Tag: Actor Dileep

dileep | bignewskerala

കൈമാറാത്ത ഫോണുകളില്‍ നിന്നും വിളിച്ചത് 12,000ത്തില്‍ ഏറെ കോളുകള്‍, ദിലീപും കൂട്ടാളികളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവര്‍ത്തിച്ച് പ്രോസിക്യൂഷന്‍. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദീലിപീനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ...

ദിലീപിന്റെ ഫോണുകള്‍ ഇന്ന് എത്തിക്കും, മുന്‍ ഭാര്യ മഞ്ജു വാര്യരില്‍ നിന്നും വിവരങ്ങള്‍ തേടി അന്വേഷണ സംഘം

ദിലീപിന്റെ ഫോണുകള്‍ ഇന്ന് എത്തിക്കും, മുന്‍ ഭാര്യ മഞ്ജു വാര്യരില്‍ നിന്നും വിവരങ്ങള്‍ തേടി അന്വേഷണ സംഘം

കൊച്ചി: നടന്‍ ദിലീപിന്റെ ഫോണുകള്‍ ഇന്ന് മുംബൈയില്‍ നിന്ന് എത്തിക്കും. രണ്ട് ഫോണുകളാണ് ശാസ്ത്രീയ പരിശോധനയ്ക്കായി മുംബൈയിലുള്ളത്. നാല് ഫോണുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ആറു ഫോണുകള്‍ മുദ്രവച്ച ...

highcourt | bignewskerala

ഫോണുകള്‍ തിങ്കളാഴ്ച തന്നെ കൈമാറണമെന്ന് ഹൈക്കോടതി, ദിലീപിന് വന്‍ തിരിച്ചടി

കൊച്ചി: ദിലീപും കൂട്ടുപ്രതികളും ആറു ഫോണുകള്‍ തിങ്കളാഴ്ച കൈമാറണമെന്ന് ഹൈക്കോടതി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ഫോണുകള്‍ കൈമാറണമെന്ന് ...

dileep | bignewskerala

ദിലീപിന്റെ ഫോണ്‍ പരിശോധിച്ച ഐടി വിദഗ്ധന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു?, ഒളിപ്പിച്ച ഫോണുകളില്‍ പീഡനദൃശ്യങ്ങള്‍ എത്തിയതിന്റെ തെളിവുണ്ടാകാമെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടന്‍ ദിലീപ് ഫോണുകള്‍ മനപൂര്‍വ്വം ഒളിപ്പിച്ചതാണെന്ന് അന്വേഷണ സംഘം. കണ്ടെത്താന്‍ ശ്രമിക്കുന്ന ഏഴ് മൊബൈല്‍ ഫോണുകളില്‍ നടിയുടെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ എത്തിയതിന്റെ തെളിവുകള്‍ ഉണ്ടാകുമെന്നാണ് ...

director balachandra kumar | bignewskerala

‘2016 പകുതിക്ക് ശേഷം ആദ്യഭാര്യയും ദിലീപും തമ്മില്‍ സംസാരം പോലുമുണ്ടായിരുന്നില്ല’; വീണ്ടും വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാര്‍

നടന്‍ ദിലീപിനെതിരെ വീണ്ടും വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘം മുമ്പാകെ ഹാജരാക്കുന്നത് സംബന്ധിച്ച് പ്രതി ദിലീപ് ഉന്നയിച്ച കാരണങ്ങള്‍ കള്ളത്തരമാണെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ...

dileep and manju | bignewskerala

‘മഞ്ജുവുമായുള്ള സ്വകാര്യസംഭാഷണങ്ങള്‍ ഫോണിലുണ്ട്’, അന്വേഷണസംഘത്തിന് കൈമാറാനാകില്ലെന്ന് ദിലീപ്

കൊച്ചി: തന്റെ ഫോണ്‍ അന്വേഷണസംഘത്തിന് കൈമാറാനാകില്ലെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. തന്റെ മുന്‍ഭാര്യ മഞ്ജുവാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായിട്ടുള്ള സ്വകാര്യസംഭാഷണങ്ങള്‍ ആ ഫോണിലുണ്ടെന്നും അത് അന്വേഷണസംഘം ദുരുപയോഗം ചെയ്താല്‍ ...

dileep | bignewskerala

ബുധനാഴ്ച്ച വരെ അറസ്റ്റില്ല, ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ബുധനാഴ്ച്ചത്തേക്ക് മാറ്റി. ബുധനാഴ്ച്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ...

dileep | bignewskerala

പഴയ ഫോണുകള്‍ ഹാജരാക്കാന്‍ ദിലീപിനും കൂട്ടര്‍ക്കും ഇന്ന് ഉച്ചവരെ സമയം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. പഴയ ഫോണുകള്‍ ഹാജരാക്കാന്‍ ഇന്ന് ...

dileep | bignewskerala

‘അറസ്റ്റാവാം, നടിയെ ആക്രമിച്ച കേസില്‍ നാളെ എട്ട് മണിക്ക് മുമ്പ് നിര്‍ണ്ണായക നീക്കം’

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക നീക്കമുണ്ടായേക്കുമെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. വിവാദമുണ്ടാക്കുന്ന കാര്യം തന്നെയാണ് പങ്കുവെക്കാനുള്ളതെന്നും ഇന്ന് രാത്രിയോടെയോ നാളെ രാവിലെയോ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് ...

dileep | bignewskerala

ബാലചന്ദ്ര കുമാര്‍ നല്‍കിയ ഓഡിയോ ക്ലിപ്പിലെ ശബ്ദം ദിലീപിന്റേത് തന്നെ, റാഫി തിരിച്ചറിഞ്ഞു

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഓഡിയോ ക്ലിപ്പ് നല്കിയിരുന്നു. ഇതിലെ ശബ്ദം ദിലീപിന്റേത് തന്നെയെന്ന് സംവിധായകന്‍ റാഫി തിരിച്ചറിഞ്ഞു. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ...

Page 2 of 5 1 2 3 5

Don't Miss It

Recommended