Tag: ATM Fraud

നിക്ഷേപകരുടെ അക്കൗണ്ടില്‍നിന്ന് അവരറിയാതെ വായ്പ എടുക്കും; 44 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയ കാഷ്യര്‍ കീഴടങ്ങി

നിക്ഷേപകരുടെ അക്കൗണ്ടില്‍നിന്ന് അവരറിയാതെ വായ്പ എടുക്കും; 44 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയ കാഷ്യര്‍ കീഴടങ്ങി

അടൂര്‍: നിക്ഷേപകരുടെ അക്കൗണ്ടില്‍നിന്ന് അവരറിയാതെ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ക്യാഷര്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ കീഴടങ്ങി. അടൂര്‍ പഴകുളം സര്‍വീസ് സഹകരണ ബാങ്കിന്റെ ഹൈസ്‌കൂള്‍ ...

എടിഎം കാര്‍ഡ് തട്ടിപ്പ് തടയാം ഇങ്ങനെ..; മുന്‍കരുതലുമായി കേരളാ പോലീസ്

എടിഎം കാര്‍ഡ് തട്ടിപ്പ് തടയാം ഇങ്ങനെ..; മുന്‍കരുതലുമായി കേരളാ പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ പെരുകുകയാണ്. അതുകൊണ്ട് ഇത്തരം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില മുന്‍കരുതലുകളെ പരിചയപ്പെടുത്തുകയാണ് ...

എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 1.7 കോടിയുമായി മുങ്ങിയ  ഏജന്‍സി ജീവനക്കാര്‍ അറസ്റ്റില്‍

എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 1.7 കോടിയുമായി മുങ്ങിയ ഏജന്‍സി ജീവനക്കാര്‍ അറസ്റ്റില്‍

ന്യൂ​ഡ​ല്‍​ഹി: എ​ടി​എ​മ്മു​ക​ളി​ല്‍ നി​റ​യ്ക്കാ​നു​ള്ള പ​ണ​ത്തി​ല്‍​നി​ന്ന് 1.7 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ ഏ​ജ​ന്‍​സി ജീ​വ​ന​ക്കാ​ര്‍ പി​ടി​യി​ല്‍. ഡ​ല്‍​ഹി​യി​ലെ വി​വി​ധ എ​ടി​എ​മ്മു​ക​ളി​ല്‍ നി​റ​യ്ക്കാ​ന്‍ ന​ല്‍​കി​യ പ​ണ​ത്തി​ല്‍​നി​ന്നാ​ണ് യു​വാ​ക്ക​ള്‍ ത​ട്ടി​പ്പ് ...

Don't Miss It

Recommended