ്കിലും ആവേശം കൂട്ടാന്‍ മുന്നണികള്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. വ്യത്യസ്തമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി വിവിധ പാര്‍ട്ടികള്‍ നാടിനെ ഇളക്കി മറിച്ചിരുന്നു. മൂന്നാഴ്ചയോളം നീണ്ട തീപാറും പോരാട്ടത്തിന്റെ പരസ്യപ്രചാരണം ...

suresh gopi | bignewskerala

എടുക്കും എടുക്കും എന്ന് സുരേഷ് ഗോപി പറയുമ്പോള്‍ കൊടുക്കാന്‍ ഞങ്ങളെന്താ വിഡ്ഢികളാണോ?, എന്തായാലും എന്റെ വീട് എടുക്കാന്‍ പറ്റില്ല, അതിന് ലോണുള്ളതാ; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

തൃശൂര്‍: സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചും എതിര്‍ത്തും പറയുന്ന സാധാരണക്കാരുടെ വീഡിയോകള്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തുന്ന ...

shashi tharoor | bignewskerala

ശബരിമല വിഷയം ഉയര്‍ത്തിയത് വര്‍ഗീയത വളര്‍ത്താന്‍, ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം; മോഡിയെ വിമര്‍ശിച്ച് ശശി തരൂര്‍

കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശബരിമല വിഷയം ഉയര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി രംഗത്ത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ...

ramesh chennithala | bignewskerala

ശബരിമല ഭക്തരെക്കുറിച്ച് മോഡി കണ്ണീരൊഴുക്കുന്നത് ജനങ്ങളെ കബളിപ്പിക്കാന്‍, മുന്‍പ് ഇവിടെ വന്ന് ആചാരസംരക്ഷണത്തിന് നിയമമുണ്ടാക്കുമെന്ന് പ്രസംഗിച്ചത് ഓര്‍മ്മയുണ്ടോ?; രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍ഡിഎ പ്രചരണയോഗത്തില്‍ ശബരിമല വിഷയം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ...

rahul gandhi | bignews kerala

ഇടതുപക്ഷത്തോട് വിയോജിപ്പുണ്ടെങ്കിലും അവരെ വെറുക്കാനാവില്ല, അവരെല്ലാം സഹോദരി സഹോദരന്‍മാര്‍; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി

വയനാട്: ഇടതുപക്ഷത്തോട് ഏറെ വിയോജിപ്പുണ്ടെങ്കിലും അവരെ വെറുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധി. വയനാട്ടില്‍ യു.ഡി.എഫ് പ്രചരണത്തിനായി എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. ഇടതുപക്ഷവുമായി രാഷ്ട്രീയ ...

ബൈബിളും മഹാഭാരതവും വായിക്കുന്നവര്‍ക്ക് പെന്‍ഷനില്ല, ഖുറാന്‍ വായിക്കുന്നവര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നു; ക്രിസ്ത്യന്‍ പുരോഹിതനോട് പരസ്യമായി മുസ്ലീം വിരുദ്ധത പറഞ്ഞ് ബി ഗോപാലകൃഷ്ണന്‍, വീഡിയോ

ബൈബിളും മഹാഭാരതവും വായിക്കുന്നവര്‍ക്ക് പെന്‍ഷനില്ല, ഖുറാന്‍ വായിക്കുന്നവര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നു; ക്രിസ്ത്യന്‍ പുരോഹിതനോട് പരസ്യമായി മുസ്ലീം വിരുദ്ധത പറഞ്ഞ് ബി ഗോപാലകൃഷ്ണന്‍, വീഡിയോ

തൃശ്ശൂര്‍: പരസ്യമായി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി വോട്ട് തേടി തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍. മുസ്ലീം വിരുദ്ധത പറഞ്ഞ് വോട്ട് തേടുന്ന ബി ഗോപാലകൃഷ്ണന്റെ വീഡിയോ ...

pc george | bignewskerala

ഞാന്‍ തെറി പറയുന്നു എന്നാണ് ആകെ പറയുന്ന പരാതി, ഇനിയും പറയും, എന്നും നിങ്ങളുടെ ദാസനായി കൂടെയുണ്ടാകും; പിസി ജോര്‍ജ്

കോട്ടയം: താന്‍ തെറി പറയുന്നു എന്നത് മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തനിക്കെതിരെ ജനങ്ങള്‍ പറയുന്ന ഏക പരാതിയെന്ന് ജനപക്ഷം സ്ഥാനാര്‍ത്ഥി പിസി ജോര്‍ജ്. എന്നാല്‍ അശരണരുടെ തലയില്‍ ...

suresh gopi | bignewskerala

വില വര്‍ധനയില്‍ താനും ദുരിതമനുഭവിക്കുന്നുണ്ട്, ഇന്ധനവിലയും പാചകവാതക വിലയും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കേണ്ട വിഷയമല്ലെന്ന് സുരേഷ് ഗോപി

തൃശ്ശൂര്‍: ഇന്ധനവില വര്‍ധനയില്‍ താനും ദുരിതമനുഭവിക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞ് തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി. ഇന്ധവില വരും കാലം ചിലപ്പോള്‍ താഴെപ്പോയെന്ന് വരാം ...

suresh gopi | bignewskerala

വടക്കുംനാഥന്റെ മുന്നില്‍ നിന്നും പറയുന്നു, തൃശ്ശൂര്‍ തനിക്ക് തന്നാല്‍ ജനങ്ങള്‍ ഒരിക്കലും പശ്ചാത്തപിക്കേണ്ടി വരില്ല; പ്രചാരണത്തിനിറങ്ങി സുരേഷ് ഗോപി

തൃശൂര്‍: നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പ്രചാരണരംഗത്ത് സജീവമായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. തൃശൂര്‍ എടുക്കുകയല്ല ജനങ്ങള്‍ തൃശൂര്‍ ഇങ്ങ് തരുമെന്ന് സുരേഷ് ...

pc george | bignewskerala

നാട്ടില്‍ സമാധാനം നിലനില്‍ക്കണം; ഈരാറ്റുപേട്ടയില്‍ പ്രചരണ പരിപാടികള്‍ നിര്‍ത്തിവെച്ച് പിസി ജോര്‍ജ്

കോട്ടയം: തന്റെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ നിര്‍ത്തിവെച്ചതായി പിസി ജോര്‍ജ്. ഒരുകൂട്ടം ആളുകള്‍ പ്രചരണ പരിപാടികള്‍ക്ക് ഇടയില്‍ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി അതുവഴി നാട്ടില്‍ വര്‍ഗ്ഗീയ ലഹള ...

Page 1 of 4 1 2 4

Don't Miss It

Recommended