Tag: big news malayalam news

medical-college

മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷന്‍ തിയ്യറ്ററിലെ സീലിങ് പൊളിഞ്ഞു വീണു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷന്‍ തിയ്യറ്ററിലെ സീലിങ് തകര്‍ന്നു വീണു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം. തിയറ്റര്‍ സി-യില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വൃത്തിയാക്കുന്ന ...

soumya

സ്‌നേഹത്തിന്റെ ഓര്‍മപ്പൂക്കള്‍..! റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട നഴ്‌സ് സൗമ്യയെ അനുസ്മരിച്ച് ഇസ്രയേലിലെ മലയാളി യഹൂദ സമൂഹം

ടെല്‍ അവീവ്: റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട നഴ്‌സ് സൗമ്യ സന്തോഷിനെ അനുസ്മരിച്ച് ഇസ്രയേലിലെ മലയാളി യഹൂദ സമൂഹം. സൗമ്യയ്ക്ക് സ്‌നേഹത്തിന്റെ ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ച അനുസ്മരണ സമ്മേളനം ഇന്ത്യയുടെ ...

MV Shreyams Kumar

പെന്‍ഷന്‍ മുടങ്ങാറില്ല, അതെന്നെ മതി മരുന്നിന്; വീട്ടിലേക്ക് വാങ്ങിയ വത്തക്ക എംവി ശ്രേയാംസ് കുമാറിന് നല്‍കി പാത്തുമ്മക്കുട്ടി

കല്പറ്റ: കല്പറ്റ നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ശ്രേയാംസ് കുമാറിന്റെ പര്യടനം ഉഷാറാകുന്നു. ജനങ്ങളെ കണ്ട് നേരിട്ട് വോട്ട് അഭ്യര്‍ത്ഥിമ്പോള്‍ പെന്‍ഷന്‍ മുടങ്ങാതെ നല്‍കുന്നതിന് സര്‍ക്കാരിന് നന്ദി ...

poster

‘വികസന നായകന് സ്വാഗതം’; മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ വിവാദത്തില്‍

പെരിന്തല്‍മണ്ണ: മുഖ്യമന്ത്രി പിണറായി വിജയനെ സ്വാഗതം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ വിവാദമാകുന്നു. ഇഎംഎസ് സ്മാരക സമുച്ചയം ഉദ്ഘാടനത്തിനായി ഏലംകുളത്ത് മുഖ്യമന്ത്രി എത്തുന്നതിന് മുന്‍പായി മുഖ്യമന്ത്രിയെ സ്വാഗതം ...

dog-rescued

പ്ലാസ്റ്റിക് ഭരണി തലയില്‍ കുടുങ്ങി ദിവസങ്ങളോളം ജലപാനമില്ലാതെ അലഞ്ഞു തിരിഞ്ഞു; അവശനായ നായയെ രക്ഷപ്പെടുത്തി നാട്ടുകാര്‍

തൃക്കരിപ്പൂര്‍: പ്ലാസ്റ്റിക് ഭരണി തലയില്‍ കുടുങ്ങി ദിവസങ്ങളോളം ജലപാനമില്ലാതെ അലഞ്ഞു തിരിഞ്ഞു അവശനായ നായയെ രക്ഷപ്പെടുത്തി നാട്ടുകാര്‍. കഴിഞ്ഞ ദിവസം വടക്കെക്കൊവ്വല്‍ ഭാഗത്തായിരുന്നു സംഭവം. നായയെ വലയിട്ടു ...

Don't Miss It

Recommended