Tag: animal lovers

dog

മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത..! വളര്‍ത്തുനായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടിവലിച്ചു

മലപ്പുറം: മിണ്ടാപ്രാണിയോട് വീണ്ടും മനുഷ്യന്റെ ക്രൂരത. വളര്‍ത്തുനായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടിവലിച്ചു. ഇതുകണ്ടെത്തിയ നാട്ടുകാര്‍ സ്‌കൂട്ടര്‍ തടഞ്ഞു നായയെ മോചിപ്പിച്ചു. എടക്കരയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും ...

dog-rescued

പ്ലാസ്റ്റിക് ഭരണി തലയില്‍ കുടുങ്ങി ദിവസങ്ങളോളം ജലപാനമില്ലാതെ അലഞ്ഞു തിരിഞ്ഞു; അവശനായ നായയെ രക്ഷപ്പെടുത്തി നാട്ടുകാര്‍

തൃക്കരിപ്പൂര്‍: പ്ലാസ്റ്റിക് ഭരണി തലയില്‍ കുടുങ്ങി ദിവസങ്ങളോളം ജലപാനമില്ലാതെ അലഞ്ഞു തിരിഞ്ഞു അവശനായ നായയെ രക്ഷപ്പെടുത്തി നാട്ടുകാര്‍. കഴിഞ്ഞ ദിവസം വടക്കെക്കൊവ്വല്‍ ഭാഗത്തായിരുന്നു സംഭവം. നായയെ വലയിട്ടു ...

cow

മിണ്ടാപ്രാണികളോട് എന്തിനീ ക്രൂരത..! ആസിഡ് ആക്രമണത്തില്‍ പശുവിന് പൊള്ളലേറ്റു

കോതമംഗലം: മിണ്ടാപ്രാണികളോട് എന്തിനീ ക്രൂരത..! നായയെ കാറിന് പുറകില്‍ കെട്ടിവലിക്കുക, കഴുത്തില്‍ കയറുകെട്ടി തൂക്കുക തുടങ്ങി മിണ്ടാപ്രാണികളോടുള്ള ക്രൂരതയ്ക്ക് അറുതിയില്ലാതെ മനുഷ്യന്റെ കടന്നാക്രമണം. ഇപ്പോഴിതാ കന്നുകാലികളോടുള്ള മനുഷ്യന്റെ ...

dog-death

കൊടുംക്രൂരത…! വടികൊണ്ട് അടിച്ചു വീഴ്ത്തി, കഴുത്തില്‍ കുരുക്കിട്ട് കെട്ടിവലിച്ച തെരുവുനായ ചത്തു

ഇടുക്കി: കൊടുംക്രൂരതയ്ക്ക് ഇരയായ ആ ജീവന്‍ ഇനി ഇല്ല. വടികൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തില്‍ കുരുക്കിട്ട് കെട്ടിവലിച്ച തെരുവുനായ ചത്തു. കഴിഞ്ഞ ദിവസം കട്ടപ്പന കൈരളി ...

Flying-Squirrel

അപൂര്‍വ്വമായി കാണപ്പെടുന്ന ഇനം; എടപ്പാളില്‍ പറക്കുന്ന അണ്ണാനെ കണ്ടെത്തി

എടപ്പാള്‍: അപൂര്‍വ്വമായി കാണപ്പെടുന്ന ഇനം പറക്കുന്ന അണ്ണാനെ എടപ്പാളില്‍ കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന 'ട്രാവന്‍കൂര്‍ ഫ്‌ലയിങ് സ്‌ക്വിറല്‍' എന്ന പേരില്‍ അറിയപ്പെടുന്ന പറക്കുന്ന അണ്ണാനെയാണ് എടപ്പാള്‍ ...

Don't Miss It

Recommended