Tag: bike

accident | bignewskerala

ബൈക്കും ലോറിയും കൂട്ടിയിടിച്ചു, 19കാരന് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

കൊടുങ്ങല്ലൂര്‍: ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ശ്രീനാരായണപുരം പത്തായക്കാടാണ് അപകടം സംഭവിച്ചത്. പത്തായക്കാട് സ്വദേശി കുറ്റിക്കാട്ട് വീട്ടില്‍ ഷാജഹാന്റെ മകന്‍ അജ്മല്‍ അഫ്ത്താര്‍ ആണ് മരിച്ചത്. ...

മരണത്തിലും വേര്‍പിരിയാത്ത സൗഹൃദം, ബൈക്ക് അപകടത്തില്‍ ഉറ്റസുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

മരണത്തിലും വേര്‍പിരിയാത്ത സൗഹൃദം, ബൈക്ക് അപകടത്തില്‍ ഉറ്റസുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

പേരൂര്‍ക്കട: ബൈക്ക് അപകടത്തില്‍ ഉറ്റസുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. പേരൂര്‍ക്കട സ്വദേശികളായ വിനീഷ്, സിദ്ധാര്‍ത്ഥ്, ടെഫിന്‍ എന്നിവരാണ് മരിച്ചത്. മൂവരും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പടുകയായിരുന്നു. എപ്പോഴും ഒരുമിച്ച് ...

accident | bignewskerala

പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ബൈക്ക് മറിഞ്ഞു, തോട്ടില്‍ വീണ് 22കാരന് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് ബൈക്കില്‍ നിന്നും തെറിച്ച് തോട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം. മണര്‍കാട് കാവുംപടി തെക്കുംകുന്നേല്‍ അരവിന്ദ് ടി സി ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. ഇന്നലെ ...

accident | bignewskerala

നിയന്ത്രണംവിട്ട ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞു, 22കാരന് ദാരുണാന്ത്യം, സുഹൃത്ത് ആശുപത്രിയില്‍

കോഴിക്കോട്; നിയന്ത്രണംവിട്ട ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വല്ലത്തായ്പാറ പുറമഠത്തില്‍ സുബൈര്‍ - സൗദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹാഷിം ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. ...

death | bignewskerala

മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ അപകടം, നാല് വയസ്സുകാരന് ദാരുണാന്ത്യം, മരണം തട്ടിയെടുത്തത് 10 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ പൊന്നോമനയെ

തിരുവനന്തപുരം: ബൈക്കില്‍ സഞ്ചരിക്കവെ റോഡിലേക്ക് തെറിച്ചുവീണ് നാലുവയസ്സുകാരന്‍ ബസ് കയറി മരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ദാരുണസംഭവം. കരകുളം സ്വദേശികളായ ബിജുകുമാറിന്റെയും സജിതയുടെയും ഏകമകന്‍ ശ്രീഹരിയാണ് മരിച്ചത്. അച്ഛനും ...

സ്‌കൂട്ടറില്‍ ലോറിയിടിച്ച് തെറിച്ചുവീണു, ശരീരത്തിലൂടെ പിന്‍ചക്രം കയറി യുവതിക്ക് ദാരുണാന്ത്യം

സ്‌കൂട്ടറില്‍ ലോറിയിടിച്ച് തെറിച്ചുവീണു, ശരീരത്തിലൂടെ പിന്‍ചക്രം കയറി യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: ലോറിയിടിച്ച് സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ പൊന്‍കുന്നം ദേശീയപാതയിലാണ് അപകടം. പള്ളിക്കത്തോട് സ്വദേശിനി കൃഷ്ണവിലാസത്തില്‍ പിജി അമ്പിളിയാണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. ...

accident | bignewskerala

സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, അപകട കാരണം അമിത വേഗത, ഓടി രക്ഷപ്പെട്ട് ഡ്രൈവര്‍

വൈപ്പിന്‍: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ചെറായി കുഞ്ഞേലിപ്പറമ്പില് ഫ്രെഡി(21), പള്ളിപ്പുറം കോണ്വെന്റ് കുളങ്ങര അലന(31) എന്നിവരാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ ബസ് ...

snake| bignewskerala

കാട്ടുവള്ളിയാണെന്ന് കരുതി, യുവാവ് വിഷപ്പാമ്പിനെയും കൊണ്ട് ബൈക്കോടിച്ചത് 25 കിലോ മീറ്ററോളം, ഞെട്ടല്‍

അതിരപ്പിള്ളി: വിഷപ്പാമ്പിനെയും കൊണ്ട് യുവാവ് ബൈക്കോടിച്ചത് 25 കിലോ മീറ്ററോളം. പെരിങ്ങല്‍ക്കൂത്ത് വൈദ്യുതി നിലയത്തിലെ ജീവനക്കാരനായ റിന്റോയാണ് ബൈക്കില്‍ പാമ്പ് കയറിയത് അറിയാതെ വണ്ടി ഓടിച്ചത്. പാമ്പിനെ ...

baby| bignewskerala

ബൈക്കില്‍ യാത്ര ചെയ്യവെ അമ്മയ്ക്ക് തല കറക്കം, പിടിവിട്ട് റോഡില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

പത്തനംതിട്ട; ബൈക്കില്‍ യാത്ര ചെയ്യവെ അമ്മയുടെ പിടിവിട്ട് റോഡില്‍ വീണ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ആലപ്പുഴ കോട്ടൂര്‍ നാഴിപ്പാറ വട്ടമലയില്‍ രഞ്ജിത്തിന്റെയും ഗീതയുടെയും മകന്‍ ആദവ് ...

നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് അപകടം; രണ്ടാമത്തെയാളും മരിച്ചു, സുഹൃത്തുക്കളായ യുവാക്കളുടെ മരണത്തില്‍ നടുങ്ങി നാട്

നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് അപകടം; രണ്ടാമത്തെയാളും മരിച്ചു, സുഹൃത്തുക്കളായ യുവാക്കളുടെ മരണത്തില്‍ നടുങ്ങി നാട്

കൊല്ലം: കുണ്ടറയില്‍ നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടാമത്തെയാളും മരിച്ചു. കേരളപുരം ചിറക്കോണം അക്ഷയയില്‍ കൊല്ലം ആര്‍ടി ഓഫിസ് ഉദ്യോഗസ്ഥന്‍ സുനില്‍ ജെറോമിന്റെ ഏക ...

Page 3 of 5 1 2 3 4 5

Don't Miss It

Recommended